• Logo

Allied Publications

Americas
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ​റി​ഞ്ഞു ഫൊ​ക്കാ​ന​യു​ടെ "ഡ്രീം ​ടീം, ഡ്രീം ​പ്രൊ​ജ​ക്‌​ട്സ്' മു​ന്നേ​റു​ന്നു
Share
ന്യൂ​ജ​ഴ്‌​സി: "ഡ്രീം ​ടീം, ഡ്രീം ​പ്രൊ​ജ​ക്‌​ട്സ്' മു​ദ്രാ​വാ​ക്യ​വു​മാ​യി സ​ജി​മോ​ന്‍ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​അ​ടു​ത്ത ഫൊ​ക്കാ​ന ഭാ​ര​വാ​ഹി​ത്വ​ത്തി​ലേ​ക്കു​ള്ള സ്ഥാ​നാ​ര്‍​ഥി​ത്വം പ്ര​ഖ്യാ​പി​ച്ചു. ഡ്രീം ​ടീം അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ഹു​ദൂ​രം മു​ന്നേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ വ​മ്പി​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലെ​യും മി​ക്ക അ​സോ​സി​യേ​ഷ​നു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി വ​ള​രെ അ​ധി​കം പ്രൊ​ജ​ക്ടു​ക​ളു​മാ​യാ​ണ് ഡ്രീം ​ടീം മു​ന്നോ​ട്ട് പോ​കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് "ഡ്രീം ​ടീം, ഡ്രീം ​പ്രൊ​ജ​ക്‌​ട്സ്'​എ​ന്ന പേ​ര് ത​ന്നെ ഈ ​ടീ​മി​ന് ന​ൽ​കാ​നു​ണ്ടാ​യ കാ​ര​ണം.

സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി മ​ത്സ​രി​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ര്‍ ഉ​ണ്ണി​ത്താ​ന്‍, ട്ര​ഷ​റ​ര്‍ ജോ​യി ചാ​ക്ക​പ്പ​ന്‍, എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​പി​ൻ രാ​ജു, വി​മെ​ൻ​സ് ഫോ​റം ചെ​യ​ർ രേ​വ​തി പി​ള്ള,

അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി മ​നോ​ജ് ഇ​ട​മ​ന, അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ ജോ​ൺ ക​ല്ലോ​ലി​ക്ക​ല്‍, അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി അ​പ്പു​കു​ട്ട​ൻ പി​ള്ള, അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​ർ മി​ല്ലി ഫി​ലി​പ്പ് തു​ട​ങ്ങി അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​ത്വ​ങ്ങ​ളാ​ണ് ഈ ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി മു​ന്നോ​ട്ട് വ​രു​ന്ന​ത്.

ജൂ​ലൈ 18, 19, 20 തീ​യ​തി​ക​ളി​ൽ വാ​ഷിം​ഗ്ട​ണി​ൽ ന​ട​ക്കു​ന്ന ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നി​ൽ റ​ജി​സ്റ്റ​ർ ചെ​യ്തു പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് അ​പേ​ക്ഷി​ക്കു​ന്ന​താ‌‌​യി നേ​തൃ​ത്വം അ​റി​യി​ച്ചു.

സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.
യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.
കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​