• Logo

Allied Publications

Europe
ജർമനിയിൽ റെ​ഡ് ആ​ര്‍​മി അംഗം 20 വ​ര്‍​ഷ​ത്തി​നു ശേ​ഷം അ​റ​സ്റ്റിൽ
Share
ബ​ര്‍​ലി​ന്‍: തീ​വ്ര ഇ​ട​തു​പ​ക്ഷ റെ​ഡ് ആ​ര്‍​മി വി​ഭാ​ഗ​ത്തി​ലെ അം​ഗ​മാ​യ ഡാ​നി​യേ​ല ക്ളെ​റ്റ് ഇ​രു​വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ. 1990ക​ള്‍ മു​ത​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന മൂ​ന്ന് പി​ടി​കി​ട്ടാ​പു​ള്ളി​ക​ളി​ല്‍ ഒ​രാ​ളാ​ണ് ഡാ​നി​യേ​ലെ​ന്ന് ജ​ര്‍​മ​ന്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ ഓ​ഫീ​സ് അ​റി​യി​ച്ചു.

പ​തി​റ്റാ​ണ്ടു​ക​ള്‍​ക്കു​ശേ​ഷം ഒ​ളി​ച്ചോ​ടി​യ​തി​നു​ശേ​ഷം കൊ​ല​പാ​ത​ക​ശ്ര​മ​വും സാ​യു​ധ ക​വ​ര്‍​ച്ച​യും ആ​രോ​പി​ച്ച് ജ​ര്‍​മ​ന്‍ പോ​ലീ​സ് മൂ​വ​ര്‍​ക്കും വേ​ണ്ടി തി​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.