• Logo

Allied Publications

Americas
ന്യൂയോർക്കിൽ മലയാളികള്‍ക്കായി സ്പീഡ് ഡേറ്റിംഗ് ഇവന്‍റ് ജൂൺ ഒന്നിന്
Share
ബ്രൂക്ക്​ലിൻ(ന്യൂയോർക്ക്): ജീവിത പങ്കാളികളെ തേടുന്ന അവിവാഹിതരായ ക്രിസ്തുമത വിശ്വാസികളായ മലയാളികൾക്ക് വേണ്ടി ജൂൺ ഒന്നിന് ന്യൂയോർക്കിലെ ബ്രൂക്ക്​ലിനിൽ സ്പീഡ് ഡേറ്റിംഗ് ഇവന്‍റ് സംഘടിപ്പിക്കുന്നു.

ഇവന്‍റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ സമയത്ത് നൽകുന്ന പ്രായപരിധി, സഭാ വിഭാഗത്തിന്‍റെ മുൻഗണന എന്നിവയുടെ അടിസ്ഥാനത്തിൽ 1525 പേരെ വരെ കാണുന്നതിനുള്ള അവസരം ലഭ്യമാകും.

മലയാളികള്‍ക്കായി സ്പീഡ് ഡേറ്റിംഗ് ഇവന്‍റ് പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് മുൻഗണന മാനദണ്ഡത്തിൽ പെടുന്ന മറ്റുള്ളവരുമായി മാത്രമേ കൂടിക്കാഴ്ച നടത്തുന്നുള്ളൂവെന്ന് ഉറപ്പാക്കാൻ മാച്ച് മേക്കിംഗ് റൗണ്ടുകൾ തയ്യാറാക്കും. ഇവന്‍റ് ടിക്കറ്റ് നിരക്കിൽ അത്താഴം, വിനോദം, മാച്ച് മേക്കിംഗ് റൗണ്ടുകൾ എന്നിവ ഉൾപ്പെടുന്നു.

www.malayaleechristians.com/apply (http://www.malayaleechristians.com/apply) സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. അനുയോജ്യരായ പങ്കാളിയെ കണ്ടെത്താന്‍ കാലതാമസം നേരിടുന്ന യുവതീയുവാക്കള്‍ക്കളെ സഹായിക്കുന്നതിന് ഡാളസില്‍ മലയാളി യുവതീയുവാക്കള്‍ക്കായി 'സ്പീഡ് ഡേറ്റിംഗ് ഇവന്‍റ്' സംഘടിപ്പിച്ച് ശ്രദ്ധ നേടിയ സുഹൃത്തുക്കളായ മാറ്റ് ജോജും ജൂലി ജോർജുമാണ് 'ഫാള്‍ ഇന്‍ മലയാ ലവ്' സ്പീഡ് ഡേറ്റിംഗ് ഇവന്‍റിനു നേതൃത്വം നൽകുന്നത്.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ