• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ നോ​മ്പു​കാ​ല ധ്യാ​നം സ​മാ​പി​ച്ചു
Share
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച് അ​യ​ർ​ല​ൻ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡ​ബ്ലി​നി​ൽ ന​ട​ന്നു വ​ന്ന നോ​മ്പു​കാ​ല ധ്യാ​നം സ​മാ​പി​ച്ചു. പ്ര​ശ​സ്‌​ത വ​ച​ന​പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ലി​മ​ൻ ഒ​എ​ൽ​വി ദേ​വാ​ല​യ​ത്തി​ലും ബ്ലാ​ക്ക്റോ​ക്ക് ഗാ​ർ​ഡി​യ​ൻ എ​യ്‌​ജ​ൽ​സ് ദേ​വാ​ല​യ​ത്തി​ലു​മാ​ണ് ധ്യാ​നം ന​ട​ന്ന​ത്.



ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ത്രി​ദി​ന ധ്യാ​ന​ങ്ങ​ളി​ൽ നൂ​റു ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. ധ്യാ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും മ​റ്റു തി​രു​ക​ർ​മ​ങ്ങ​ൾ​ക്കും സീ​റോ​മ​ല​ബാ​ർ സ​ഭ അ​യ​ർ​ല​ൻ​ഡ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് ഓ​ലി​യ​കാ​ട്ടി​ൽ, ഫാ. ​റോ​യ് ജോ​ർ​ജ് വ​ട്ട​ക്കാ​ട്ട് ഫാ. ​സെ​ബാ​ൻ സെ​ബാ​സ്റ്റ്യ​ൻ വെ​ള്ളാ​മ​ത്ത​റ, ഫാ. ​ദാ​സ്, ഫാ. ​പോ​ൾ കോ​ട്ട​ക്ക​ൽ, ഫാ, ​ബി​ജു ഇ​ഗ്‌​നേ​ഷ്യ​സ്, ഫാ, ​വി​നു ഒ​എ​ഫ്എം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.



ഗാ​ന​ശ്രു​ശൂ​ഷ​യ്ക്ക് ജ​സ്റ്റി​ൻ, അ​ജി​ത്, സാ​ൻ​ജോ മു​ള​വ​രി​ക്ക​ൽ, സേ​വി, സ​ണ്ണി, അ​ഞ്ജു, ഗ്ലാ​ഡി​സ്, നീ​തു, ഗ്രി​ന്‍റി, ടീ​ന, ചി​ഞ്ചു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.



നാ​ഷ​ണ​ൽ ട്ര​സ്റ്റി സി​ജോ, സോ​ണ​ൽ ട്ര​സ്റ്റി​മാ​രാ​യ ബി​നു​ജി​ത്, ജോ​ബി, ബി​നോ​യ് ജോ​സ് ട്ര​സ്റ്റി​മാ​രാ​യ സി​ബി സെ​ബാ​സ്റ്റ്യ​ൻ, ബി​നു ലു​ക്ക്, ബെ​ന്നി ജോ​ൺ, ജോ​യ് മാ​ത്യു, ഉ​ല്ലാ​സ് തോ​മ​സ്, തോം​സ​ൺ, ജ​യ​ൻ, സു​രേ​ഷ്, സി​ബി ജോ​സ​ഫ്, സ​ണ്ണി ജോ​സ്, സി​റി​ൽ, ലി​ജോ, ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ ധ്യാ​ന​പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.