• Logo

Allied Publications

Americas
ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക സു​വ​ർ​ണ ജൂ​ബി​ലി വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച
Share
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച്‌ വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച ന​ട​ത്തും. ട്രി​നി​റ്റി ദേ​വാ​ല​യ​ത്തോ​ടു ചേ​ർ​ന്നു​ള്ള സ്പോ​ർ​ട്സ് ഫെ​സി​ലി​റ്റി​യാ​യ ട്രി​നി​റ്റി സെ​ന്‍റ​റി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

വോ​ളി​ബോ​ൾ മ​ത്സ​ങ്ങ​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ 8.30ന് ​ഇ​ട​വ​ക വി​കാ​രി റ​വ. സാം ​കെ. ഈ​ശോ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സി. വി​കാ​രി റ​വ. ജീ​വ​ൻ ജോ​ൺ പ്രാ​ർ​ഥി​ക്കും. ഹൂ​സ്റ്റ​ൺ, ഡാ​ള​സ് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ട്ട് ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​യ്ക്കും.

വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളോ​ടൊ​പ്പം ഒ​ന്നാം സ​മ്മാ​ന​ർ​ഹ​ർ​ക്ക് 1000 ഡോ​ള​റും ര​ണ്ടാം സ​മ്മാ​നം ല​ഭി​ക്കു​ന്ന ടീ​മി​ന് 750 ഡോ​ള​റും ല​ഭി​ക്കും.



രെ​ഞ്ചു രാ​ജ് (മോ​ർ​ട്ട​ഗേ​ജ് ബ്രോ​ക്ക​ർ) പ്ലാ​റ്റി​നം സ്പോ​ൺ​സ​റും സ​ന്ദീ​പ് തേ​വ​ർ​വേ​ലി​ൽ (പെ​റി ഹോം​സ്) അ​ബാ​ക്ക​സ് ട്രാ​വ​ൽ എ​ന്നി​വ​ർ ഡ​യ​മ​ണ്ട് സ്പോ​ൺ​സ​ർ​മാ​രും ജെ​യിം​സ് ഈ​പ്പ​ൻ (എ​ബി വേ​ൾ​ഡ് ഫു​ഡ് മാ​ർ​ക്ക​റ്റ്) ജേ​ക്ക​ബ് ജോ​ർ​ജ് ജൂ​നി​യ​ർ (ടെ​ക്സ​സ് സി​ഗ്നേ​ച്ച​ർ റി​യ​ൽ​റ്റി) എ​ന്നി​വ​ർ ഗോ​ൾ​ഡ് സ്പോ​ൺ​സ​ർ​മാ​രു​മാ​ണ്

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് അ​പ്‌​ന ബ​സാ​റി​ൽ സം​ഘാ​ട​ക​രും ടീം ​ക്യാ​പ്റ്റ​ന്മാ​രും ടൂ​ർ​ണ​മ​ന്‍റ് ന​ട​ത്തി​പ്പി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ക​യും കൂ​ടു​ത​ൽ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടു കൂ​ടി ജൂ​ബി​ലി ടൂ​ർ​ണ​മ​ന്‍റ് വി​ജ​യി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്ത​ക​യും ചെ​യ്തു.

ടെ​ക്സ​സി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ഈ ​വോ​ളി​ബോ​ൾ ടൂ​ർ​ണ​മ​ന്‍റി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന്‌ ജൂ​ബി​ലി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​ജി കോ​ട്ട​യം (സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ) 832 723 7995, ഷാ​ജ​ൻ ജോ​ർ​ജ് (ജൂ​ബി​ലി ജ​ന​റ​ൽ ക​ൺ​വീ​ന​ർ) 832 452 4195, തോ​മ​സ് മാ​ത്യു (ജീ​മോ​ൻ) കോ.​ക​ൺ​വീ​ന​ർ 832 873 0023, ജോ​ജി ജേ​ക്ക​ബ് (പ്രോ​ഗ്രാം ക​ൺ​വീ​ന​ർ) 713 894 7542.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.