• Logo

Allied Publications

Middle East & Gulf
സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വൈ​റ്റി​ൽ ഒ​ന്നാം റാ​ങ്കും നേ​ടി​യ ഐ​സി​എ​ഫ് ജ​ലീ​ബ് മ​ദ്ര​സ വി​ദ്യാ​ർ​ഥി ഫി​സാ​ൻ സാ​ദി​ഖി​ന് ജ​ലീ​ബ് മ​ദ്ര​സ ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​ഹാ​രം ന​ൽ​കി.

സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ സെ​ക്ര​ട്ട​റി പേ​രോ​ട് അ​ബ്‌​ദു​റ​ഹ്‌​മാ​ൻ സ​ഖാ​ഫി​യാ​ണ് ഉ​പ​ഹാ​രം കെെ​മാ​റി​യ​ത്.

ഐ​സി​എ​ഫ് കു​വൈ​ത്ത് പ്ര​സി​ഡ​ണ്ട് അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി, സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല വ​ട​ക​ര, അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി, മ​ദ്ര​സ പ്രി​ൻ​സി​പ്പ​ൾ അ​ഹ്മ​ദ് സ​ഖാ​ഫി കാ​വ​നൂ​ർ, മ​ദ്ര​സ ഭാ​ര​വാ​ഹി​ക​ളാ​യ നൗ​ഷാ​ദ് ത​ല​ശേ​രി, നി​സാ​ർ വ​ലി​യ​ക​ത്ത്, സ​ത്താ​ർ ക്ലാ​സി​ക്, ഹൈ​ദ​ര​ലി സ​ഖാ​ഫി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.