• Logo

Allied Publications

Middle East & Gulf
ആർഐസിസി അഹ്‌ലൻ റംസാൻ വെള്ളിയാഴ്ച
Share
റി​യാ​ദ്: റി​യാ​ദ് ഇ​സ്‌ലാഹി സെ​ന്‍റേഴ്സ് കോ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന അഹ്‌ലൻ റംസാൻ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. പു​ണ്യ​ങ്ങ​ളു​ടെ വ​സ​ന്ത​കാ​ല​മാ​യ റംസാനെ വ​ര​വേ​ൽ​ക്കാ​ൻ വി​ശ്വാ​സി​ക​ളെ സ​ജ്ജ​മാ​ക്കാ​നും ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സു​പ്ര​ധാ​ന ദി​ന​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ പ​രി​ശ്ര​മി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും പ്രാ​യാ​ഗി​ക​ത​യും വി​വി​ധ പു​ണ്യ ക​ർ​മ്മ​ങ്ങ​ളു​ടെ രൂ​പ​വും ആ​ച​രി​ക്കേ​ണ്ട രീ​തി​ക​ളും അ​ട​ക്കം റ​മ​ദാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ത്യ​സ്ഥ ത​ല​ങ്ങ​ൾ സം​ഗ​മ​ത്തി​ൽ ച​ർ​ച്ച​ചെ​യ്യും.

അഹ്‌ലൻ റ​മ​ദാ​ൻ സു​ൽ​ത്താ​ന ജാ​ലി​യാ​ത്ത് മ​ല​യാ​ള വി​ഭാ​ഗം പ്ര​ബോ​ധ​ക​ൻ ഉ​മ​ർ ഫാ​റൂ​ഖ് മ​ദ​നി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ആ​ർ.​ഐസി.സി ചെ​യ​ർ​മാ​ർ ഉ​മ​ർ ഫാ​റൂ​ഖ് വേ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​മു​ഖ പ്ര​ബോ​ധ​ക​രും വാ​ഗ്മി​യു​മാ​യ ശി​ഹാ​ബ് എ​ട​ക്ക​ര, സു​ബൈ​ർ സ​ല​ഫി പ​ട്ടാ​മ്പി, അ​ബ്ദു​ല്ല അ​ൽ ഹി​ക​മി, ഷു​ക്കൂ​ർ ച​ക്ക​ര​ക്ക​ല്ല്, ആ​ഷി​ക് ബി​ൻ അ​ഷ്റ​ഫ്, അ​മീ​ൻ മ​ദീ​നി തു​ട​ങ്ങി​യ​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

വെ​ള്ളി​യാ​ഴ്ച സു​ലൈ ത​ൻ​ഹാ​ത്ത് ഇ​സ്തി​രാ​യ​യി​ൽ വൈ​കു​ന്നേ​രം നാല് മു​ത​ൽ 10 വ​രെ ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​ൽ ആ​ർഐസിസി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജ​അ​ഫ​ർ പൊ​ന്നാ​നി, ക​ൺ​വീ​ന​ർ​മാ​രാ​യ എ​ഞ്ചി​നി​യ​ർ അ​ബ്ദു​റ​ഹീം, ഇ​ക്ബാ​ൽ കൊ​ല്ലം, മൊ​യ്തു അ​രൂ​ർ, മു​ഹ​മ്മ​ദ് കു​ട്ടി പു​ളി​ക്ക​ൽ, ഷ​ഹീ​ൻ അ​ൽ ഹി​ക​മി, അ​ബ്ദു​റ​ഊ​ഫ് സ്വ​ലാ​ഹി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.

മ​ലാ​സ് ചെ​റീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​ർ.​ഐസിസി പ്ര​വ​ർ​ത്ത​ക സം​ഗ​മം പ​രി​പാ​ടി​ക​ൾ​ക്ക് അ​ന്തി​മ രൂ​പം ന​ൽ​കി. ചെ​യ​ർ​മാ​ൻ ഉ​മ​ർ ഫാ​റൂ​ഖ് വേ​ങ്ങ​ര, ജാ​ഫ​ർ പൊ​ന്നാ​നി, മൊ​യ്തു അ​രൂ​ർ, ഒ​മ​ർ ശ​രീ​ഫ്അ ​ബ്ദു​ല്ല അ​ൽ ഹി​ക​മി, അ​നീ​സ് എ​ട​വ​ണ്ണ, അ​ഷ്റ​ഫ് തേ​നാ​രി, ശി​ഹാ​ബ് മ​ണ്ണാ​ർ​ക്കാ​ട്, അ​ബ്ദു​ൽ റൗ​ഫ് സ്വ​ലാ​ഹി, ആ​ഷി​ക് ബി​ൻ അ​ഷ്റ​ഫ്, റി​യാ​സ് ചൂ​രി​യോ​ട്, അ​ർ​ഷ​ദ് സേ​ട്ട്, ബ​ഷീ​ർ കു​പ്പോ​ട​ൻ, ഷ​ഹ​ജാ​സ് പ​യ്യോ​ളി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.