• Logo

Allied Publications

Europe
ഡോ. ​എ.​ജെ. ജേ​ക്ക​ബിന്‍റെ സം​സ്കാ​രം മാ​ർ​ച്ച് ആ​റി​ന്
Share
ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ പ്രി​സ്റ്റ​ണി​ൽ ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച ഡോ. ​എ.​ജെ. ജേ​ക്ക​ബി​ന്‍റെ(64) സം​സ്കാ​രം മാ​ർ​ച്ച് ആ​റി​ന് ന​ട​ക്കും.

രാ​വി​ലെ 10 മു​ത​ൽ 11 വ​രെ പ്രി​സ്റ്റ​ണി​ലെ സെ​ന്‍റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ലി​ൽ പൊ​തു​ദ​ർ​ശ​നം ന​ട​ക്കും. തു​ട​ർ​ന്ന് 11ന് ​കു​ർ​ബാ​ന​യും സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ വ​ച്ച് സം​സ്കാ​ര​വും ന​ട​ക്കും.

പാ​ലാ സ്വ​ദേ​ശി​യാ​യ ഡോ. ​ജേ​ക്ക​ബ് പ്രി​സ്റ്റ​ണി​ലെ ലാ​ങ്ക്ഷെ​യ​ർ ടീ​ച്ചിം​ഗ് ആ​ശു​പ​ത്രി​യി​ൽ ന്യൂ​റോ ക​ൺ​സ​ൾ​ട്ട​ന്‍റാ​യി​രു​ന്നു. ച​ങ്ങ​നാ​ശേ​രി ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ലും ഡോ​ക്‌​ട​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

പാ​ലാ ഇ​ട​മ​റ്റം ആ​യ​ത്ത​മ​റ്റം പ​രേ​ത​രാ​യ ഡോ. ​എ.​എം. ജോ​സ​ഫ് പ്ര​ഫ​സ​ർ മോ​ളി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ ഡോ. ​ദീ​പ ലി​സ ജേ​ക്ക​ബ്. മ​ക്ക​ൾ: ഡോ. ​ജോ ജേ​ക്ക​ബ്, ഡോ. ​ജെ​യിം​സ് ജേ​ക്ക​ബ്.

എ.​ജെ. ജേ​ക്ക​ബി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പ്രി​സ്റ്റ​ണി​ലെ വി​വി​ധ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.