Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Delhi
അനുവാദമില്ലാതെ കയറിയിട്ടും പങ്കജ് ഉദാസ്...! കുറിപ്പ് വെെറൽ
Back To NRI Home
Forward This News
Click here for detailed news of all items
മുംബെെ: മുംബൈ ഫോർട്ടിനു സമീപമുള്ള സെന്റ് സേവിയേഴ്സ് കോളജിൽ പൂർവവിദ്യാർഥി സംഗമത്തിനു ഗസൽ ഗായകൻ എത്തിച്ചേരുമെന്ന പരസ്യം കണ്ടാണ് അവിടം ഓടിക്കേറിയത്. അസാമാന്യമായ ജനത്തിരക്ക്.
പങ്കജ് ഉദാസിനു പ്രത്യേക സ്വീകരണം. ശേഷം ഒരു ഗസൽ അവതരണം. ഇതാണ് ആരാധകർ ഇടിച്ചുകയറാൻ കാരണം. സെലിബ്രിറ്റിയെ ഇവിടെ വച്ചു കണ്ടുമുട്ടുക അത്ര എളുപ്പമല്ലെന്നു മനസിലായി. എന്തു ചെയ്യണമെന്നറിയാതെ ചുറ്റും നോക്കി.
ആളുകൾ തിക്കിത്തിരക്കുന്നു. ഇപ്പോൾ മേക്കപ്പ്മാൻ പർദ്ദ നീക്കി അകത്തു പ്രവേശിക്കുന്നു. തന്ത്രപൂർവം സൂത്രത്തിൽ അതിനൊപ്പം അകത്തുകയറി. അനുവാദമില്ലാതെ അകത്തു കയറിയതിനു ശകാരമാണ് പ്രതീക്ഷിച്ചത്.
സാരമില്ല. ലോക പ്രശസ്ത ഗസൽ സമ്രാട്ടിനെ മുഖാമുഖം കണ്ടിട്ടുതന്നെ കാര്യം. പ്രകാശം നിറഞ്ഞ മുഖം അടുത്തൊന്നു കണ്ടു. ആഗതനോടു കൂടെയുള്ളത് ആരെന്ന കണ്ണാംഗ്യത്തോടെ അദ്ദേഹത്തിന്റെ കുശലാന്വേഷണം.
അദ്ദേഹം നിസംശയം തട്ടിവിട്ടു. പത്രക്കാരനാണ് ഉസ്താദ്. ഓഹോ. ഉടൻ ഏതു ഭാഷയെന്നു ചോദ്യം. മലയാളമെന്നു കേട്ടതും കട്ട മീശ പൂവാകൃതി വിരിഞ്ഞു. കുങ്കുമ കുസൃതി ചുണ്ടുകൾ നറുതേൻ ചിതറും നാവിനു ഈണമിടാൻ ഇതളടർന്നു.
തത്ക്ഷണം ശബ്ദ മാധുരി പൂന്പൊടി ശലഭമായി കേണുപാടി. "എന്നുമീ സ്വരം’ വീണ കന്പിയിടറി മൂളി. മലയാളം ആൽബത്തിൽ അനൂപ് ജലോട്ടക്കൊപ്പം പാടിയ അതേ താളലയം ആസ്വദിച്ചു. ഈറൻ മനസിനു വീഞ്ഞിന്റെ വീര്യം പകർന്നു. ഒരു ജന്മം മറക്കാത്ത ആലാപന ശൈലി. അതും എനിക്കു വേണ്ടി മാത്രം!
പരമാനന്ദം കൊള്ളവേ അദ്ദേഹം മൂളൽ നിർത്തി. കവിതയുടെ സ്ഥായി സന്ദേശ ദൂതറിയിച്ചു. ഗാനഗന്ധർവൻ യേശുദാസിനോടെന്റെ സ്നേഹം പറയാൻ മറക്കരുത്. ഓ യെസ് പറയാൻ ഒട്ടും താമസിച്ചില്ല.
ചിറ്റ് ചോർ എന്ന ഹിന്ദി ചിത്രത്തിൽ രവീന്ദ്ര ജയിൻ ഈണം പകർന്ന ഗാനം റെഡിമണിയായി അല്ലി അധരങ്ങളിൽ രാഗം തല്ലി. പങ്കജ് ഉദാസിനെ ഉറുദു ഗസലിന്റെ ഉസ്താദാക്കിയ ജാലവിദ്യ മീട്ടി. പ്രണയവും വിരഹവും ഇഴചേർന്ന അസുലഭ ശ്രുതി.
ഗിത്താർ കന്പി മുഴങ്ങിയ സംഗീത നിർവൃതി ലഹരി പകർന്നു. ചങ്കിനോ ചുണ്ടിനോ നാവിനോ അതിമധുരമെന്നു നിർവചിക്കാനാവാത്ത മാസ്മര വീചികൾ. പദങ്ങൾ പാട്ടായും ഗസലായും സംഗീത സ്വർഗീയ സ്വരമാധുരിയിൽ ലയിച്ചു. ചോദ്യോത്തര വേദി തുറന്നു.
താങ്കൾക്ക് ഏറ്റം ആനന്ദം പകർന്ന വേള?
അതിനു മുന്‍പ് തീരാ പരാജയം നേരിട്ട അനുഭവം പറയാം. വാക്ക് ചാതുരിയിൽ ഉഷാറു പ്രകടിപ്പിക്കാൻ കൈത്തലം നാലഞ്ചാവർത്തി തിരുമ്മി കാട്ടി. സംഗീത തലമുറയിലെ പകൽ നിലാവെന്നു സ്വയം വിശേഷിപ്പിക്കാം.
കാരണം തബലിസ്റ്റായ ഞാൻ ഗായകനും ഗസൽ വാദിയുമായതു പ്രേഷക ജാലവിദ്യയാണ്. സന്ദർഭവും സംഗീതജ്ഞരുമങ്ങിനെ കാലഗതിയിൽ വാർത്തെടുത്തു. ദീർഘിപ്പിക്കാതെ പഴങ്കാല കണ്ണീർ കഥയിലെ താരാട്ടു പാടി.
സിനിമയിൽ ആദ്യ അരങ്ങേറ്റം കുറിക്കുക ആർക്കും സുഖതര സ്മരണയാണ്. 1970കളിൽ ഹിന്ദി ചിത്രം "കാംമ്ന’യ്ക്കു വേണ്ടി പിന്നണി പാടി. സംഗീത സംവിധാനം ഉഷാഖന്ന. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബോളീവുഡ് ചിത്രം റിലീസായില്ല.
പരാജയ പാരവശ്യം ഒരു പതീറ്റാണ്ട് എന്നെ വായിലാപ്പു കേറ്റി നിശബ്ദനാക്കി. എന്നാൽ, വിധി സിഗ്നൽ പറയുന്ന പരമേശ്വരൻ പരമദയാലുവായി. എന്നെ മൗനമ്ലാനതയിൽനിന്നു തട്ടിയുണർത്തി. പരിശീലനം പാടി വളർത്തി.
1986ൽ ഇറങ്ങിയ ബോളീവുഡ് ചിത്രമായ "നാം’ വിശ്വപ്രശസ്തനാക്കി ഉയർത്തി. ഗാനരചന ആനന്ദ് ബക്ഷി. സംഗീത ജോഡി ലക്ഷ്മീകാന്ത് പ്യാരീലാൽ. ഗസൽ ആവാഹന ഈരടിയിൽ "ചിട്ടി ആയീഹേ വതൻ ’ നീട്ടിയാലപിച്ചഭിനയിച്ചു. പിന്നങ്ങോട്ട് ശ്രോതാക്കളുടെ കണ്ണും കരളും കവർന്ന മുന്നേറ്റം കുറിച്ചു.
ചാന്ദിനി ജൈസാ രംഗ് ഹേ തേരാ. ഔർ ആഹിസ് ത് കീ ജീ ബതേം ഹേം, സൂപ്പർ ഹിറ്റുകളായി ന്യൂജൻ പ്രേമികളിൽ സ്വര ലയമോടെ തത്തിക്കളിച്ചു. സിനിമാ ഗാനശേഖരത്തിന് ഗസലിന്റെ നൂതന ശൈലി തുറന്നു.
ആദ്യ സംഗീത ആൽബം ആഹട്. ജീയേ തോ ജീയേ കൈസേ (സാജൻ), ചുപാന ഭീ നഹീ ആതാ (ബാസിഗർ), നാ കജരേ കീ ദാർ (മെഹ്റ), ഹോത്താ പെ തേരാ നാം ( മേ ഖിലാഡി തു അനാരി) അങ്ങിനെയങ്ങിനെ നിരവധി സിനിമ ഗസൽ ട്യൂണുകൾ സംഗീത പ്രേമികളെ ഇടവേളയിടാതെ ആകർഷിച്ചു പോന്നു.
മികച്ച പിന്നണി ഗായകനുള്ള ഫിലം ഫെയർ അവാർഡ് അംഗീകാരം ആരാധകരെ പതിന്മടങ്ങുമാക്കി. ചുപ്കേ ചുപ്കേ, യുൻ മേര ഖത്ക, തുജ രാഹ ഹൈ തോ, ചൂ ഗയീ, മുജ്സേ ദോസ് തീ കരേഗെ, ആൻപീനേ വാലേ സുനോ, ആൻസു തുടങ്ങിയ കണ്ണീരിൽ കുതിർന്ന ഗസലുകൾ വൈകാരിക പ്രഭാവം നേർന്നു.
മനുഷ്യരിലെ മൃദു വികാരമായ പ്രണയ വിരഹ കലോത്ഭവ മത്സര ശ്രേണിചടുന്നനേ കീഴടക്കി. എനിക്ക് സംഗീത പ്രേമികൾ നിരവധി ബഹുമതികൾ തന്നിട്ടുണ്ട്. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു.
2006ൽ രാജ്യം പദ്മശ്രീ നൽകി. വിദേശ നാടുകൾ സന്ദർശിച്ചു. ഏഷ്യയിലും യൂറോപ്പിലും ധാരാളം സംഗീത ഗസൽ പ്രോഗ്രാമുകൾ ചെയ്തു. കരഘോഷങ്ങളിൽ മതിമറന്നു. ഇനി ചോദിക്കൂ കാലമേകിയ എന്റെ വിജയ ആശംസകളേതെന്ന്?
പങ്കജ് ഉദാസ് മിന്നായം മറഞ്ഞ ഉല്ലാസവാനായി. ജീവിതത്തിലേക്കു ഭാര്യ ഫരീദയുടെ പരിമള ആഗമനം. മക്കൾ നയാബ്, രേവ എന്നിവരുടെ പിറവി. സംഗീതപ്രേമിയായ ഒരാൾ കുടുംബ സ്വാർഥനാകുന്നതിൽ തെല്ലും ആശ്ചര്യമില്ലെന്നും വേഗം കൂട്ടിച്ചേർത്തു.
സ്വയ സംതൃപ്തി കൈവരിച്ചു. ജീവിതം നിർമലമെങ്കിലേ തൊണ്ട ശുദ്ധിക്ക് ആളും അർഥവും അലങ്കാരവും വരൂന്ന് സർഗ അഭിമതം! ഇപ്പോൾ സംഘാടകരും കോളജ് അധികൃതരും ഇടയിൽ കയറി അലോസരപ്പെടുത്തി.
അഭിമുഖ സംഭാഷണ വേള കാര്യ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു. ഗസൽ താന്ത്രികനെ അരങ്ങിലോട്ടു ക്ഷണിച്ചു. അമളി പറ്റി ഇടം മാറി നിന്ന ഇന്റർവ്യൂകാരന്റെ തോൾ തട്ടി ഉപസംഹരിച്ചു.
പപ്പും തൂവ്വലും വച്ച് എഴുതാൻ മറക്കരുത്. ഗസലിന്റെ ജീവനാഡിയിലെ രക്തതിളപ്പ് ഭാഷയാണ്. ഉന്നത്തിൽ കൊള്ളുന്ന ലിപികൾ. ഗദ്യ പദ്യ സമ്മിശ്രമാണ് സാക്ഷാൽ കലർപ്പില്ലാത്ത ഉശിര് സാഹിത്യം! അതിന്റെ നിർവീര്യമാകാത്ത ഒഴുക്കാണ് കവിയരങ്ങിലെ വാവ്വ്!
പ്രശംസ ശ്രുതി. ഗസൽ പ്രഭാവി ഷാൾ ശരിപ്പെടുത്തി. സമീപത്തെ മേക്കപ്പ് മാൻ ഒടുവിലെ മിനുക്കു പണി നടത്തി. ഗസൽ രാജാവ് വിജയഛിന്നം നേർന്നു. പങ്കജ് ഉദാസെന്ന ഉസ് താദിന് ആന്ദാശ്രു അർപ്പിക്കാനെ ഇനി നിർവാഹമുള്ളൂ.
ആ പരിപാവന ലാളന സ്വരം അവസാന അവകാശികളായ സ്വർഗദൂതരേറ്റ് വാങ്ങി. ഓർമയുടെ പ്രണാമം കൈകൂപ്പി അർപ്പിക്കട്ടെ!.
സി.ജെ. ജെസ്വിൻ
ഫോൺ: 87793 88631
ഡിഎംഎ ജസോല ഏരിയ ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, ജസോല ഏരിയ ക്രിസ്മസ് കരോൾ നടത്തി.
അന്നദാനത്തിൽ കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര പങ്കെടുത്തു.
ന്യൂ ഡൽഹി: ശ്രീ അയ്യപ്പ പൂജാ സമിതി മയൂർ വിഹാർ ഫേസ്2ന്റെ 16ാമത് മണ്ഡല പൂജാ മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ അന്നദാനത്
വിശുദ്ധ ചാവറയച്ചൻ സാമൂഹിക പ്രവർത്തകർക്ക് ഉത്തമ മാതൃക: ശശി തരൂർ.
ന്യൂഡൽഹി: പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി അക്ഷീണം പ്
സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ക്രിസ്മസ് കരോൾ നടത്തി.
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ക്രിസ്മസ് കരോൾ നടത്തി.
ടീം അംഗങ്ങൾ വികാരി റവ.
ബേസിൽ ജെയ്സൺ പ്രവാസി ലീഗൽ സെൽ നാഷണൽ കോഓർഡിനേറ്ററായി.
ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ നാഷണൽ കോഓർഡിനേറ്ററായി അഡ്വ. ബേസിൽ ജെയ്സൺ ചുമതലയേറ്റു.
സെന്റ് പാദ്രെ പിയോ ദൈവാലയത്തിന്റെ ശിലാസ്ഥാപനകർമം നിർവഹിച്ചു
വീട്ടിൽ ഭാര്യക്കൊപ്പം കണ്ട കാമുകനെ ഭർത്താവ് മർദിച്ചുകൊന്നു
ആചര്യശ്രീ സ്വാമി സദ് ചിദാനന്ദജി ഫൗണ്ടേഷൻ വാർഷികാഘോഷങ്ങൾ അരങ്ങേറി
കാൻസർ ബോധവത്കരണ ക്ലാസ് നടത്തി
ഡൽഹിയിൽ വീണ്ടും 40 സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി
ഭിവാഡി ഇടവകയിൽ കാൻസർ ബോധവത്കരണ ക്ലാസ് ഞായറാഴ്ച
ആചര്യശ്രീ സ്വാമി സദ് ചിദാനന്ദജി ഫൗണ്ടേഷൻ വാർഷികാഘോഷങ്ങൾ ഞായറാഴ്ച
ഡിഎംഎ ഭാരവാഹികൾചുമതലയേറ്റു
ആറാം ക്ലാസ് വിദ്യർഥിയുടെ മരണം; സഹപാഠി കസ്റ്റഡിയിൽ
ഡൽഹിയിൽ ദമ്പതികളും മകളും കൊല്ലപ്പെട്ട സംഭവം; മകൻ അറസ്റ്റിൽ
ഡൽഹിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു
ഡൽഹിയിൽ അയൽവാസിയുടെ കാറിന് തീയിട്ട യുവാവിനെ പിടികൂടി
വാർഷിക ആഘോഷം സംഘടിപ്പിച്ച് സ്ത്രീ ജ്വാല
അയ്യപ്പ പൂജ നടന്നു
ഡിഎംഎ തെരഞ്ഞെടുപ്പ്: ടീം രഘുനാഥ് വീണ്ടും അധികാരത്തിൽ
സംഗീത പ്രതിഭ സംഗമം: സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹൗസ് ഖാസ് വിജയിയായി
സംഗീത പ്രതിഭ സംഗമം: വാർഷിക ആഘോഷം സംഘടിപ്പിച്ചു
വാക്കുതർക്കം; ബസ് യാത്രയ്ക്കിടെ റോഡിലേക്ക് ചാടി പെൺകുട്ടി
ഡൽഹിയിലെ ചേരിയിൽ വൻ തീപിടിത്തം
ശ്വാസംമുട്ടി ഡൽഹി; മാസ്ക് ധരിച്ച് പുറത്തിറങ്ങാൻ നിർദേശം
കൊടിയേറ്റ് നടത്തി
ദേശീയ പോലീസ് മീറ്റിൽ കേരളത്തിന് രണ്ടാം സ്ഥാനം
വയനാട്ടിൽനിന്ന് ഡൽഹിയിലെത്തിയപ്പോൾ ഗ്യാസ് ചേംബറിൽ കയറിയതുപോലെ: പ്രിയങ്ക
വായുമലിനീകരണം: ശ്വാസംമുട്ടി രാജ്യതലസ്ഥാനം
ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ മണ്ഡല മകര വിളക്ക് മഹോത്സവം ശനിയാഴ്ച
ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു
ന്യൂഡൽഹി ശ്രീനഗർ റൂട്ടിൽ വന്ദേഭാരത് ജനുവരിയിൽ
സംഗീത പ്രതിഭ സംഗമം മത്സരം 24ന്
ഭക്തസഹസ്രങ്ങൾക്ക് പുണ്യം പകർന്ന് ചക്കുളത്തമ്മ പൊങ്കാല
ഡൽഹിയിൽ കൗമാരക്കാരനെ കുത്തിക്കൊന്നു
ഒവിബിഎസ് സംഘടിപ്പിച്ചു
ഡൽഹി മലയാളി അസോസിയേഷൻ കേരളപ്പിറവി മാതൃഭാഷാ ദിനാഘോഷങ്ങൾ അരങ്ങേറി
ഡൽഹി മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും 24ന്
ജപമാല പ്രദക്ഷിണം സമാപിച്ചു
റോഷ്ന ഷൈന ഷാജന് ഒന്നാം റാങ്ക്
ദീപാവലിക്കിടെ പടക്കം പൊട്ടി ഡൽഹിയിൽ 280 പേർക്ക് പൊള്ളൽ
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഇടവകയിൽ ഒവിബിഎസിന് തുടക്കം
ഡൽഹിയിൽ വായു ഗുണനിലവാരം അതീവ ഗുരുതര നിലയിൽ
ജപമാലപ്രദക്ഷിണം സമാപിച്ചു
ഡൽഹിയിൽ ദീപാവലി ബോണസ് വാങ്ങി മടങ്ങിയ തൊഴിലാളികളെ കുത്തിക്കൊന്നു
കാൽക്കാജി സെന്റ് ജോസഫ് സീറോമലബാർ ദേവാലയത്തിൽ യൗസേപ്പിന്റെ തിരുനാൾ
ഇന്ദിരാപുരം വൈശാലി പള്ളിയിൽ തിരുനാൾ
ഒവിബിഎസ് ക്ലാസ് വ്യാഴാഴ്ച മുതൽ
തിരുനാൾ സമാപിച്ചു
ഡൽഹിയിലെ വായു മലിനീകരണം നേരിയ തോതില്‍ കുറഞ്ഞു
പ്രഫ. ജി.എൻ. സായിബാബ അനുസ്മരണം സംഘടിപ്പിച്ചു
ലയം പുരസ്കാരം രാജ്മോഹനന്
തിരുനാൾ ആഘോഷങ്ങൾക്കു തുടക്കം
ബൈബിൾ കൺവൻഷൻ: ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് ഉദ്ഘാടനം ചെയ്തു
കുട്ടികൾക്കായി ക്യാമ്പ് സംഘടിപ്പിച്ചു
ഡൽഹി മെഗാഫെസ്റ്റ് ഞായാറാഴ്ച
ജപമാല പ്രയാണം സംഘടിപ്പിച്ചു
ഡിഎംഎ ആശ്രം ശ്രീനിവാസ്പുരി ഏരിയ കളരി ക്ലാസ് ആരംഭിച്ചു
ജപമാല പ്രയാണത്തിന് ഇന്ന് തുടക്കം
ബൈബിൾ കൺവൻഷൻ ഇന്ന് മുതൽ
യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അക്ഷരജ്യോതി സംഘടിപ്പിച്ചു
കിഷൻഗഡിൽ മലിനജലം റോഡിലേക്ക് ഒഴുകുന്നു
ഡൽഹിയിൽ ചക്കുളത്തമ്മ പൊങ്കാല നവംബർ രണ്ട്, മൂന്ന് തീയതികളിൽ
ഓണാഘോഷം സംഘടിപ്പിച്ച് ഡിഎംഎ കരോൾ ബാഗ് കൊണാട്ട് പ്ലേസ് ഏരിയ
ഡിഎംഎ ജനക്പുരി ഏരിയയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു
ഡിഎംഎ പട്ടേൽ നഗർ ഏരിയ ഓണാഘോഷം നടത്തി
ഡിഎംഎ മയൂർ വിഹാർ ഫേസ്2 ഏരിയയുടെ ഓണാഘോഷം സംഘടിപ്പിച്ചു
മലയാള ഭാഷാ പഠനം: ഡിഎംഎ മഹിപാൽപുർ കാപ്പസ്ഹേഡാ ഏരിയ പ്രവേശനോത്സവം നടത്തി
പൊതുജനക്ഷേമ പരിപാടികൾ നടത്തുവാൻ തീരുമാനിച്ചു
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി
രക്തദാന ക്യാമ്പ് നടത്തി
ഡിഎംഎ പട്ടേൽ നഗർ ഏരിയ ഗാന്ധി ജയന്തി ആഘോഷിച്ചു
തിരുനാളിന് കൊടിയേറി
ഓണാഘോഷം സംഘടിപ്പിച്ചു
സംയുക്ത തിരുനാൾ ആഘോഷിച്ചു
ഡിഎംഎ വിനയ് നഗർ കിദ്വായ് നഗർ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു
ഓണാഘോഷം സംഘടിപ്പിച്ചു
ക്യാമ്പ് സംഘടിപ്പിച്ചു
ഡല്‍ഹിയില്‍ ചികിത്സയ്ക്കെത്തിയവര്‍ ഡോക്ടറെ വെടിവച്ചു കൊന്നു
റിയ വർഗീസ് വെെഡബ്ല്യുസിഎ ന്യൂഡൽഹി പ്രസിഡന്റ്
ആയില്യ പൂജ നടന്നു
യുവജനവാര സമാപനവും ഓണഘോഷവും നടത്തി
ദ്വാരക മലയാളി അസോസിയേഷന്റെ ഓണാഘോഷം ബുധനാഴ്ച
ഡൽഹിയിൽ യുവാവ് കുത്തേറ്റ് മരിച്ചു
വാർഷിക ദിനാഘോഷം ഒക്ടോബർ ആറിന്
ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി
യുവജനവാര സമാപനവും ഓണഘോഷവും ഞായറാഴ്ച
ഡി. സുരേഷ് കുമാർ ഡൽഹിയിൽ അന്തരിച്ചു
ഓണാഘോഷം സംഘടിപ്പിച്ച് ഉദയ കേരള ക്ലബ്
സെമിനാർ സംഘടിപ്പിച്ചു
ഡിഎംഎസിന്റെ ഓണാഘോഷവും അവാർഡ് ദാനവും നടന്നു
ഡൽഹിയിൽ മാനസികവൈകല്യമുള്ളയാളെ മർദിച്ച് കൊന്നു
വടംവലി മത്സരം സംഘടിപ്പിച്ചു
ഡൽഹി മലയാളി കൂട്ടായ്മയുടെ ഓണാഘോഷം ഞായറാഴ്ച
മെട്രോ ട്രെയിനിന് മുന്നിൽ ചാടിയ മധ്യവയസ്കയുടെ കൈ അറ്റു
ടി.ഒ. ആന്റണി അന്തരിച്ചു
കരോൾ ബാഗ് സെന്റ് ആഗസ്റ്റിൻ ഫെറോന പള്ളി സിന്ധു സമാജ് മന്ദിറിൽ ഓണാഘോഷമൊരുക്കി
ഓണക്കിറ്റുകൾ നൽകി ഡിഎംഎ
ഫോർട്ടിസ് എസ്കോർട്ട് ആശുപത്രിയിൽ ഓണം ആഘോഷിച്ചു
സെന്റ് സ്റ്റീഫൻസ് ഇടവകയിലെ എംജിഒസിഎസ്എം അംഗങ്ങളെ അനുമോദിച്ചു
ഡൽഹിയിൽ അഞ്ചുവയസുകാരി ബലാത്സംഗത്തിനിരയായി; 14 വയസുകാരൻ അറസ്റ്റിൽ
ഡൽഹിയിൽ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ
ശ്രീനാരായണ കേന്ദ്രം ഗുരുജയന്തി സാമുദായിക സൗഹാർദ ദിനമായി ആചരിച്ചു
ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വിനായക ചതുർഥി മഹോത്സവം
ഡൽഹിയിൽ ഈമാസം12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴ
വയനാട് ദുരന്തം: കെെത്താങ്ങായി ഡിഎംഎസ്
ഡൽഹിയിൽ മെഡി. വിദ്യാർഥി ഹോസ്റ്റലിൽ ജീവനൊടുക്കി
അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷകസംഘം ഏകദിന സമ്മേളനം സംഘടിപ്പിച്ചു
ഡിഎംഎ പൂക്കള മത്സരം സെപ്റ്റംബർ എട്ടിന്
ഇടവകദിന ആഘോഷം സംഘടിപ്പിച്ചു
പുഷ്പവിഹാർ ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ ശ്രീമത് ഭാഗവത് സപ്താഹ യജ്ഞം
ഇടവക ദിനവും തിരുനാളും ആഘോഷിച്ചു
ഉപാധികളില്ലാതെ നിരുപാധികം മനുഷ്യനെ സ്നേഹിക്കുവാനുള്ള ആഹ്വാനമാണ് ഗുരു അരുളിയതെന്ന് മീരാ കുമാർ
ശുശ്രൂഷകരുടെ സംഗമം തിങ്കളാഴ്ച
ഇടവകദിന ആഘോഷം ഞായറാഴ്ച
ഫരീദാബാദ് സെന്റ് ആൻഡ്രൂസ് ദേവാലയത്തിന്റെ കൂദാശ നിർവഹിച്ചു
ഡിഎംഎ കലാഭവൻ അക്കാദമി ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
ഡിഎംഎയുടെ പുതിയ ശാഖ പ്രവർത്തനം ആരംഭിച്ചു
എസ്എൻഡിപി യോഗം മെഹ്റോളി ശാഖയുടെ വനിതാ സംഘം സാരഥികളെ തെരഞ്ഞെടുത്തു
ഫാൻസി ഡ്രസ് സംഘടിപ്പിച്ചു
ഡിഎംഎ കലാഭവൻ ക്ലാസുകൾ വ്യാഴാഴ്ച മുതൽ
ഡൽഹിയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഷോക്കേറ്റ് 13 വയസുകാരൻ മരിച്ചു
നജഫ്ഗഡ് ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം ശനിയാഴ്ച
ശ്രീനാരായണ കേന്ദ്ര സംഘടിപ്പിക്കുന്ന വാർഷിക ഉപന്യാസ രചനാ മത്സരം ഞായറാഴ്ച
ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
വയനാട് ദുരന്തം: മരണപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാർഥിച്ച് ഡൽഹി മലയാളികൾ
ഡൽഹിയിലെ സർക്കാർ ഷെൽട്ടർ ഹോമിൽ 20 ദിവസത്തിനുള്ളിൽ മരിച്ചത് 13 കുട്ടികൾ
ഡല്‍ഹി ജഹാംഗിര്‍പുരിയില്‍ കെട്ടിടം തകര്‍ന്നു: മൂന്ന് മരണം
വയനാട്ടിലെ ജനതയ്ക്കായി പ്രാർഥനയോടെ കൈകോർക്കാൻ ഫാരിദാബാദ് രൂപത
അമ്മയെ ആക്രമിക്കുന്നതിനിടെ ഇടപെട്ട മകൾ അച്ഛന്റെ കുത്തേറ്റു മരിച്ചു
ഡൽഹിയിൽ ഐഎഎസ് അക്കാദമിയിൽ വെള്ളം ഇരച്ചെത്തി; മരിച്ച മൂന്നുപേരിൽ മലയാളി വിദ്യാർഥിയും
ഡല്‍ഹി ഐഎന്‍എ മാര്‍ക്കറ്റിൽ തീപിടിത്തം
ബാലഗോകുലം ഡൽഹി ദക്ഷിണ മധ്യമേഖലയ്ക്ക് പുതിയ സാരഥികൾ
അഞ്ച് വയസുകാരൻ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു; നീന്തൽ പരിശീലകനെതിരേ കേസ്
ഡല്‍ഹിയില്‍ യുവാവിന് വെടിയേറ്റു
ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം ഞായറാഴ്ച
ഡിഎംഎയുടെ വാർഷികാഘോഷങ്ങൾ സമാപിച്ചു
ഡൽഹിയിലെ ആശുപത്രിയിൽ ആളുമാറി രോഗിയെ വെടിവച്ചു കൊന്നു
ഡിഎംഎയുടെ വാർഷികം ആഘോഷം ഞായറാഴ്ച
നജഫ്ഗഡ് ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം ശനിയാഴ്ച
വെല്ലുവിളികളെ നേരിടുവാൻ സ്ത്രീകൾ സ്വയം ശാക്തീകരിക്കണം: ടി.കെ. അനിൽ
റവ. ഫാ. ജോയ്സൺ തോമസിന് സ്വീകരണം നൽകി
ജാനകി അമ്മ ഡൽഹിയിൽ അന്തരിച്ചു
ആരുമില്ലാത്തവർക്ക് ആശ്രമയമായ എംഡിഡി ബാലഭവന് 25 വർഷത്തിന്റെ വർണപ്പകിട്ട്
ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ജീവിത എഴുന്നള്ളത്ത്
നാടിന്റെ വെളിച്ചമായി ഒരു സ്കൂൾ
ഡിഎംഎയുടെ അവാർഡുകൾ പ്രഖ്യാപിച്ചു
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ചൊവ്വാഴ്ച കാർത്തിക പൊങ്കാല
വിമാനത്താവള അപകടം; മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം, പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷം വീതം
ഡിഎംഎയുടെ 29ാമത് ഏരിയ ഉദ്ഘാടനം ഞായറാഴ്ച്
ഡൽഹിയിൽ കനത്ത മഴ; വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന് വീണ് നാലു പേർക്ക് പരിക്ക്
ഡൽഹിയിൽ പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
ജോർജ് കുര്യന് ആശംസകളുമായി ഡിഎംഎ
ഡൽഹിയിൽ ആൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം തടവ്
ഡിഎംഎയുടെ നേതൃത്വത്തിൽ യോഗ സംഘടിപ്പിച്ചു
ഉഷ്ണതരംഗം: ഡൽഹിയിൽ ഈ മാസം 192 പേർ മരിച്ചതായി റിപ്പോർട്ട്
ഡൽഹിയിൽ വെടിവയ്പ്; കൗമാരക്കാരി ഉൾപ്പടെ നാലുപേർക്ക് പരിക്ക്
320 ഐ ഫോണുകൾ മോഷ്ടിച്ചു; ഡൽഹിയിൽ രണ്ടുപേർ പിടിയിൽ
ബിഷപ് ചാക്കോ തോട്ടുമാരിക്കലിനു യാത്രയയപ്പ് നൽകി
ജോർജ് കുര്യന് ആശംസകൾ നേർന്ന് സിബിസിഐ
പാസ്റ്റർ അലക്സ് ഡോണാൾഡ് അന്തരിച്ചു
അശരണർക്ക് കൈത്താങ്ങായി ഡൽഹി ക്നാനായ കാത്തലിക് മിഷൻ ചാപ്ലിയൻസി
ഡൽഹിയിൽ കൗമാരക്കാരനെ കുത്തിക്കൊന്നു
ഹാരിസ് ബീരാന്റെ രാജ്യസഭാ സ്ഥാനാർഥിത്വം; മധുരം പങ്കുവച്ച് കെഎംസിസി പ്രവർത്തകർ
ജോർജ് കുര്യന് ഡൽഹിയിൽ ഉജ്വല സ്വീകരണം
ഡല്‍ഹിയില്‍ ഭക്ഷ്യസംസ്കരണ യൂണിറ്റില്‍ തീപിടിത്തം; മൂന്നുപേര്‍ മരിച്ചു
നജഫ്ഗഡ് ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം ശനിയാഴ്ച
വിദ്യാർഥികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
യാത്രയയപ്പ് നൽകി
സലിൽ ശിവദാസ് മെമ്മോറിയൽ എക്സലൻസ് അവാർഡിന് അപേക്ഷിക്കാം
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ബുധനാഴ്ച കാർത്തിക പൊങ്കാല
സൗത്ത് നികേതൻ ഏരിയയിലെ വിദ്യാർഥികളെ ആദരിച്ച് ഡിഎംഎ
കൊടുംചൂടിൽ പരിശീലനം; ഡല്‍ഹിയിൽ മലയാളി പോലീസുകാരന് സൂര്യാഘാതമേറ്റു മരിച്ചു
കൊടുംചൂടിൽ വലഞ്ഞ് ഡൽഹി
ഡൽഹിയിൽ ആശുപത്രിയിൽ തീപിടിത്തം: ഏഴു നവജാതശിശുക്കൾ മരിച്ചു
ഡൽഹിയിൽ വീണ്ടും ബോംബ് ഭീഷണി
ഡിഎംഎയുടെ യോഗ, ധ്യാന ക്ലാസുകൾ സമാപിച്ചു
ഇന്ത്യന്‍ ബേക്കറി ഫെഡറേഷന് ഡല്‍ഹി ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു
സെമിനാർ സംഘടിപ്പിച്ചു
അഗ്നിബാധയെന്ന് സംശയം; എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി
അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും മാതൃ ദിനാഘോഷവും സംഘടിപ്പിച്ചു
പ്ലസ്ടു പരീക്ഷയിൽ തോറ്റു; ഡൽഹിയിൽ വിദ്യാർഥി ജീവനൊടുക്കി
സ്വീകരണം നൽകി
ഡിഎംഎയുടെ ആഭിമുഖ്യത്തിൽ സൗജന്യ യോഗ, ധ്യാന ക്ലാസുകൾ ബുധനാഴ്ച മുതൽ
ദിയ എൽസ വർഗീസ് ഡൽഹിയിൽ അന്തരിച്ചു
ഡൽഹിയിൽ ആശുപത്രികളിൽ ബോംബ് ഭീഷണി
റവ. ഡോ. മാത്യു കോയിക്കൽ സിബിസിഐയുടെ പുതിയ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ
ഡൽഹിയിൽ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ
ഡൽഹിയിൽ പൊടിക്കാറ്റ്: രണ്ടു പേർ മരിച്ചു; 23 പേർക്ക് പരിക്ക്
ഫരീദാബാദ് ഡിവൈനിൽ പന്തക്കുസ്താ മഹോത്സവത്തിന് തുടക്കമായി
രാജഗോപാലിന് ഡിഎംഎയുടെ നേതൃത്വത്തിൽ ഡൽഹി മലയാളികളുടെ ആദരം
സ്വർണ ജയന്തി ട്രയിൻ റദ്ദാക്കൽ: മലയാളികളെ യാത്രാദുരിതത്തിലാക്കിയെന്ന് ഡിഎംഎ
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല വ്യാഴാഴ്ച
ശ്രീനാരായണ കേന്ദ്രയിൽ പൂജയും ഭജനയും നടത്തി
ഡിഎംഎ മയൂർ വിഹാർ ഫേസ് ത്രീ ഗാസിപ്പുർ ഏരിയയ്ക്ക് പുതിയ സാരഥികൾ
ടി.വി. തോമസ് ഡൽഹിയിൽ അന്തരിച്ചു
ഡല്‍ഹിയിലെ എട്ട് സ്കൂളുകളില്‍ ബോംബ് ഭീഷണി; വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു
ഡൽഹിയിൽ യുവാവിനെ കുത്തിക്കൊന്നു
ഡിഎംഎ സംഘടിപ്പിക്കുന്ന സിപിആർ പരിശീലനം ഞായറാഴ്ച
ഡൽഹി ബാലഗോകുലങ്ങളിൽ വിഷു ഗ്രാമോത്സവം
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
*
Invalid email!
Friend's Email
*
Invalid email!
Sending email...