• Logo

Allied Publications

Europe
കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യ്ക്ക് പു​തി​യ വെ​ബ്സൈ​റ്റ്
Share
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന പു​തി​യ വെ​ബ്സൈ​റ്റ് ലോ​ഞ്ച് ചെ​യ്തു. സീ​റോ മ​ല​ബാ​ര്‍ സ​ഭ ഉ​ള്‍​പ്പെ​ട​യു​ള്ള ഓ​ര്‍​ഡി​ന​റി​യാ​ത്തി​ന്‍റെ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍ യൂ​റി കൊ​ളാ​സ പു​തി​യ വെ​ബ്സൈ​റ്റ് അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

കൈ​ര​ളി നി​കേ​ത​ന്‍ ഒ​രു അ​സോ​സി​യേ​ഷ​നാ​യി രൂ​പം കൊ​ണ്ട​തി​നു ശേ​ഷം വി​വ​ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളും പ​ങ്കു​വ​യ്ക്കാ​ന്‍ ഔ​പ​ചാ​രി​ക​മാ​യി ഒ​രു സ​മ​ഗ്ര ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​ര്‍ ആ​വ​ശ്യ​മാ​യി വ​ന്ന​തി​ലാ​ണ് പു​തി​യ വെ​ബ്സൈ​റ്റ് തു​ട​ങ്ങി​യ​ത്.

കൈ​ര​ളി​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ല്ലാ പ്രോ​ഗ്രാ​മു​ക​ളു​ടെ​യും കാ​റ്റ​ലോ​ഗ് വെ​ബ്സൈ​റ്റി​ല്‍ വാ​യി​ക്കാ​വു​ന്ന​താ​ണ്. അ​തേ​സ​മ​യം വെ​ബ്സൈ​റ്റി​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന ഒ​ട്ടു​മി​ക്ക ചി​ത്ര​ങ്ങ​ളും കൈ​ര​ളി നി​കേ​ത​ന്‍റെ സ്വ​ന്ത​മാ​ണെ​ന്ന​തും വെ​ബ്സൈ​റ്റി​നെ പ്ര​ത്യേ​ക​ത​യു​ള്ള​താ​ക്കു​ന്നു.

ആ​ക​ര്‍​ഷ​ക​മാ​യ രൂ​പ​ക​ല്‍​പ്പ​ന​യും പു​തി​യ സ​വി​ശേ​ഷ​ത​ക​ളും ഉ​ള്‍​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന വെ​ബ്സൈ​റ്റി​ന്‍റെ ഗാ​ല​റി​യി​ല്‍ നി​ന്നും മു​ന്‍​പ് ന​ട​ന്ന പ​രി​പാ​ടി​ക​ളു​ടെ വി​ഡി​യോ​യും ചി​ത്ര​ങ്ങ​ളും ല​ഭി​ക്കു​ന്ന​തോ​ടൊ​പ്പം, ന്യൂ​സ് ആ​ന്‍​ഡ് ഇ​വെന്‍റ്സ് പേ​ജി​ല്‍ നി​ന്നും ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​ണ്.

കൈ​ര​ളി നി​കേ​ത​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ഡാ​ന്‍​സ് ഫെ​സ്റ്റി​വ​ല്‍ ജൂ​ണ്‍ ഒന്നിന് ​വി​യ​ന്ന​യി​ല്‍ ന​ട​ക്കും.

വെബ്‌സൈറ്റ്: www.kairalinikethanvienna.at

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.