• Logo

Allied Publications

Americas
മ​ന​യി​ൽ ജേ​ക്ക​ബ് സ്മാ​ര​ക ക​വി​താ​പു​ര​സ്കാ​രം; ഞായറാഴ്ച വ​രെ ക​വി​ത​ക​ൾ അ​യ​ക്കാം
Share
ഡാ​ളസ് : അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ള ഭാ​ഷ സ്നേ​ഹി​ക​ളു​ടെ മൗ​ലി​ക സൃ​ഷ്ടി​ക​ളി​ലൂ​ടെ സ​ർ​ഗ​വാ​സ​ന​യു​ള്ള ക​വി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​നാ​യി ഡാ​ള​സി​ലെ മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ​യും സാ​ഹി​ത്യാ​സ്വാ​ദ​ക​രു​ടെ​യും സം​ഘ​ട​ന​യാ​യ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി (കെ ​എ​ൽ എ​സ്‌​) ഡാ​ള​സി​ന്‍റെ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റും പ്ര​വാ​സി മ​ല​യാ​ള​ ക​വി​യു​മാ​യ മ​ന​യി​ൽ ജേ​ക്ക​ബി​ന്‍റെ സ്മ​ര​ണാ​ർ​ഥം ന​ൽ​ക​പ്പെ​ടു​ന്ന ക​വി​താ പു​ര​സ്കാ​ര​ത്തി​നു ക​വി​ത​ക​ൾ അ​യ​യ്ക്കാ​നു​ള്ള സമയം ഞായറാഴ്ച വ​രെ നീ​ട്ടി​യി​രി​ക്കു​ന്നു.

മ​ന​യി​ൽ ചി​റ്റാ​ർ കു​ടും​ബ​മാ​ണ് അ​വാ​ർ​ഡ് സ്പോണ​സ​ർ ചെ​യ്യു​ന്ന​ത്. വി​ജ​യി​യ്ക്ക് 250 യു ​എ​സ് ഡോ​ള​റും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും ഏ​പ്രി​ൽ മാ​സ​ത്തി​ൽ ഡാ​ള​സി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ വ​ച്ചു ന​ൽ​ക​പ്പെ​ടും. അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം കെഎൽ​എ​സ് ഫെ​യ്സ്ബു​ക്ക് പേ​ജി​ലും, വെ​ബ്സൈ​റ്റി​ലും, ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​ണ്. ഒ​രാ​ളി​ൽ നി​ന്നു ഒ​രു ക​വി​ത മാ​ത്ര​മേ മ​ൽ​സ​ര​ത്തി​നാ​യി സ്വീ​ക​രി​ക്കു​ക​യു​ള്ളൂ.

കവിത സമർപ്പിക്കേണ്ട അവസാന തീയതി ഞായറാഴ്ച.കൃതികൾ അയക്കേണ്ട വിലാസം: ഇമെയിൽ: klsdallas90@gmail.comFor more information :Shaju John (KLS President 202425) 4692746501, Haridas Thankappan (KLS Secretary 202425) 2147633079

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ