• Logo

Allied Publications

Europe
ഓ​സ്ട്രി​യ​ൻ ക്നാ​നാ​യ കാ​ത്ത​ലി​ക് ക​മ്മ്യൂ​ണി​റ്റി​യ്ക്ക് ന​വ​സാ​ര​ഥി​ക​ൾ
Share
വി​യ​ന്ന: ഓ​സ്ട്രി​യാ​യി​ലെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ (എകെസിസി) ജ​ന​റ​ൽ​ബോ​ഡി​യി​ൽ 202425 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ക്നാ​നാ​യ പാ​ര​മ്പ​ര്യ​വും പൈ​തൃ​ക​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​നൊ​പ്പം, ദൈ​വ​സ്നേ​ഹ​ത്തി​ന്‍റെ​യും പ​ര​സ്പ​ര സ്നേ​ഹ​ത്തി​ന്‍റെയും ശ​ക്ത​മാ​യ അ​ടി​ത്ത​റ​യി​ൽ യു​വ​ജ​ന​ങ്ങ​ളെ മു​ൻ​നി​ര​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഉ​ത​കു​ന്ന ക​ർ​മ്മ പ​രി​പാ​ടി​ക​ൾ​ക്ക് മു​ൻ​തൂ​ക്കം കൊ​ടു​ക്കു​മെ​ന്ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

രാ​ജേ​ഷ് ക​ട​വി​ൽ പ്ര​സി​ഡ​ന്‍റായും സ്റ്റെ​ഫാ​നി കു​ന്നും​പു​റ​ത്ത് വൈ​സ് പ്ര​സി​ഡന്‍റായും ജോ​ർ​ജ് വ​ട​ക്ക​ഞ്ചേ​രി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി എ​ലി​സ​ബ​ത്ത് കോ​യി​ത​റ​യെ​യും, ട്ര​ഷ​റാ​യി ജ​സ്റ്റി​ൻ അ​രു​മ​ന​ത​റ​യി​ലി​നെ​യും, അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​റാ​യി നു​ൾ​ഫി കോ​യി​ത്ത​റ​യെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.

ടൂ​ർ കോ​ഡി​നേ​റ്റ​ഴ്സാ​യി ബി​നോ​യ് കു​ന്നും​പു​റ​ത്ത്, തോ​മ​സ് പ​ടി​ഞ്ഞാ​റേ​കാ​ലാ​യി​ൽ, ടാ​നി​യ അ​രൂ​മ​ന​ത​റ​യി​ൽ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. കു​ര്യാ​ക്കോ​സ് പാ​ല​ച്ചേ​രി​യും, സ്റ്റീ​ന വ​ട​ക്ക​ഞ്ചേ​രി​യി​ലും സോ​ഷ്യ​ൽ നെ​റ്റ്വ​ർ​ക്ക് കൈ​കാ​ര്യം ചെ​യ്യും.

പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റേ​ഴ്സാ​യി ജി​ബു ചി​റ്റേ​ട്ടും, ജി​ഷ നെ​ല്ലാ​നി​കോ​ട്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ​ണ്ണി കി​ഴ​ക്ക​ട​ശ്ശേ​രി​യി​ലും ജോ​ബി പ​ണി​ക്കാ​പ​റ​മ്പി​ലും ജി​ത്തു വാ​ണി​യ കു​ന്നേ​ലും സ്പോ​ർ​ട്സ് ആ​ൻ​ഡ് ഗ്രി​ൽ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

നാ​ൻ​സി മാ​ളി​യേ​ക്ക​ൽ, ജോ​ൽ​സി കു​ന്നും​പു​റ​ത്ത് ജോ​ൺ​സ​ൺ ന​ട​ക്കു​ഴ​ക്ക​ൽ എ​ന്നി​വ​ർ ലി​റ്റ​ർ​ജി കോ​ഡി​നേ​റ്റേ​ഴ്സ് ആ​യി പ്ര​വ​ർ​ത്തി​ക്കും. വി​മ​ൻ​സ് ഫോ​റം കോ​ഡി​നേ​റ്റ​ർ സാ​യി ലൈ​സാ​മ്മ പ​ടി​ഞ്ഞാ​റേ കാ​ലാ​യി​ൽ, ഐ​വി മു​ള​ക്ക​ൽ, സ്റ്റെ​ല്ല പേ​രു ക​രോ​ട്ട്, മോ​ൾ​സി മു​തു​കാ​ട്ടി​ൽ, മോ​ൻ​സി ക​ട​വി​ൽ എ​ന്നി​വ​രെ​യും നി​യ​മി​ച്ചു.

ബെ​ന്നി മാ​ളി​യേ​ക്ക​ൽ, ജി​മ്മി കോ​യി​ത്ത​റ, ഫെ​ലി​ക്സ് പു​ത്ത​ൻ​പു​ര​യി​ൽ, ജോ​സ് മു​ള​യ്ക്ക​ൽ, ലൂ​ക്കാ​ച്ച​ൻ വ​ട്ട​നി​ര​പ്പി​ൽ എ​ന്നി​വ​രെ ഉ​പ​ദേ​ശ​ക സ​മി​തി​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ത്തു. യു​വ​ജ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​യാ​യി സ്റ്റീ​ന വ​ട​ക്ക​ഞ്ചേ​രി​യി​ലും മെ​ലാ​നി കു​ന്നും​പു​റ​ത്തി​നെ​യും തെര​ഞ്ഞെ​ടു​ത്തു. അ​ബ്ര​ഹാം കു​രു​ട്ടു​പ​റ​മ്പി​ൽ എ​ക്സ് ഓ​ഫി​ഴി​യോ ആ​യി തു​ട​രും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ