• Logo

Allied Publications

Europe
സ​മീ​ക്ഷ യു​കെ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മ​ന്‍റ്; ഇ​പ്‍​സ്വി​ച്ചി​ല്‍ അ​ർ​ജു​ൻ സ​ജി മു​ഹ​മ്മ​ദ് അ​ലി സ​ഖ്യം വി​ജ​യി​ക​ള്‍
Share
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ഡ​ബി​ള്‍​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മ​ന്‍റി​ല്‍ പേ​രാ​ട്ടം ക​ന​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഇ​പ്‍​സ്വി​ച്ച് റീ​ജി​യ​ണ​ല്‍ മ​ത്സ​ര​ത്തി​ല്‍ അ​ർ​ജു​ൻ സ​ജി മു​ഹ​മ്മ​ദ് അ​ലി സ​ഖ്യം വി​ജ​യം നേ​ടി.

ഷാ​ജ​ഹാ​ൻ ഹു​സൈ​ൻ ല​ട്‍​ഫ​ർ റ​ഹ്മാ​ൻ സ​ഖ്യം ര​ണ്ടാം സ്ഥാ​ന​വും സു​ഷി​ല്‍ ആ​ര്യ ശ്രീ​നി​വാ​സ അ​ല​ജാ​ഗി സ​ഖ്യം മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് ബു​ക്കോ​ട്രി​പ്പ്
ട്രാ​വ​ൽ​സ് സ്പോ​ൺ​സ​ർ ചെ​യ്ത 101 പൗ​ണ്ടും ട്രോ​ഫി​യും സ​മ്മാ​നി​ച്ചു.

എ​ജെ ജോ​യി​ന​റി വ​ർ​ക്ക്സ് സ്പോ​ൺ​സ​ർ ചെ​യ്ത 51 പൗ​ണ്ടും ട്രോ​ഫി​യു​മാ​ണ് ര​ണ്ടാം സ്ഥാ​നം നേ​ടി​യ ടീ​മി​ന് ല​ഭി​ച്ച​ത്. മൂ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ​വ​ർ​ക്ക് സെ​ന്‍റ് ജോ​ൺ കേ​ര​ള സ്റ്റോ​ർ സ്പോ​ൺ​സ​ർ ചെ​യ്ത 31 പൗ​ണ്ടും ട്രോ​ഫി​യും ന​ല്‍​കി.

ബു​ക്കോ​ട്രി​പ്പ് ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ർ ജെ​വി​ൻ തോ​മ​സ്, ഗോ​ള്‍​ഡ​ൻ ഈ​ഗി​ള്‍​സ് മാ​നേ​ജ​ർ ട്വി​ങ്കി​ള്‍ സ​ഹ​ദേ​വ​ൻ, ജി​തി​ൻ .ആ​ർ (എ​ജെ ജോ​യി​ന​റി വ​ർ​ക്ക്സ്), സ​മീ​ക്ഷ നാ​ഷ​ണ​ല്‍ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഉ​ണ്ണി​കൃ​ഷ്ണ​ൻ ബാ​ല​ൻ, സ​മീ​ക്ഷ ഇ​പ്‍​സ്വി​ച്ച് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷാ​രോ​ൺ തോ​മ​സ്, ട്ര​ഷ​റ​ർ യൂ​ജി​ൻ ചാ​ക്കോ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം
ചെ​യ്തു.

മ​ജോ ജോ​സ് ഊ​ക്ക​ൻ, ജ​സ്റ്റി​ൻ അ​ല​നി, സി​ബി കു​റ്റി​പ്പ​റി​ച്ച​ല്‍, ജോ​ജോ പ​ഴ​യാ​റ്റി​ൽ, കെ​വി​ൻ ക്ലി​ന്‍റ് എ​ന്നി​വ​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ചു. സ​മീ​ക്ഷ ഇ​പ്‍​സ്വി​ച്ച് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷാ​രോ​ൺ തോ​മ​സ് മ​ത്സ​രം ഉ​ദ്ഘാ​നം ചെ​യ്തു.



കി​യാ​ൻ ലോ​ജി​സ്റ്റി​ക്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ഇ​പ്സ്വി​ച്ച് റീ​ജ​ണ​ൽ ടൂ​ർ​ണ​മ​ന്‍റി​ന്‍റെ പ്ര​ധാ​ന സ്പോ​ൺ​സ​ർ ആ​യി​രു​ന്നു. വി​ജ​യി​ക​ള്‍ കെ​വ​ൻ​ട്രി​യി​ല്‍ അ​ടു​ത്ത മാ​സം 24ന് ​ന​ട​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ല്‍ പ​ങ്കെ​ടു​ക്കും.

18 റീ​ജി​യ​ണ​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നും വി​ജ​യി​ച്ച ടീ​മു​ക​ളാ​ണ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ല്‍ ഏ​റ്റു​മു​ട്ടു​ന്ന​ത്. ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് 1001 പൗ​ണ്ടും എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും ര​ണ്ടാം​സ്ഥാ​ന​ക്കാ​ർ​ക്ക് 501 പൗ​ണ്ടും ട്രോ​ഫി​യു​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

മൂ​ന്നും നാ​ലും സ്ഥാ​ന​ക്കാ​ർ​ക്ക് 201 പൌ​ണ്ടും ട്രോ​ഫി​യും 101 പൗ​ണ്ടും ട്രോ​ഫി​യും ന​ല്‍​കും. യു​കെ​യി​ലെ ഏ​റ്റ​വും വ​ലി​യ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​നെ വ​ര​വേ​ല്‍​ക്കാ​ൻ കെ​വ​ന്‍​ട്രി ഒ​രു​ങ്ങി​യ​താ​യി സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.