• Logo

Allied Publications

Americas
ഫോ​മാ സെ​ന്‍റ​റ​ൽ റീ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്ക് ഓ​ഫ് ശനിയാഴ്ച
Share
ഷി​ക്കാ​ഗോ: ഫോ​മാ സെ​ന്‍റ​റ​ൽ റീ​ജ​ന്‍റെ (ഷി​ക്കാ​ഗോ) നേ​തൃ​ത്വ​ത്തി​ൽ ഡൊ​മി​നി​ക്ക​ൽ റി​പ്പ​ബ്ലി​ക്ക​നി​ലു​ള്ള പു​ണ്ട​കാ​ന​യി​ൽ ഓ​ഗ​സ്റ്റ് 8,9,10,11 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ഫോ​മ നാ​ഷണ​ൽ ക​ൺ​വ​ൻ​ഷ​ന്‍റെ കി​ക്ക് ഓ​ഫ് മോ​ർ​ട്ട​ൽ ഗ്രോ​വി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് ഹാ​ളി​ൽ (7800 Lyons street, Morton Grove IL) വച്ച് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആറിന് ന​ട​ക്കു​ന്ന​താ​ണ്.

ഫോ​മ സെ​ന്‍റ​റ​ൽ റീ​ജ​ന്‍ വൈ​സ് പ്ര​സി‍​ഡ​ന്‍റ് റ്റോ​മി എ​ട​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ​ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ നാ​ഷ​ന​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഡോ. ​ജേ​ക്ക​ബ് തോ​മ​സ് പ്ര​സി​ഡ​ന്‍റ് ഓ​ജ​സ് ജോ​ൺ സെ​ക്ര​ട്ട​റി, ബി​ജു തോ​ണി​ക്ക​ട​വി​ൽ ട്ര​ഷ​റ​ർ, സ​ണ്ണി വ​ള്ളി​ക്ക​ളം വൈ​സ് പ്ര​സി​ഡ​ന്‍റ്, ഡോ. ​ജ​യ്മോ​ൾ ശ്രീ​ധ​ർ, ജെ​യിം​സ് ജോ​ർ​ജ് ജോ. ​സെ​ക്ര​ട്ട​റി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന​താ​ണെ​ന്ന് അ​റി​യി​ക്കു​ക​യു​ണ്ടാ​യി.

മാ​ത്ര​മ​ല്ല ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ തോ​മ​സ് സാ​മു​വേ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ൺ പാ​ട്ട​പ​തി എ​ന്നി​വ​രും സം​ബ​ന്ധി​ക്കു​ന്ന​താ​ണ്. ഷി​ക്കാ​ഗോ​യി​ൽ​നി​ന്നും ഏ​ക​ദേ​ശം 50ല​ധി​കം ആ​ളു​ക​ൾ കു​ടും​ബ​സ​മേ​തം പു​ണ്ട​കാ​ന​യി​ൽ​ വച്ചു ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ രജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നാ​യി മു​ന്നോ​ട്ടു വ​ന്നി​ട്ടു​ണ്ട്.

ഷി​ക്കാ​ഗോ​യി​ൽ ന​ട​ക്കു​ന്ന നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്ക് ഓ​ഫി​നോ​ട​നു​ബ​ന്ധി​ച്ച് കു​ടും​ബ​സം​ഗ​മ​വും ന​ട​ത്തു​ന്ന​താ​ണ്. എ​ല്ലാ​വ​രെ​യും കു​ടും​ബ​സ​മേ​തം പ്ര​സ്തു​ത പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ലോ​ക വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​നി​താ ദി​ന​വും വി​വി​ധ പ​രി​പാ​ടി​ക​ളും ശനിയാഴ്ച ​ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ അ​ര​ങ്ങേ​റു​ന്ന​താ​ണ്. 60ല​ധി​കം വ​നി​ത​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഫാ​ഷ​ൻ ഷോ ​പ​രി​പാ​ടി​ക​ളു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

പു​ണ്ട​കാ​ന​യി​ൽ വച്ചു ന​ടക്കു​ന്ന ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് 202426 കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്കാ​യു​ള്ള തെര​ഞ്ഞെ​ടു​പ്പും ന​ട​ക്കു​ന്ന​താ​ണ്. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഒ​രു ച​ട​ങ്ങു​കൂ​ടി പ്ര​സ്തു​ത യോ​ഗ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

അ​മേ​രി​ക്ക​യി​ലെ എ​ല്ലാ സം​സ്ഥാ​ന​ത്തു നി​ന്നും ഫോ​മ​യു​ടെ ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഫോ​മ​യു​ടെ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളെ​യും ഭാ​ര​വാ​ഹി​ക​ളെ​യും മ​റ്റു​ള്ള​വ​രെ​യും ശനിയാഴ്ച ​മോ​ർ​ട്ട​ൻ ഗ്രോ​വി​ൽ വ​ച്ചു ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് ടോ​മി​എ​ട​ത്തി​ൽ 8474146757 സ​ണ്ണി വ​ള്ളി​ക്ക​ളം, ജോ​ൺ പാ​ട്ട​പ​തി, ജോ​യി ഈ​ണ്ടി​ക്കു​ഴി, സി​ബി പാ​ത്തി​ക്ക​ൽ, ആ​ഷ മാ​ത്യു, ഡോ. ​സാ​ൽ​വി പോ​ൾ ചേ​ന്നോ​ത്ത്, സി​ബു കു​ള​ക്ക​ര, ജോ​സി കു​രി​ശു​ങ്ക​ൽ, പീ​റ്റ​ർ കു​ള​ങ്ങ​ര, ബി​ജി എ​ടാ​ട്ട്, ജൂ​ബി വ​ള്ളി​ക്ക​ളം, സ്റ്റീ​ഫ​ൻ കി​ഴ​ക്കേ​ക്കു​റ്റ്, ലി​സി ഈ​ണ്ടി​ക്കു​ഴി, റോ​സ് വ​ട​ക​ര, ശ്രീ​ജ നി​ഷാ​ദ്, ശ്രീ​ദേ​വി പ​ണ്ടാ​ല, ലി​ന്‍റ ജോ​ളീ​സ്, ജി​നു ടോം, ​ജോ​ഷി വ​ള്ളി​ക്ക​ളം എ​ന്നി​വ​ർ ക്ഷ​ണി​ക്കു​ന്നു.

സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.
യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.
കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​