• Logo

Allied Publications

Americas
ഗാ​സ​യി​ൽ അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ലി​ന് ആ​ഹ്വാ​നം ചെ​യ്ത് ക​മ​ല ഹാ​രി​സ്
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഗാ​സ​യി​ൽ അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ലി​ന് ആ​ഹ്വാ​നം ചെ​യ്ത് യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സ്. ഗാ​സ​യി​ലേ​ക്കു​ള്ള സ​ഹാ​യ​ത്തി​ന്‍റെ ഒ​ഴു​ക്ക് വ​ർ​ധി​പ്പി​ക്കാ​ൻ ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​രി​നോ​ട് ക​മ​ല ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

ഗാ​സ​യി​ലെ ജ​ന​ങ്ങ​ൾ പ​ട്ടി​ണി​യി​ലാ​ണ്. അവിടത്തെ സാ​ഹ​ച​ര്യ​ങ്ങ​ൾ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണ്. ഗാ​സ​യി​ലേ​ക്കു​ള്ള സ​ഹാ​യ​ത്തി​ന്‍റെ ഒ​ഴു​ക്ക് ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഇ​സ്രാ​യേ​ലി സ​ർ​ക്കാ​ർ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്യ​ണം. ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ഴി​വുക​ഴി​വു​ക​ളൊ​ന്നു​മി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

വെ​ടി​നി​ർ​ത്ത​ൽ വേ​ണ​മെ​ന്ന് ഹ​മാ​സ് ആ​വ​ശ്യ​പ്പെ​ടു​ന്നു. ന​ല്ല​താ​ണ്, ഇ​തി​നാ​യി ചി​ല ക​രാ​റു​ക​ൾ ആ​വ​ശ്യ​മാ​ണ്. ഹ​മാ​സ് ആ ​ക​രാ​റു​ക​ൾ അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഹാ​രി​സ് പ​റ​ഞ്ഞു. ബ​ന്ദി​ക​ളെ അ​വ​രു​ടെ കു​ടും​ബ​ത്തോ​ടൊ​പ്പം കൂ​ട്ടി​ച്ചേ​ർ​ക്കാ​മെ​ന്നും ഗാ​സ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കാ​മെ​ന്നും ക​മ​ല ഹാ​രി​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.