• Logo

Allied Publications

Middle East & Gulf
പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ച് യു​എ​ഇ
Share
അ​ബു​ദാ​ബി: ആ​ഗോ​ള​ത​ല​ത്തി​ൽ എ​ണ്ണ​വി​ല ഉ​യ​രു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​എ​ഇ​യി​ലും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ചു. ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ലാ​ണ് വി​ല​വ​ർ​ധ​ന ന​ട​പ്പി​ലാ​വു​ക.

ഇ​ന്ധ​ന വി​ല തീ​രു​മാ​നി​ക്കു​ന്ന സ​മി​തി​യാ​ണ് യു​എ​ഇ​യി​ൽ മാ​ർ​ച്ചി​ലെ പു​തി​യ ഇ​ന്ധ​ന നി​ര​ക്കു​ക​ൾ പു​റ​ത്തി​റ​ക്കി​യ​ത്. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും കാ​ര്യ​മാ​യ വ​ർ​ധ​ന​യാ​ണ് ഇ​ക്കു​റി​യു​ള്ള​ത്.

അ​ന്താ​രാ​ഷ്‌​ട്ര എ​ണ്ണ വി​പ​ണി​യി​ൽ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ പ്രാ​ദേ​ശി​ക ഇ​ന്ധ​ന വി​ല നി​ർ​ണ​യ​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​ന്ധ​ന വി​ല തീ​രു​മാ​നി​ക്കു​ന്ന സ​മി​തി വ്യ​ക്ത​മാ​ക്കി.

മാ​ർ​ച്ചി​ലെ പു​തി​യ വി​ല പ്ര​കാ​രം സൂ​പ്പ​ർ98 പെ​ട്രോ​ൾ ലി​റ്റ​റി​ന് 3.03 ദി​ർ​ഹം ന​ൽ​കേ​ണ്ടി​വ​രും. ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ യു​എ​ഇ​യി​ൽ സൂ​പ്പ​ർ98 പെ​ട്രോ​ൾ ലി​റ്റ​റി​ന് 2.88 ദി​ർ​ഹ​മാ​യി​രു​ന്നു വി​ല.

സ്പെ​ഷ​ൽ 95 പെ​ട്രോ​ളി​നാ​ക​ട്ടെ പു​തി​യ വി​ല പ്ര​കാ​രം ലി​റ്റ​റി​ന് 2.92 ദി​ർ​ഹ​മാ​ണ് ന​ൽ​കേ​ണ്ട​ത്. ക​ഴി​ഞ്ഞ മാ​സം ഇ​ത് 2.76 ദി​ർ​ഹ​മാ​യി​രു​ന്നു.

ഇ​പ്ല​സ് കാ​റ്റ​ഗ​റി പെ​ട്രോ​ൾ ലി​റ്റ​റി​ന്‍റെ വി​ല 2.69 ദി​ർ​ഹ​ത്തി​ൽ​നി​ന്ന് 2.85 ദി​ർ​ഹ​മാ​ക്കി. ഡീ​സ​ൽ വി​ല ലി​റ്റ​റി​ന് 2.99 ദി​ർ​ഹ​ത്തി​ൽ​നി​ന്ന് 3.16 ദി​ർ​ഹ​മാ​ക്കി​യാ​ണ് പു​തു​ക്കി​യി​രി​ക്കു​ന്ന​ത്.

ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.
ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​