• Logo

Allied Publications

Americas
ഇ​ല്ലി​നോ​യ് പ്രൈ​മ​റി ബാ​ല​റ്റി​ൽ നി​ന്ന് ട്രം​പി​നെ നീ​ക്കം ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വ്
Share
ഷി​ക്കാ​ഗോ: ഇ​ല്ലി​നോ​യ് പ്രൈ​മ​റി ബാ​ല​റ്റി​ൽ നി​ന്ന് യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ നീ​ക്കം ചെ​യ്യാ​ൻ കു​ക്ക് കൗ​ണ്ടി സ​ർ​ക്യൂ​ട്ട് ജ​ഡ്ജി ട്രേ​സി ആ​ർ. പോ​ർ​ട്ട​ർ ഇ​ല്ലി​നോ​യ് ബോ​ർ​ഡ് ഓ​ഫ് ഇ​ല​ക്ഷ​ൻ​സി​ന് നി​ർ​ദേ​ശം ന​ൽ​കി.

ട്രം​പ് ക​ലാ​പ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ൽ സം​സ്ഥാ​ന​ത്തെ പ്രാ​ഥ​മി​ക ബാ​ല​റ്റി​ൽ പേ​ര് ഉ​ൾ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ലെ​ന്നാ​ണ് കോ​ട​തി വി​ധി​ച്ച​ത്. അ​പ്പീ​ൽ ന​ൽ​കു​ന്ന​തി​ന് രണ്ടുദിവസം വരെ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​തു​വ​രെ തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ൻ പാ​ടി​ല്ലെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ലു​ണ്ട്.​

2021 ജ​നു​വ​രി 6ന് ​യു​എ​സ് ക്യാ​പ്പി​റ്റ​ളി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ട്രം​പ് ന​ട​പ​ടി നേ​രി​ട്ട​ത്. ഭ​ര​ണ​ഘ​ട​ന​യെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​ർ ക​ലാ​പ​ത്തി​ൽ ഏ​ർ​പ്പെ​ട്ടാ​ൽ സ​ർ​ക്കാ​ർ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​തി​ൽ നി​ന്ന് വി​ല​ക്കു​ന്ന 14ാം ഭേ​ദ​ഗ​തി​യി​ലെ സെ​ക്ഷ​ൻ 3 പ്ര​കാ​ര​മാ​ണ് കേ​സ്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍