• Logo

Allied Publications

Americas
44 വ​ർ​ഷം ജ​യി​ലി​ൽ; ഒ​ടു​വി​ൽ നി​ര​പ​രാ​ധി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി വി​ട്ട​യ​ച്ചു
Share
ഫി​ലാ​ഡ​ൽ​ഫി​യ: കൊ​ല​പാ​ത​ക കേ​സി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് വി​ധി​ച്ച് 44 വ​ർ​ഷം ജ​യി​ലി​ൽ ക​ഴി​ഞ്ഞ​യാ​ൾ നി​ര​പ​രാ​ധി​യാ​ണെ​ന്ന് കണ്ടെത്തി കോ​ട​തി വി​ട്ട​യ​ച്ചു. ഫി​ലാ​ഡ​ൽ​ഫി​യ സ്വ​ദേ​ശി​യാ​യ വി​ല്യം ഫ്രാ​ങ്ക്ലി​നെ​യാ​ണ് കോ​ട​തി വി​ട്ട​യ​ച്ച​ത്.

അ​ദ്ദേ​ഹം തെ​റ്റ് ചെ​യ്യാ​തെ ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ജ​ഡ്ജി വി​ധി​ച്ചു. 1980ൽ ​ഫി​ലാ​ഡ​ൽ​ഫി​യ​യി​ല്‍ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​നാ​ണ് ഫ്രാ​ങ്ക്ലി​ൻ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. എ​ന്നാ​ൽ ബു​ധ​നാ​ഴ്ച ജ​ഡ്ജി അ​ദ്ദേ​ഹ​ത്തി​ന്‍റെ ശി​ക്ഷ ഒ​ഴി​വാ​ക്കി.

ജ​യി​ലി​ൽ പോ​കു​മ്പോ​ൾ ഫ്രാ​ക്ലി​ന് 33 വ​യ​സാ​യി​രു​ന്നു. 77ാം വ​യ​സി​ലാ​ണ് അ​ദ്ദേ​ഹം വീ​ട്ടി​ലേ​ക്കു തി​രി​കെയെ​ത്തു​ന്ന​ത്.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.