• Logo

Allied Publications

Americas
12 വ​യ​സു​കാ​രി എ​മി​നി​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് പൊ​തു​ജ​ന സ​ഹാ​യം അ​ഭ്യ​ർ​ഥിച്ചു
Share
മി​സോ​റി സി​റ്റി(​ഹൂ​സ്റ്റ​ൺ):​ മി​സോ​റി സി​റ്റി​യി​ൽ നിന്ന് ഒ​രാ​ഴ്ച​യാ​യി കാ​ണാ​താ​യ 12 വ​യ​സുകാ​രി​യെ എ​മി​നി​യെ കണ്ടെത്താൻ ഹൂ​സ്റ്റ​ൺ പോ​ലീ​സ് പൊ​തു​ജ​ന സ​ഹാ​യം അ​ഭ്യ​ർ​ഥിച്ചു

ഫെ​ബ്രു​വ​രി 22 വ്യാ​ഴാ​ഴ്ച​യാ​ണ് മി​സോ​റി സി​റ്റി​യി​ലെ ബെ​ൽ​റ്റ്വേ 8, ഹി​ൽ​ക്രോ​ഫ്റ്റ് അ​വ​ന്യൂ എ​ന്നി​വ​യു​ടെ ക​വ​ല​യ്ക്ക് സ​മീ​പ​മു​ള്ള വാ​ട്ട​ർ ചേ​സ് ഡ്രൈ​വി​ൽ നി​ന്ന് ഇ​രു​ണ്ട നി​റ​മു​ള്ള ട്ര​ക്കി​ലാ​ണ് എ​മി​നി ഹ്യൂ​ജ​സി​നെ അ​വ​സാ​ന​മാ​യി ക​ണ്ട​ത്. വെ​ളു​ത്ത ക്രോ​പ്പ് ടോ​പ്പും പി​ങ്ക് ജോ​ഗ​റു​ക​ളു​മാ​ണ് എ​മി​നി അ​വ​സാ​ന​മാ​യി ധ​രി​ച്ചി​രു​ന്ന​ത് . ഏ​ക​ദേ​ശം 4 അ​ടി, 6 ഇ​ഞ്ച് ഉ​യ​ര​വും 100 പൗ​ണ്ട് ഭാ​ര​വു​മു​ള്ള കു​ട്ടി​ക്ക് ത​വി​ട്ട് ക​ണ്ണു​ക​ളും ക​റു​ത്ത മു​ടി​യുമുണ്ട്.

എ​മി​നിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ 7138843131 എ​ന്ന ന​മ്പ​റി​ൽ ഹൂ​സ്റ്റ​ൺ പോ​ലീ​സിലോ, പ​ട്രോ​ൾ ഡി​വി​ഷ​നി​ലേ​ക്കോ 8323941840 എ​ന്ന ന​മ്പ​റി​ൽ ഹൂ​സ്റ്റ​ൺ പോ​ലീ​സി​ൻ്റെ മി​സ്‌​സിം​ഗ് പേ​ഴ്സ​ൺ​സ് യൂ​ണി​റ്റി​നെ​യോ വി​ളി​ക്കാ​ൻ അ​ഭ്യ​ർ​ത്ഥി​ച്ചി​ട്ടു​ണ്ട് .

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.