• Logo

Allied Publications

Americas
ഇ​ന്ത്യ പ്ര​സ്‌ ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യ്ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ
Share
ഫി​ല​ഡ​ൽ​ഫി​യ: ന്യൂ​ജ​ഴ്സി​യി​ലെ റോ​ബേ​ട്സ് പാ​ല​സി​ൽ ന​ട​ന്ന ഇ​ന്ത്യ പ്ര​സ്‌ ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(ഐ​പി​സി​എ​ൻ​എ) ന​വ​കാ​ല പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​ന് ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ പാ​ര​സ്പ​ര്യ​ത്തി​ന് ഈ​ടും പാ​വും പ​ക​ർ​ന്ന് മ​ല​യാ​ളി​ക​ളു​ടെ സാ​മൂ​ഹി​ക ബോ​ധ​ത്തെ ഊ​ർ​ജ​സ്വ​ല​മാ​ക്കി പാ​ലി​ക്കു​ന്ന​തി​ന് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ള മാ​ധ്യ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന സേ​വ​നം അ​മൂ​ല്യ​മാ​ണ്. ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ക​ട​ഞ്ഞെ​ടു​ത്ത സം​ഘ​ട​നാ രൂ​പ​മാ​ണ് ഇ​ന്ത്യ പ്ര​സ്‌ ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക എ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​റി​യി​ച്ചു.

സു​നി​ൽ ട്രൈ​സ്റ്റാ​ർ(​പ്ര​സി​ഡ​ന്‍റ്), ഷി​ജോ പൗ​ലോ​സ്(​സെ​ക്ര​ട്ട​റി), വി​ശാ​ക് ചെ​റി​യാ​ൻ എ​ന്നി​വ​ര​ട​ക്കം ഐ​പി​സി​എ​ൻ​എ​യു​ടെ എ​ല്ലാ സാ​ര​ഥി​ക​ൾ​ക്കും സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മു​ള്ള ആ​ശം​സ​ക​ൾ ഐ​പി​സി​എ​ൻ​എ​യെ ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​റി​യി​ച്ചു.

യോ​ഗ​ത്തി​ൽ ജോ​സ് ആ​റ്റു​പു​റം, വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ, സ​ജി സെ​ബാ​സ്റ്റ്യ​ൻ, റോ​ഷി​ൻ പ്ളാ​മൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജോ​ർ​ജ് ന​ട​വ​യ​ൽ (ഓ​ർ​മ ഇ​ന്‍റർനാ​ഷ​ണ​ൽ പ്ര​സി​ഡന്‍റ്) അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

വീ​ഡി​യോ കോ​ൺ​ഫറൻസി​ലൂ​ടെ കേ​ര​ള​ത്തി​ൽ നി​ന്ന് ഓ​ർ​മ ഇ​ന്‍റർ​നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ഷാ​ജി അ​ഗ​സ്റ്റി​ൻ സ്വാ​ഗ​ത​വും കേ​ര​ളാ ചാ​പ്റ്റ​ർ പ്ര​സി​ഡന്‍റ് കു​ര്യാ​ക്കോ​സ് മാ​ണി​വ​യ​ലി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ