• Logo

Allied Publications

Americas
മ​യാ​മി സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ്; ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സ് ചാ​മ്പ്യ​ന്മാ​ർ
Share
മ​യാ​മി: മ​യാ​മി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സെ​വ​ൻ​സ് സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് ആ​വേ​ശോ​ജ്വ​ല​മാ​യ സ​മാ​പ​നം. കൂ​പ്പ​ർ സി​റ്റി ഫ്ല​മിം​ഗോ വെ​സ്റ്റ് പാ​ർ​ക്കി​ൽ ന​ട​ന്ന സെ​വ​ൻ​സ് സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് അ​ഞ്ചാം സീ​സ​ണി​ൽ ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സ് ചാ​ന്പ്യ​ന്മാ​രാ​യി.

ആ​ഴ്സ​ണ​ൽ ഫി​ലാ​ഡ​ൽ​ഫി​യ​യെ 4 1 ക്ര​മ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സ് ചാ​മ്പ്യ​ന്മാ​രാ​യ​ത്. അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലേ​യും പ്ര​മു​ഖ​രാ​യ 16 ടീ​മു​ക​ൾ മാ​റ്റു​ര​ച്ച മ​ത്സ​രം മു​ൻ ബ്രോ ​വാ​ർ​ഡ് കൗ​ണ്ടി മേ​യ​ർ സെ​യി​ൽ ഹോ​ൾ നെ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സ്, കാ​ന​ഡ എ​ഫ്സി, ആ​ഴ്സ​ണ​ൽ ഫി​ലാ​ഡ​ൽ​ഫി​യ, ഓ​ഹാ​യോ ട​സ്ക്കേ​ഴ്സ്, അ​റ്റ്ലാ​ന്‍റാ മാ​നി​യാ​ക്സ്, ബാ​ൾ​ട്ടി​മോ​ർ കി​ലാ​ഡീ​സ്, മി​ന്ന​ൽ ഷാ​ർ​ല​റ്റ്, ഹൂ​സ്റ്റ​ൺ യു​ണൈ​റ്റ​ഡ്, എം​എ​ഫ്സി ജാ​ക്സ​ൺ വി​ൽ, മാ​ഡ് ഡേ​യ്‌​ടോ​ണ, ഹൂ​സ്റ്റ​ൺ സ്ട്രൈ​ക്കേ​ഴ്സ്, മാ​സ്ക് മ​യാ​മി എ​ന്നീ ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത​ത്.

ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​മാ​കു​വാ​ൻ സ്‌​പോ​ൺ​സ​ർ​മാ​ർ ന​ൽ​കി​യ സ​ഹാ​യം ചെ​റു​ത​ല്ലെ​ന്നു മ​യാ​മി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മെ​ഗാ സ്പോ​ൺ​സ​റാ​യ ജോ​ർ​ജ് നെ​ടി​യ​കാ​ലാ​യി​ൽ, ഡ​യ​മ​ണ്ട് സ്പോ​ൺ​സ​റ​ന്മാ​രാ​യ ജോ​ൺ ടൈ​റ്റ​സ് & കു​സു​മം ടൈ​റ്റ​സ്, ലി​ന്‍റോ ജോ​ളി, പ്ര​സി​ഡ​ന്‍റ് മാ​ഡ് ഡേ​ടോ​ണ, പ്ലാ​റ്റി​നം സ്പോ​ൺ​സ​ർ​മാ​രാ​യ ലോ​ൺ​സ് ബൈ ​അ​ക്കി, ജോ​സ് സി.​പി.​എ, സെ​യ്ജ് പ​ബ്ലി​ക് അ​ഡ്ജ​സ്റ്റിം​ഗ് സ​ർ​വീ​സ​സ്,

ഗോ​ൾ​ഡ് സ്പോ​ൺ​സ​ർ​മാ​രാ​യ ടാ​സ് ഫ​യ​ർ പ്രൊ​ട്ട​ക്ഷ​ൻ, ഒ​ണ്ടി വേ​രോ ലോ ​ആ​ൻ​ഡ് ടൈ​റ്റി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ്, ഇ​ൻ​ഷു​റ​ൻ​സ് മെ​ഡി​ക്സ്, മാ​യ ഫി​സി​ക്ക​ൽ തെ​റാ​പ്പി​സ​ഞ്ജ​യ് ന​ടു​പ്പ​റ​മ്പി​ൽ, ബി​നൂ​പ് (ഫോ​മ ട്ര​ഷ​റ​ർ കാ​ൻ​ഡി​ഡേ​റ്റ്), ന​ന്മ ഗ്രോ​സ​റി, ദ​യാ​സ് ക​ള​ക്ഷ​ൻ​സ്, നോ​യ​ൽ മാ​ത്യു റി​യാ​ൽ​റ്റ​ർ, ജെ​ന്‍റി​ല്‍ ടീ​ത് ബൈ ​ഡോ. ചാ​ണ്ടി സാ​മു​വ​ൽ, പാ​ല​സ് ഇ​ന്ത്യ റ​സ്റ്റോ​റ​ന്‍റ്, മാ​ൻ​ഷ​ൻ റെ​ന്‍റ​ൽ വ​ർ​ഗീ​സ് ത​മ്പാ​ൻ, ബി​ജു ജോ​ൺ റി​യാ​ൽ​റ്റ​ർ, എ​സി​ഇ കോ​ർ​പ്‌,

സി​ൽ​വ​ർ സ്പോ​ൺ​സ​ർ​മാ​രാ​യ ഫാ​മി​ലി മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, സി​റ്റി വൈ​ഡ് മോ​ർ​ഗേ​ജ്, ഗോ​ൾ​ഡ് കോ​സ്റ്റ് ഡെ​ന്‍റ​ൽ ബൈ ​ജെ​റി കാ​രേ​ട​ന്‍, താ​ജ് റ​സ്റ്റോ​റ​ന്‍റ്, ബി​ഗ് ബ​സാ​ർ, സ​ണ്ണി കാ​റ്റ​റിം​ഗ്, ലി​ജു പ​ണി​ക്ക​ർ റി​യ​ൽ​ട്ട​ർ, യു​എ​സ് ടാ​ക്സ് സ​ർ​വീ​സ്, മാ​ത്യു പൂ​വ​ൻ, മോ​ർ​ഗേ​ജ് ബൈ ​സി​റി​ൽ ന​ടു​പ​റ​മ്പി​ൽ, ഡോ.​തോ​മ​സ് എ​ബ്ര​ഹാം പ​ന​വേ​ലി​ൽ, എ ​വ​ൺ ക​ൺ​സ്ട്ര​ക്ഷ​ൻ, റോ​സ് ഒ​പ്റ്റി​ക്ക​ൽ​സ്

എ​ന്നി​വ​രോ​ടു​ള്ള ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി മാ​സ്ക് മ​യാ​മി​യു​ടെ പ്ര​സി​ഡ​ന്‍റ് വി​ബി​ൻ വി​ൻ​സെ​ന്‍റ്, ടൂ​ർ​ണ​മെ​ന്‍റ് ഇ​ൻ​ചാ​ർ​ജ് ഷെ​ൻ​സി മാ​ണി, സെ​ക്ര​ട്ട​റി ജോ​ഷി ജോ​ൺ, ട്ര​ഷ​റ​ർ അ​ജി​ത് വി​ജ​യ​ൻ, ടൂ​ർ​ണ​മെ​ന്‍റ് ക​ൺ​ട്രോ​ള​ർ നി​ധീ​ഷ് ജോ​സ​ഫ്, ടൂ​ർ​ണ​മെ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ നോ​യ​ൽ മാ​ത്യു, മാ​സ്ക്ക് ടീം ​ക്യാ​പ്റ്റ​ൻ അ​ജി വ​ർ​ഗീ​സ് മ​റ്റു ക്ല​ബ്‌ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ അ​റി​യി​ച്ചു.



ജേ​താ​ക്ക​ൾ​ക്കു​ള്ള ട്രോ​ഫി നി​ർ​മാ​താ​വ് ലി​ൻ​ഡോ ജോ​ളി, ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്‌​സി​ന്‍റെ ക്യാ​പ്റ്റ​ൻ ഹ​രി ര​മേ​ശി​ന് കൈ​മാ​റി. ചാ​മ്പ്യ​ന്മാ​ർ​ക്കു​ള്ള 2001 ഡോ​ള​റി​ന്‍റെ കാ​ഷ് അ​വാ​ർ​ഡ് സെ​ക്ര​ട്ട​റി ജോ​ഷി ജോ​ണും റ​ണ്ണ​റ​പ്പാ​യ ടീ​മി​നു​ള്ള 1001 ഡോ​ള​റി​ന്‍റെ കാ​ഷ് അ​വാ​ർ​ഡ് മാ​സ്ക് അം​ഗം വി​നു അ​മ്മാ​ളും ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്തു.

ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സി​ന്‍റെ ബാ​ഹി​ർ അ​ബ്ദു​ൾ ഖാ​നി മി​ക​ച്ച താ​ര​വും ആ​ഴ്സ​ണ​ൽ ഫി​ലാ​ഡ​ൽ​ഫി​യ​യു​ടെ ജിം ​ക​ല്ല​റ​ക്ക​ൽ ടോ​പ് സ്കോ​റ​റും ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സി​ന്‍റെ ജി​ബി എ​ബ്ര​ഹാം മി​ക​ച്ച ഡി​ഫ​ൻ​ഡ​ർ​ക്കും ക​ലേ​ഷ് തെ​ക്കേ​തി​ൽ മി​ക​ച്ച ഗോ​ൾ കീ​പ്പ​ർ​ക്കു​മു​ള്ള ട്രോ​ഫി​ക​ൾ ഏ​റ്റു​വാ​ങ്ങി.

മെ​ഡി​ക്ക​ൽ സ​പ്പോ​ർ​ട്ടു​മാ​യി ഡോ. ​മ​ഞ്ജു സാ​മു​വേ​ൽ, ഡോ. ​ബോ​ബി വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ നേ​ഴ്സ​സ് അ​സോ​സി​യേ​ഷ​നും മീ​ഡി​യാ പാ​ർ​ട്ട്ണ​ർ​മാ​രാ​യി ഫ്ല​വേ​ഴ്സ് ടി​വി യു​എ​സ്എ​യും മ​ല്ലു ക​ഫെ​യും (റേ​ഡി​യോ) ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഡ്രം ​ല​വേ​ഴ്സ് സൗ​ത്ത് ഫ്ലോ​റി​ഡ, ശ്രു​തി മേ​ളം ടീ​മു​ക​ളു​ടെ ചെ​ണ്ട​മേ​ള​മാ​യി​രു​ന്നു മ​ത്സ​ര​ത്തി​ന്‍റെ മ​റ്റൊ​രു ഹൈ​ലൈ​റ്റ്. മ​യാ​മി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ അ​ഭി​മാ​ന പ​രി​പാ​ടി​യാ​യ സെ​വ​ൻ​സ് സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ മ​ത്സ​ര​ത്തെ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ ഇ​രു​കെെ​യും നീ​ട്ടി സ്വീ​ക​രി​ച്ച​തി​ൽ അ​ങ്ങേ​യ​റ്റം സ​ന്തോ​ഷ​വും അ​ഭി​മാ​ന​വു​മു​ണ്ടെ​ന്ന് മാ​സ്ക് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു .

വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ടീ​മു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി സെ​വ​ൻ​സ് സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മ​ത്സ​രം ന​ട​ത്തു​മെ​ന്ന് പി​ആ​ർ​ഒ ര​ഞ്ജി​ത്ത് രാ​മ​ച​ന്ദ്ര​ൻ അ​റി​യി​ച്ചു.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ