• Logo

Allied Publications

Americas
ക​രു​വേ​ലി​ൽ റെ​യ്‌​ച്ച​ൽ ജോ​ർ​ജ് കാ​ൽ​ഗ​റി​യി​ൽ അ​ന്ത​രി​ച്ചു
Share
കാ​ൽ​ഗ​റി: ആ​റ​ന്മു​ള ക​രു​വേ​ലി​ൽ റെ​യ്‌​ച്ച​ൽ ജോ​ർ​ജ് (പെ​ണ്ണ​മ്മ 95) കാ​ൽ​ഗ​റി​യി​ൽ അ​ന്ത​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ മം​ഗ​ലം മ​ണ്ണൂ​ർ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ് പ​രേ​ത​നാ‌​യ ജോ​ർ​ജ് മാ​ത്യു.

മ​ക്ക​ൾ മേ​ഴ്‌​സി(​ജോ​യ്‌​ക്കു​ട്ടി), റോ​യ്(​ശാ​ലു), രെ​ൻ​ജി (സോ​ഫി), ജോ​ജി (ആ​നി) എ​ല്ലാ​വ​രും കാ​ൽ​ഗ​റി, ആ​നി(​ജോ​ൺ) ഫോ​ർ​ട്ട്മ​ക്മ​റി.

പൊ​തു​ദ​ർ​ശ​നം ശ​നി​യാ​ഴ്ച രാ​വി​ലെ 8.30 മുതൽ 9.30 (എം​എ​സ്ടി) വരെ നടക്കും. സം​സ്കാ​ര ശു​ശ്രൂ​ഷ ബ്രെ​ന്‍റ് വ്യൂ ​ബാ​പ്റ്റി​സ്റ്റ് ച​ർ​ച്ചി​ലും(3512 ,Charleswood Dr. NW , Calgary) തു​ട​ർ​ന്ന് സം​സ്കാ​രം ക്യൂ​ൻ​സ് പാ​ർ​ക്കി​ൽ (3219,4th st NW ,Calgary) ഉ​ച്ച​യ്ക്ക് 12.00നും ​ന​ട​ക്കും .

വാ​ർ​ത്ത: ജോ​സ​ഫ് ജോ​ൺ കാ​ൽ​ഗ​റി

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.