• Logo

Allied Publications

Middle East & Gulf
ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു
Share
അ​ബുദാ​ബി: പൊ​ന്നാ​നി മ​ണ്ഡ​ലം കെഎം​സി​സി റംസാൻ ന​ട​ത്തു​ന്ന "റംസാൻ ഹ​ദി​യ’ ഈ​ത്ത​പ്പ​ഴ​ച​ല​ഞ്ച് ബ്രോ​ഷ​ർ പ്ര​കാ​ശ​നം അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇസ്‌ലാ​മി​ക് സെന്‍റർ പ്ര​സി​ഡന്‍റ് പി.​ബാ​വ ഹാ​ജി, അ​ബുദാ​ബി സ്റ്റേ​റ്റ് കെഎം​സി​സി ഉ​പാ​ധ്യ​ക്ഷ​ൻ അ​ഷ്റ​ഫ് പൊ​ന്നാ​നി മ​ല​പ്പു​റം ജി​ല്ല കെഎംസി​സി പ്ര​സി​ഡ​ന്‍റ് അ​സീ​സ് കാ​ളി​യാ​ട​ൻ എ​ന്നി​വ​ർ​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

റംസാൻമാസ സ​ന്ദേ​ശ​ത്തോ​ടെ "റംസാൻ ഹ​ദി​യ’ ആ​യി ഈ​ത്ത​പ്പ​ഴ കി​റ്റു​ക​ൾ പൊ​ന്നാ​നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ വി​ത​ര​ണം ചെ​യ്യാ​നാ​ണ് ക​മ്മി​റ്റി ല​ക്ഷ്യ​മി​ടു​ന്ന​ത്.

മ​ല​പ്പു​റം ജി​ല്ല കെഎം​സി​സി ആ​ക്ടിം​ഗ് ജ​നറൽ ​ക്ര​ട്ട​റി ഷാ​ഹി​ർ പൊ​ന്നാ​നി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കോ​യ സാ​ഹി​ബ്, മ​ണ്ഡ​ലം ജ​ന: സെ​ക്ര​ട്ട​റി ന​സീ​ർ ബാ​ബു, ട്ര​ഷ​റ​ർ സാ​ലിം ഈ​ശ്വ​ര​മം​ഗ​ലം, ജി​ല്ല സെ​ക്ര​ട്ട​റി സി​റാ​ജ് ആ​ത​വ​നാ​ട് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ സേ​ക്കീ​ർ ഹം​സ, യൂ​സു​ഫ് മാ​റ​ഞ്ചേ​രി , യൂ​നു​സ് ന​ര​ണി​പ്പു​ഴ, ന​സീ​ഫ്, മു​സ്ത​ഫ മാ​റ​ഞ്ചേ​രി, അ​ലി ചി​റ്റ​യി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.
ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.