• Logo

Allied Publications

Middle East & Gulf
അബുദാബി ഹിന്ദുക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് വെള്ളിയാഴ്ച മുതൽ പ്രവേശിക്കാം
Share
അ​ബു​ദാ​ബി: അ​ബു​ദാ​ബി ബാ​പ്‌​സ് ഹി​ന്ദു ക്ഷേ​ത്ര​ത്തി​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് പ്ര​വേ​ശ​ന സ​മ​യം.

തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ ക്ഷേ​ത്ര​ത്തി​ൽ സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കി​ല്ല. വ​ർ​ധി​ച്ചു​വ​രു​ന്ന തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്കാ​ൻ ആഗ്ര​ഹി​ക്കു​ന്നവർ വെ​ബ്‌​സൈ​റ്റ് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഭാരവാഹികൾ അ​ഭ്യ​ർ​ഥി​ച്ചു.

ഈ ​മാ​സം 14നാ​ണ് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി "ബാ​പ്‌​സ്' ഹി​ന്ദു ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. നി​ല​വി​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത യു​എ​ഇ​യ്ക്ക് പു​റ​ത്തു​ള്ള​വ​ർ​ക്കും അ​തി​ഥി​ക​ൾ​ക്കും മാ​ത്ര​മാ​ണ് ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശ​ന​മു​ള്ള​ത്.

ദു​ബാ​യി അ​ബു​ദാ​ബി ഹൈ​വേ​യി​ൽ അ​ബു മു​റൈ​ഖ​യി​ൽ യു​എ​ഇ പ്ര​സി​ഡ​ന്‍റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ന​ൽ​കി​യ 27 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ക്ഷേ​ത്രം നി​ർ​മി​ച്ച​ത്.

വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.