• Logo

Allied Publications

Americas
മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ക​രോ​ളി​ന അ​പ്പ്സ്റ്റേ​റ്റി​ന് പുതു നേ​തൃ​ത്വം
Share
സൗ​ത്ത് ക​രോ​ളി​ന: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ക​രോ​ളിന (മാ​സ്ക് ) അ​പ്പ്സ്റ്റേ​റ്റ് അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള (202426 ) പു​തു ഭാ​ര​വാ​ഹി​ക​ളെ തെ​രഞ്ഞെ​ടു​ത്തു. ഇ​രു​പ​തു വ​ർ​ഷ​ത്തി​ലേ​റെ പാ​ര​മ്പ​ര്യ​മു​ള്ള ഈ ​അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ ജോ​സ് മോ​ടൂ​ർ (പ്ര​സി​ഡ​ന്‍റ്), സം​ഗീ​ത് പോ​ൾ (വൈ​സ് പ്ര​സി​ഡന്‍റ്​), ക​പി​ൽ ചാ​ലി​ൽ മ​ഠ​ത്തി​ൽ (സെ​ക്ര​ട്ട​റി), ര​ഞ്ജ​ൻ ഭാ​സി (ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് പു​തു ഭാ​ര​വാ​ഹി​ക​ൾ.

ഇ​വ​ർ​ക്കൊ​പ്പം സ്ഥാ​നം ഒ​ഴി​യു​ന്ന പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് രാ​ജേ​ന്ദ്ര​ൻ (അ​ഡ്വൈ​സ​റി ക​മ്മി​റ്റി മെ​മ്പ​ർ), സു​തീ​ഷ് തോ​മ​സ്, കൊ​ച്ചു​മോ​ൻ പാ​റ​ക്കാ​ട്ട്, നാ​ൻ​സി മേ​രി ആന്‍റ​ണി, സു​മ​ൻ വ​ർ​ഗീ​സ്, ല​ക്ഷ്മി ആ​ന​ന്ദ്, അ​ഞ്ജു ര​ഞ്ജ​ൻ, അ​ല​ക്സാ​ണ്ട​ർ കു​ര്യ​ൻ, ജോ​ർ​ജ് കു​ര്യ​ൻ, ജോ​ൺ മാ​ത്യു (റെ​ജി), ജേ​ക്ക​ബ് ഫി​ലി​പ്പോ​സ് എ​ന്നി​വ​ർ പു​തി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​ണ്.

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.