• Logo

Allied Publications

Middle East & Gulf
ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന് പു​തി​യ നേ​തൃ​ത്വം
Share
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്(​അ​ജ്പ​ക്) വാ​ർ​ഷി​ക പൊ​തു യോ​ഗം യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ വ​ച്ച് ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് ബി​നോ​യ്‌ ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന യോ​ഗ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​മ്പ​ള്ളി, അ​ജ്പാ​ക് ചെ​യ​ർ​മാ​ൻ രാ​ജീ​വ്‌ ന​ടു​വി​ലെ​മു​റി എ​ന്നി​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​ൽ ജോ​ൺ അ​ല​ക്സ്‌ ച​മ്പ​ക്കു​ളം വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ കു​ര്യ​ൻ തോ​മ​സ് പൈ​നും​മൂ​ട്ടി​ൽ വാ​ർ​ഷി​ക ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് 20242025 വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​മ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

കു​ര്യ​ൻ തോ​മ​സ് പൈ​നും​മൂ​ട്ടി​ൽ (പ്ര​സി​ഡന്‍റ്), സി​റി​ൽ ജോ​ൺ അ​ല​ക്സ്‌ ച​മ്പ​ക്കു​ളം (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സു​രേ​ഷ് വ​രി​ക്കോ​ലി​ൽ (ട്ര​ഷ​റ​ർ), മ​നോ​ജ്‌ പ​രി​മ​ണം (ജ​ന​റ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ), അ​നി​ൽ വ​ള്ളി​കു​ന്നം (പ്രോ​ഗ്രാം ക​മ്മ​റ്റി ക​ൺ​വീ​ന​ർ) എ​ന്നി​വ​ർ ചു​മ​ത​ലയേ​റ്റു.

ബാ​ബു പ​ന​മ്പ​ള്ളി (ര​ക്ഷാ​ധി​കാ​രി), രാ​ജീ​വ് ന​ടു​വി​ലേ​മു​റി (അ​ജ​പാ​ക്‌ ചെ​യ​ർ​മാ​ൻ), മാ​ത്യു ചെ​ന്നി​ത്ത​ല,ബി​നോ​യ്‌ ച​ന്ദ്ര​ൻ (അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ന്മാ​ർ), ബാ​ബു ത​ല​വ​ടി, കൊ​ച്ചു​മോ​ൻ പ​ള്ളി​ക്ക​ൽ, എ. ​ഐ കു​ര്യ​ൻ, ഹ​നാ​ൻ ഷാ​ൻ (അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ).

വൈ​സ് പ്ര​സി​ഡന്‍റു​മാ​ർ: പ്ര​ജീ​ഷ് മാ​ത്യു, ഷം​സു താ​മ​ര​ക്കു​ളം, അ​ശോ​ക​ൻ വെ​ണ്മ​ണി, അ​ബ്ദു​ൽ റെ​ഹി​മാ​ൻ പു​ഞ്ചി​രി, ജി ​എ​സ് പി​ള്ള, ലി​ബു പാ​യി​പ്പാ​ട​ൻ, മാ​ത്യു ജേ​ക്ക​ബ് (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ )

സെ​ക്ര​ട്ട​റി​മാ​ർ: രാ​ഹു​ൽ ദേ​വ് (സം​ഘ​ട​ന ചു​മ​ത​ല), ഹ​രി പ​ത്തി​യൂ​ർ, ജോ​ൺ തോ​മ​സ് കൊ​ല്ല​ക്ക​ട​വ്, ഫ്രാ​ൻ​സി​സ് ചെ​റു​കോ​ൽ, സു​മേ​ഷ് കൃ​ഷ്ണ​ൻ, സ​ജീ​വ് കാ​യം​കു​ളം, സാം ​ആ​ന്റ​ണി, സ​ലീം പ​തി​യാ​ര​ത്, ശ​ശി വ​ലി​യ​കു​ള​ങ്ങ​ര, അ​ജി ഈ​പ്പ​ൻ.

27 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി സി​ബി പു​രു​ഷോ​ത്ത​മ​ൻ, ജീ​ജോ കാ​യം​കു​ളം, ജോ​മോ​ൻ ജോ​ൺ ചെ​ന്നി​ത്ത​ല, മ​നോ​ജ്‌ കു​മാ​ർ ചെ​ങ്ങ​ന്നൂ​ർ, ജി​ബി ത​ര​ക​ൻ, സി​ഞ്ചു ഫ്രാ​ൻ​സി​സ്, ലി​നോ​ജ്‌ വ​ർ​ഗീ​സ്, അ​നീ​ഷ് സാ​ൽ​മി​യ, ജ്യോ​തി​ഷ് ത​മ്പി, ന​ന്ദ​കു​മാ​ർ കെ. ​ജി, സ​ജി ജോ​ർ​ജ് ചേ​ർ​ത്ത​ല,

വി​ഷ്ണു ജി. ​നാ​യ​ർ, സ​ന്ദീ​പ് നാ​യ​ർ, ഷാ​ജി ഐ​പ്പ് , സു​രേ​ഷ് കു​മാ​ർ കെ.​എ​സ്, ഫി​നോ പ​ള്ളി​പ്പാ​ട്, അ​നൂ​പ് ഫ​ർ​വാ​നി​യ, അ​നൈ കു​മാ​ർ, അ​ജി​ത് തോ​മ​സ് ക​ണ്ണ​മ്പാ​റ, ശ​ര​ത് മാ​ന്നാ​ർ, വി​ൽ‌​സ​ൺ ക​റു​ക​യി​ൽ, പ്ര​ദീ​പ്‌ ജോ​സ​ഫ് അ​ഞ്ചി​ൽ, രാ​കേ​ഷ് ചെ​റി​യാ​ൻ, റോ​യി ചെ​റി​യാ​ൻ, അ​നി​ൽ കു​മാ​ർ പാ​വു​രെ​ത്, സ​ന്തോ​ഷ്‌ കൈ​മ​ൾ, വി​നോ​ദ് ജേ​ക്ക​ബ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

വ​നി​താ വി​ഭാ​ഗം ഭാരവാഹികളായി ലി​സൻ ബാ​ബു, (ചെ​യ​ർ​പേ​ഴ്സ​ൺ), ഷീ​ന മാ​ത്യു (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​നി​ത അ​നി​ൽ (ട്ര​ഷ​റ​ർ), സു​നി​ത ര​വി (പ്രോ​ഗ്രാം ക​ൺ​വീ​ന​ർ),സാ​റാ​മ്മ ജോ​ൺ​സ് , ബി​ന്ദു ജോ​ൺ, ദി​വ്യ സേ​വ്യ​യ​ർ (വൈ​സ് ചെ​യ​ർ​പേ​ർ​ഴ്സണന്മാ​ർ),

സി​മി ര​തീ​ഷ്, ജി​ത മ​നോ​ജ്‌ (ജോ​യി​ന്റ് സെ​ക്ര​ട്ട​റി​മാ​ർ), ആ​നി മാ​ത്യു (ജോ​യി​ന്റ് ട്ര​ഷ​റ​ർ), കീ​ർ​ത്തി സു​മേ​ഷ്, അ​ശ്വ​തി സ​ന്ദീ​പ്, ഡോ.​ ശ്രീ​ല​ക്ഷ്മി, ജ്യോ​തി​ഷ് ഗം​ഗ അ​നൈ, ല​ക്ഷ്മി സ​ജീ​വ്, വൃ​ന്ദ അ​നൂ​പ്, പാ​ർ​വ​തി അ​നി (എ​ക്‌​സി കു​ട്ടീ​വ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.
ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.