• Logo

Allied Publications

Middle East & Gulf
പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ
Share
കു​വൈ​റ്റ് സി​റ്റി: ക​ഴി​ഞ്ഞ ഒ​രു പ​തി​റ്റാ​ണ്ടാ​യി കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​റ്റ് പ​ത്താം വാ​ർ​ഷി​കം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്‌​കൂ​ളി​ൽ തി​ങ്ങി നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി​യാ​ണ് വ​ർ​ണാ​ഭ​മാ​യ വാ​ർ​ഷി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ​ത്.

സ്നേ​ഹ​വും സൗ​ഹൃ​ദ​വും ആ​ഘോ​ഷ​വും ഒ​ത്തു ചേ​രു​മ്പോ​ൾ ത​ന്നെ രാ​ഷ്ട്രീ​യ​മാ​യി ഉ​ദ്ബു​ദ്ധ​രാ​കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ച വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്രെ​ട്ട​റി ഷം​സീ​ർ ഇ​ബ്രാ​ഹിം പ​റ​ഞ്ഞു. ആ​ധു​നി​ക കേ​ര​ള​ത്തെ നി​ർ​മി​ച്ച​ത് ഇ​ട​തു​പ​ക്ഷ​വും വ​ല​തു​പ​ക്ഷ​വു​മ​ല്ല മ​റി​ച്ച് പ്ര​വാ​സി പ​ക്ഷ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു

സേ​വ​ന മേ​ഖ​ല​യി​ൽ തു​ട​ർ​ന്നും പ്ര​വാ​സി​ക​ളോ​ടൊ​പ്പം ഉ​ണ്ടാ​കു​മെ​ന്ന് അ​ധ്യ​ക്ഷ ഭാ​ഷ​ണം നി​ർ​വ​ഹി​ച്ച പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​റ്റ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലാ​യി​ക് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​റ്റി​ന്‍റെ പ​ത്തു​വ​ർ​ഷ സേ​വ​ന​ങ്ങ​ളെ അ​ട​യാ​ള​പ്പെ​ടു​ത്തി വി​വി​ധ സെ​ഷ​നു​ക​ൾ അ​ര​ങ്ങേ​റി.

ഇ​ന്ത്യ​യു​ടെ​യും കു​വൈ​റ്റി​ന്‍റെ​യും ദേ​ശീ​യ ഗാ​ന​ങ്ങ​ളോ​ടു കൂ​ടി ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ മ​റി​മാ​യം ടീ​മി​ന്‍റെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. മു​സ്ത​ഫ, യാ​സ​ർ, റാ​ഫി ക​ല്ലാ​യി, സ​ഞ്ജ​ന എ​ന്നി​വ​ർ ദേ​ശീ​യ ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു.

70 കു​ട്ടി​ക​ൾ അ​ണി​നി​ര​ന്ന ഡി​കെ ഡാ​ൻ​സ് ഗ്രൂ​പ് കു​വൈ​റ്റ് ദേ​ശീ​യ ദി​ന പ​ശ്ചാ​ല​ത്തി​ൽ ഒ​രു​ക്കി​യ സം​ഘ നൃ​ത്തം വി​സ്മ​യം തീ​ർ​ത്തു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ തീം ​സോം​ഗ് പ്ര​കാ​ശ​നം ഷം​സീ​ർ ഇ​ബ്രാ​ഹിം നി​ർ​വ​ഹി​ച്ചു.



ഹോ​ട്ട​ൽ ക​ഫ്തീ​രി​യ മേ​ഖ​ല​ക​ളി​ൽ 35 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ജീ​വ​ന​ക്കാ​രെ പ്ര​ത്യേ​കം ആ​ദ​രി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​യി. എം.​പി അ​ബ്ദു​റ​ഹ്മാ​ൻ മാ​ട്ടൂ​ൽ, ടി.​സി അ​ബ്ദു​റ​ഹ്മാ​ൻ മാ​ഹി, അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ കു​ട്ടി മ​തി​ല​കം, ഹാ​രി​സ് ഫാ​രി​സ് ത​ല​ശേ​രി, എ.​കെ. സൈ​ത​ല​വി പെ​രി​ന്ത​ൽ​മ​ണ്ണ, ടി.​കെ ഇ​ബ്രാ​ഹിം പേ​രാ​മ്പ്ര,

പി.​സി മൊ​യ്‌​തു വ​ട​ക​ര, പി. ​മു​ഹ​മ്മ​ദ് തെ​യ്യാ​ല എ​ന്നി​വ​ർ​ക്കു​ള്ള ആ​ദ​രം മാം​ഗോ ഹൈ​പ്പ​ർ എം.​ഡി. റ​ഫീ​ഖ് അ​ഹ​മ്മ​ദ്, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ നേ​താ​ക്ക​ളാ​യ ഗി​രീ​ഷ് വ​യ​നാ​ട്, അ​ഷ്ക​ർ മാ​ളി​യേ​ക്ക​ൽ, ജ​വാ​ദ് അ​മീ​ർ, ഖ​ലീ​ലു റ​ഹ്മാ​ൻ, അ​ൻ​വ​ർ ഷാ​ജി എ​ന്നി​വ​ർ കൈ​മാ​റി.

മാം​ഗോ ഹൈ​പ്പ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ റ​ഫീ​ഖ് അ​ഹ​മ്മ​ദ്, അ​യ്യൂ​ബ് ക​ച്ചേ​രി ഗ്രാ​ന്‍റ് ഹൈ​പ്പ​ർ, ബെ​ൻ​സ​ൻ/​ഫൈ​സ​ൽ ബോ​സ്കോ പ്രി​ന്‍റിം​ഗ്, അ​ഫ്സ​ൽ ഖാ​ൻ മ​ല​ബാ​ർ ഗോ​ൾ​ഡ്, ഷ​ബീ​ർ മ​ണ്ടോ​ളി ടോം ​ആ​ൻ​ഡ് ജെ​റി റ​സ്റ്റ​റ​ന്‍റ്, അ​ൻ​സാ​രി ഇ​ബ്റാ​ഹിം പ്രി​ൻ​സ​സ് ഹോ​ളി​ഡേ​യ്‌​സ്, മു​സ്ത​ഫ ക്വാ​ളി​റ്റി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫു​ഡ് സ്റ്റ​ഫ്, ക​മാ​ൽ വി.​ടി.​എ​സ്. കാ​ലി​ക്ക​റ്റ് ദ​ർ​ബാ​ർ, അ​ന​സ് സെ​ഗ്യൂ​റോ ഷി​പ്പിം​ഗ് എ​ന്നി​വ​ർ​ക്കു​ള്ള മൊ​മെ​ന്‍റോ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​സ്ഥാ​ന നേ​താ​ക്ക​ൾ കൈ​മാ​റി.

മ​റി​മാ​യം ക​ലാ​കാ​ര​ന്മാ​രാ​യ നി​യാ​സ് ബ​ക്ക​ർ, മ​ണി​ക​ണ്ഠ​ൻ പ​ട്ടാ​മ്പി, സ്നേ​ഹ ശ്രീ​കു​മാ​ർ, ഉ​ണ്ണി​രാ​ജ​ൻ, സ​ലിം ഹ​സ​ൻ, മ​ണി ഷൊ​ർ​ണൂ​ർ, ജ​യ​ദേ​വ് എ​ന്നി​വ​ർ​ക്കു​ള്ള ആ​ദ​രം യ​ഥാ​ക്ര​മം ക​ൺ​വീ​ന​ർ സ​ഫ്‌​വാ​ൻ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​എം ജ​വാ​ദ്, അ​ഷ്‌​ഫാ​ഖ്‌, ന​സീം, ന​യീം, നാ​സ​ർ മ​ട​പ്പ​ള്ളി, റ​ഷീ​ദ് ഖാ​ൻ, ഡി​കെ ഡാ​ൻ​സി​നു​ള്ള ഉ​പ​ഹാ​രം നി​ഷാ​ദ് ഇ​ള​യ​തും കൈ​മാ​റി.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ റ​സീ​ന മു​ഹി​യി​ദ്ധീ​ൻ, അ​ൻ​വ​ർ സ​ഈ​ദ്, റ​ഫീ​ഖ് ബാ​ബു പൊ​ന്മു​ണ്ടം, ഷൗ​ക്ക​ത്ത് വ​ളാ​ഞ്ചേ​രി, ആ​യി​ഷ പി​ടി​പി, ഗി​രീ​ഷ് വ​യ​നാ​ട്, അ​നി​യ​ൻ​കു​ഞ്ഞ്, വാ​ഹി​ദ ഫൈ​സ​ൽ, സി​റാ​ജ് സ്രാ​മ്പി​ക്ക​ൽ, അ​ബ്ദു​ൽ വാ​ഹി​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി

ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​ത്യു സ്വാ​ഗ​ത​വും പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​ഫ് വാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.
ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ