• Logo

Allied Publications

Americas
ത​ല​സ്ഥാ​ന​ത്ത് ത​ല​യു​യ​ർ​ത്തി നി​ക്കി ഹേ​ലി; അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി​യി​ൽ പ​ക​ച്ച് ട്രം​പ്
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യു​ടെ സ്ഥാ​നാ​ര്‍​ഥി​യാ​കാ​നു​ള്ള പ്രാ​ഥ​മി​ക മ​ത്സ​ര​ത്തി​ല്‍ നി​ക്കി ഹാ​ലി​ക്ക് ആ​ദ്യ വി​ജ​യം. ത​ല​സ്ഥാ​നന​ഗ​രി​യാ​യ വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ല്‍ ന​ട​ന്ന പ്രൈ​മ​റി​യി​ല്‍ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ അ‌​ട്ടി​മ​റി​ച്ചാ​ണ് ഇ​ന്ത്യ​ന്‍ വം​ശ​ജ​യും യു​എ​ന്‍ മു​ന്‍ അം​ബാ​സ​ഡ​റു​മാ​യ നി​ക്കി ഹേ​ലി വി​ജ​യി​ച്ച​ത്.

62.9 ശ​ത​മാ​നം വോ​ട്ട് നി​ക്കി​യും 33.2 ശ​ത​മാ​നം വോ​ട്ട് ട്രം​പും നേ​ടി. എ​ന്നാ​ല്‍ ന​വം​ബ​റി​ല്‍ ന​ട​ക്കു​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ട്രം​പ് ത​ന്നെ റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി​യാ​കാ​നാ​ണ് സാ​ധ്യ​ത.

ഇ​തി​ന് മു​മ്പ് ന​ട​ന്ന എ​ട്ട് പ്രൈ​മ​റി​ക​ളി​ലും ട്രം​പാ​ണ് വി​ജ​യി​ച്ച​ത്. സ്വ​ന്തം സ്റ്റേ​റ്റാ​യ സൗ​ത്ത് ക​രോ​ലൈ​ന​യി​ല്‍ പോ​ലും നി​ക്കി​ക്ക് വി​ജ​യി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ​ദി​വ​സം മി​ഷി​ഗ​ന്‍, ഇ​ഡാ​ഹോ സ്റ്റേ​റ്റു​ക​ളി​ല്‍ ന​ട​ന്ന പ്രൈ​മ​റി​യി​ല്‍ ട്രം​പ് മി​ക​ച്ച വി​ജ​യം നേ​ടി​യി​രു​ന്നു. ഡെ​മോ​ക്രാ​റ്റി​നാ​യി നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ ത​ന്നെ​യാ​കും മ​ത്സ​രരം​ഗ​ത്തു​ണ്ടാ​വു​ക.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ