• Logo

Allied Publications

Americas
ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക സു​വ​ർ​ണ ജൂ​ബി​ലി വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച
Share
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച്‌ വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച ന​ട​ത്തും. ട്രി​നി​റ്റി ദേ​വാ​ല​യ​ത്തോ​ടു ചേ​ർ​ന്നു​ള്ള സ്പോ​ർ​ട്സ് ഫെ​സി​ലി​റ്റി​യാ​യ ട്രി​നി​റ്റി സെ​ന്‍റ​റി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

വോ​ളി​ബോ​ൾ മ​ത്സ​ങ്ങ​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ 8.30ന് ​ഇ​ട​വ​ക വി​കാ​രി റ​വ. സാം ​കെ. ഈ​ശോ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സി. വി​കാ​രി റ​വ. ജീ​വ​ൻ ജോ​ൺ പ്രാ​ർ​ഥി​ക്കും. ഹൂ​സ്റ്റ​ൺ, ഡാ​ള​സ് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ട്ട് ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​യ്ക്കും.

വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളോ​ടൊ​പ്പം ഒ​ന്നാം സ​മ്മാ​ന​ർ​ഹ​ർ​ക്ക് 1000 ഡോ​ള​റും ര​ണ്ടാം സ​മ്മാ​നം ല​ഭി​ക്കു​ന്ന ടീ​മി​ന് 750 ഡോ​ള​റും ല​ഭി​ക്കും.രെ​ഞ്ചു രാ​ജ് (മോ​ർ​ട്ട​ഗേ​ജ് ബ്രോ​ക്ക​ർ) പ്ലാ​റ്റി​നം സ്പോ​ൺ​സ​റും സ​ന്ദീ​പ് തേ​വ​ർ​വേ​ലി​ൽ (പെ​റി ഹോം​സ്) അ​ബാ​ക്ക​സ് ട്രാ​വ​ൽ എ​ന്നി​വ​ർ ഡ​യ​മ​ണ്ട് സ്പോ​ൺ​സ​ർ​മാ​രും ജെ​യിം​സ് ഈ​പ്പ​ൻ (എ​ബി വേ​ൾ​ഡ് ഫു​ഡ് മാ​ർ​ക്ക​റ്റ്) ജേ​ക്ക​ബ് ജോ​ർ​ജ് ജൂ​നി​യ​ർ (ടെ​ക്സ​സ് സി​ഗ്നേ​ച്ച​ർ റി​യ​ൽ​റ്റി) എ​ന്നി​വ​ർ ഗോ​ൾ​ഡ് സ്പോ​ൺ​സ​ർ​മാ​രു​മാ​ണ്

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് അ​പ്‌​ന ബ​സാ​റി​ൽ സം​ഘാ​ട​ക​രും ടീം ​ക്യാ​പ്റ്റ​ന്മാ​രും ടൂ​ർ​ണ​മ​ന്‍റ് ന​ട​ത്തി​പ്പി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ക​യും കൂ​ടു​ത​ൽ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടു കൂ​ടി ജൂ​ബി​ലി ടൂ​ർ​ണ​മ​ന്‍റ് വി​ജ​യി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്ത​ക​യും ചെ​യ്തു.

ടെ​ക്സ​സി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ഈ ​വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന്‌ ജൂ​ബി​ലി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​ജി കോ​ട്ട​യം (സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ) 832 723 7995, ഷാ​ജ​ൻ ജോ​ർ​ജ് (ജൂ​ബി​ലി ജ​ന​റ​ൽ ക​ൺ​വീ​ന​ർ) 832 452 4195, തോ​മ​സ് മാ​ത്യു (ജീ​മോ​ൻ) കോ.​ക​ൺ​വീ​ന​ർ 832 873 0023, ജോ​ജി ജേ​ക്ക​ബ് (പ്രോ​ഗ്രാം ക​ൺ​വീ​ന​ർ) 713 894 7542.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഷി​ക്കാ​ഗോ​യി​ൽ സാം​സ്കാ​രി​ക കേ​ന്ദ്ര​മൊ​രു​ങ്ങു​ന്നു.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ എ​ക്കാ​ല​ത്തോ​യും ആ​ഗ്ര​ഹ​മാ​യ കേ​ര​ള ക​ലാ സാം​സ്കാ​രി​ക കേ​ന്ദ്രം ഷി​ക്കാ​ഗോ​യി​ൽ തു​ട​ങ്ങാ​ൻ അ​ല(​ആ​ർ​ട്ട്
കേരള ലിറ്റററി സൊസൈറ്റി മനയിൽ ജേക്കബ് കവിതാപുരസ്കാരം ബിന്ദു ടി.ജിക്ക്.
ഡാ​ള​സ്: ഡാ​ള​സി​ലെ മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ​യും സാ​ഹി​ത്യാ​സ്വാ​ദ​ക​രു​ടെ​യും സം​ഘ​ട​ന​യാ​യ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി (കെ​എ​ൽ​എ​സ് ), ഡാ​ള​സി
വിദേശികളുടെ ജനസംഖ്യയിൽ പകുതിയിലധികം പേരും താമസിക്കുന്നത് നാലു സംസ്ഥാനങ്ങളിൽ.
ഫ്ലോ​റി​ഡ: യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സി​ൽ കു​ടി​യേ​റി​യ വി​ദേ​ശി​ക​ളു​ടെ ജ​ന​സം​ഖ്യ​യി​ൽ പ​കു​തി​യി​ല​ധി​കം പേ​രും താ​മ​സി​ക്കു​ന്ന​ത് നാ​ലു സം​സ്ഥാ​ന​ങ
ഹോ​പ് വെ​ൽ ജം​ഗ്ഷ​ൻ സെന്‍റ്​ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/ യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് പ്ലാ​നിം​ഗ
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി ഒ​ഐ​സി​സി പ്ര​വ​ർ​ത്ത​ക​ർ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ക്ക​ണം: ജെ​യിം​സ് കൂ​ട​ൽ.
ഹൂ​സ്റ്റ​ൺ/​ക​ണ്ണൂ​ർ: ലോ​ക​സ​ഭ തെര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് പ്ര