• Logo

Allied Publications

Americas
അമേരിക്കൻ രാഷ്‌ട്രീയത്തിന്‍റെ ഗതിനിർണയിക്കുന്ന സൂപ്പർ ചൊവ്വാഴ്ച ഇന്ന്
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ നിർണായക ദിവസമായ സൂ​പ്പ​ർ ചൊവ്വാഴ്ച ഇന്ന്. 15 സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​രു പ്ര​ദേ​ശ​ത്തും ഇ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് നടക്കും. ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​യാ​രെന്നും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥിയാരെന്നുമുള്ള വ്യക്തമായ സൂചന ഇന്ന് ലഭിക്കും.

റി​പ്പ​ബ്ലി​ക് പാ​ർ​ട്ടി​യി​ലെ​യും ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യി​ലെ​യും പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പ് ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച് വ​രെ​യാ​ണ് ന​ട​ക്കു​ക. മാ​ർ​ച്ചി​ലോ ചി​ല സ​മ​യ​ങ്ങ​ളി​ൽ ഫെ​ബ്രു​വ​രി​യി​ലോ ന​ട​ക്കു​ന്ന​താ​ണ് സൂ​പ്പ​ർ ചൊവ്വാഴ്ച.

ഒ​രു ചൊ​വ്വാ​ഴ്ച നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രു​മി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​താ​ണ് രീ​തി. സൂ​പ്പ​ർ ചൊവ്വാഴ്ച​യു​ടെ ഭാ​ഗ​മാ​യി അ​ല​ബ​, അ​ലാ​സ്ക, അ​ർ​കാ​ൻ​സ​സ്, കാ​ലി​ഫോ​ർ​ണി​യ, കോ​ലോ​റ​ഡോ, മെ​യ്നി മ​സച്ച​സെ​റ്റ്സ്, നോ​ർ​ത്ത് ക​രോലിന്, ഒ​ക്‍​ല‌ഹോമാ, ടെ​ന്നീ​സി, ടെ​ക്സ​സ്, ഉ​റ്റാ​ഹ്, വെ​ർ​മ​ണ്ട്, വെ​ർ​ജി​നി​യ എ​ന്നീ 15 സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഇ​ന്ന് പ്രൈ​മ​റി ന​ട​ക്കു​ന്ന​ത്.

നി​ല​വി​ൽ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യി​ൽ പ്ര​ധാ​ന എ​തി​രാ​ളി​ക​ളി​ല്ല.​ പാ​ർ​ട്ടി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി ബൈ​ഡ​ൻ എ​ത്തു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​ണ്.

റി​പ്പ​ബ്ലി​ക് പാ​ർ​ട്ടി​യി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​നാ​ണ് സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ മു​ൻ​തൂ​ക്ക​മെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സ​ത്തെ വാ​ഷിംഗ്ട​ൺ ഡി​സി​യി​ലെ വി​ജ​യം നി​ക്കി ഹേ​ലി​ക്ക് വ​ലി​യ പ്ര​തീ​ക്ഷ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ