• Logo

Allied Publications

Americas
അ​മേ​രി​ക്ക​യി​ൽ ടെ​ക്സ​സി​നെ വി​ഴു​ങ്ങി കാ​ട്ടു​തീ; ര​ണ്ടു മ​ര​ണം
Share
ടെക്സസ്: അ​മേ​രി​ക്ക​യി​ൽ നാ​ശം വി​ത​ച്ച് കാ​ട്ടു​തീ പ​ട​രു​ന്നു. ടെ​ക്സ​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​ട്ടു​തീ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഉ​ണ​ങ്ങി​യ പു​ല്ലും ഉ​യ​ർ​ന്ന താ​പ​നി​ല​യും ശ​ക്ത​മാ​യ കാ​റ്റു​മാ​ണ് തീ ​ആ​ളി​പ്പ​ട​രാ​ൻ കാ​ര​ണ​മാ​യ​ത്.

നി​ര​വ​ധി ആ​ളു​ക​ളെ സു​ര​ക്ഷി​ത​മാ​യ ഇ​ട​ത്തേ​ക്കു മാ​റ്റി​യി​ട്ടു​ണ്ട്. നാ​ല് ദി​വ​സം തു​ട​ർ​ച്ച​യാ​യി പ​ട​ർ​ന്നു പി​ടി​ക്കു​ന്ന കാ​ട്ടു​തീ ഏ​റ്റ​വും അ​ധി​കം ബാ​ധി​ച്ച​ത് വ​ട​ക്ക​ൻ മേ​ഖ​ല​ക​ളെ​യാ​ണ്. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ഇ​തു​വ​രെ ര​ണ്ട് പേ​ർ കാ​ട്ടു​തീ​യി​ൽ​പ്പെ​ട്ട് മ​രി​ച്ച​താ​യാ​ണു സൂ​ച​ന.

വീ​ടു​ക​ൾ​ക്കും ജീ​വ​നോ​പാ​ധി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​ണ് കാ​ട്ടു​തീ. ടെ​ക്സ​സി​ലെ ഒ​രു ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ഏ​ക്ക​ർ ക​ത്തി​ന​ശി​ച്ചു. ഒ​ക്‌ലഹോ​മ​യി​ലേ​ക്ക് തീ ​വ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.