• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി
Share
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ചു. അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി പ്ര​സി​ഡ​ന്‍റ് അ​സീ​സ് കാ​ളി​യാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ഹി​ർ പൊ​ന്നാ​നി സ്വാ​ഗ​തം പ​റ​ഞ്ഞു.

മു​സ്‌​ലിം ലീ​ഗ് പ്ര​സ്ഥാ​ന​ത്തി​നാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച മ​ർ​ഹൂം ഇ. ​സാ​ദി​ഖി​ന് വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥ​ന​യോ​ടെ പ​രി​പാ​ടി ആ​രം​ഭി​ച്ചു. പ്രാ​ർ​ഥ​ന​യ്ക്ക് അ​ബ്ദു​റ​ഹി​മാ​ൻ ത​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി. അ​ബു​ദാ​ബി സം​സ്ഥാ​ന കെ​എം​സി​സി പ്ര​സി​ഡ​ന്‍റ് ശു​ക്കൂ​റ​ലി ക​ല്ലു​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

അ​ബു​ദാ​ബി സം​സ്ഥാ​ന കെ​എം​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഷ്‌​റ​ഫ് പൊ​ന്നാ​നി സാ​ദി​ക്ക​ലി അ​നു​സ്‌​മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന കെ​എം​സി​സി ഉ​പാ​ധ്യ​ക്ഷ​നും ജി​ല്ലാ നി​രീ​ക്ഷ​ക​നു​മാ​യ റ​ഷീ​ദ് പ​ട്ടാ​മ്പി ആ​ശം​സ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

റം​സാ​ൻ 17 ഭാ​ഷ അ​നു​സ്മ​ര​ണ​വും ജി​ല്ലാ ക​മ്മ​റ്റി പു​റ​ത്തി​ക്കു​ന്ന ഭാ​ഷ സ​മ​രം പു​സ്ത​ക​ത്തെ കു​റി​ച്ചും മ​ല​പ്പു​റം ജി​ല്ല ട്ര​ഷ​റ​ർ അ​ഷ്‌​റ​ഫ്‌ അ​ലി വി​ശ​ദീ​ക​രി​ച്ചു. ജി​ല്ല​യു​ടെ സ്വ​പ​ന പ​ദ്ധ​തി​യാ​യ ഫാ​മി​ലി വെ​ൽ​ഫെ​യ​ർ സ്‌​കീം "റ​ഹ്‌​മ' പ​ദ്ധ​തി​യെ കു​റി​ച്ച് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. ഹു​സൈ​ൻ വി​ശ​ദീ​ക​രി​ക്കു​ക​യും പ്ര​വ​ർ​ത്ത​ക​രു​ടെ സം​ശ​യ​നി​വാ​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.

ചെ​റി​യ പെ​രു​ന്നാ​ൾ മൂ​ന്നാം ദി​വ​സം ന​ട​ക്കു​ന്ന "ശ​വ്വാ​ൽ പൊ​ലി​മ' വി​ശ​ദീ​ക​രി​ച്ച് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് തൃ​പ്പ​ങ്ങോ​ട് സം​സാ​രി​ച്ചു. എ​ജു​ക്കേ​ഷ​ൻ വിം​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന "ഉ​ജ്ജ​ൽ നേ​താ' ലീ​ഡേ​ഴ്‌​സ് മീ​റ്റ് കു​റി​ച്ച് സാ​ൽ​മി പ​ര​പ്പ​ന​ങ്ങാ​ടി വി​ശ​ദീ​ക​രി​ച്ചു സം​സാ​രി​ച്ചു.

ജി​ല്ലാ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് ക​ൾ​ച്ച​റ​ൽ വിം​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന "ക​ലോ​ത്സ​വ് 24' വി​ശ​ദീ​ക​രി​ച്ച് സ​മീ​ർ പു​റ​ത്തൂ​ർ സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ജി​ല്ലാ വൈ​സ് പ്രി​സി​ഡ​ന്‍റ് ഷം​സു സാ​ഹി​ബി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​ഹി​ദ് ചെ​മ്മു​ക​ൻ സ്ക്രീ​ൻ നി​യ​ന്ത്രി​ച്ചു.

സം​സ്ഥാ​ന കെ​എം​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ൽ സ​ലാം ടി.​കെ, ഹം​സ ഹാ​ജി പാ​റ​യി​ൽ, മൊ​യ്‌​തു​ട്ടി വേ​ളേ​രി, ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ ട്ര​ഷ​റ​ർ ഹി​ദാ​യ​ത്ത്, സീ​നി​യ​ർ നേ​താ​ക്ക​ളാ​യ വീ​രാ​ൻ കു​ട്ടി, ക​ള​പ്പാ​ട്ടി​ൽ അ​ബു​ഹാ​ജി, റ​ഷീ​ദ് അ​ലി മ​മ്പാ​ട്, ഹൈ​ദ​ർ ബി​ൻ മൊ​യ്‌​ദു,

മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ബ​ഷീ​ർ വ​റ്റ​ലൂ​ർ, സി​റാ​ജ് ആ​ത​വ​നാ​ട്, നാ​സ​ർ വൈ​ല​ത്തൂ​ർ, ഹ​സ​ൻ അ​രീ​ക്ക​ൻ, മു​നീ​ർ മാ​മ്പ​റ്റ അ​ബു​ദ​റ​ഹി​മാ​ൻ ഒ​തു​ക്കു​ങ്ങ​ൽ, മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി​യു​ടെ കീ​ഴി​ലു​ള്ള മ​ണ്ഡ​ലം, മു​ൻ​സി​പ്പ​ൽ, പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ജി​ല്ലാ വൈ​സ് പ്രി​സി​ഡ​ന്‍റ് ഷം​സു സാ​ഹി​ബ് യാ​ത്ര​യ​യ​പ്പി​ന് മ​റു​പ​ടി പ്ര​സം​ഗ​വും ന​ന്ദി​യും പ​റ​ഞ്ഞു.

ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.
ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ