• Logo

Allied Publications

Americas
ഫൊ​ക്കാ​ന​യു​ടെ വ​നി​താ​ദി​ന​ഘോ​ഷം മാ​ര്‍​ച്ച് ഒ​ന്പ​തി​ന്
Share
ന്യൂയോർക്ക്: ഫൊ​ക്കാ​ന വി​മൻ​സ് ഫോ​റം അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ​ദി​നം ആ​ഘോ​ഷി​ക്കു​ന്നു. മാ​ർ​ച്ച് ഒ​ന്പ​തി​ന് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ വ​നി​താ​ദി​ന​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വ​നി​താ ദി​നം സ്ത്രീ​ത്വ​ത്തി​ന്‍റെ മ​ഹ​ത്താ​യ ആ​ഘോ​ഷ​മാ​ണെ​ന്നും എ​ല്ലാ വ​നി​ത​ക​ൾ​ക്കും ഫൊ​ക്കാ​ന​യു​ടെ വ​നി​താ​ദി​ന​ശം​സ​ക​ൾ നേ​രു​ന്ന​താ​യും വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​ബ്രി​ജി​റ്റ്‌ ജോ​ർ​ജ് അ​റി​യി​ച്ചു.

ഫൊ​ക്കാ​ന​യു​ടെ വ​നി​താ​ദി​ന​ഘോ​ഷ​ത്തി​ൽ എ​ല്ലാ​വ​രും പ​ങ്കെ​ടു​ത്തു വി​ജ​യി​പ്പി​ക്ക​ണെ​മെ​ന്ന് ബ്രി​ജി​റ്റ്‌ ജോ​ർ​ജ്, വി​മ​ൻ​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യ ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു​മ​ഠം, റ്റീ​ന കു​ര്യ​ൻ, ബി​ലു കു​ര്യ​ൻ ജോ​സ​ഫ്, ഡോ. ​ഷീ​ല വ​ർ​ഗീ​സ്, ഡോ.​സൂ​സ​ൻ ചാ​ക്കോ, ഉ​ഷ ചാ​ക്കോ, ഷീ​ന സ​ജി​മോ​ൻ,

അ​ഞ്ചു ജി​തി​ൻ, സാ​റാ അ​നി​ൽ, റീ​നു ചെ​റി​യാ​ൻ, മേ​രി​ക്കു​ട്ടി മൈ​ക്കി​ൽ, ഷീ​ബ അ​ലൗ​സി​സ്, മി​ല്ലി ഫി​ലി​പ്പ്, ദീ​പ വി​ഷ്ണു, അ​മി​താ പ്ര​വീ​ൺ, ഫെ​മി​ൻ ചാ​ൾ​സ്, പ​ദ്‌​മ​പ്രി​യ പാ​ലോ​ട്ട്, രു​ഗ്‌​മി​ണി ശ്രീ​ജി​ത്ത്, ജെ​സ്‌​ലി ജോ​സ്‌ എ​ന്നി​വ​ർ അ​റി​യി​ച്ചു.

അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​നം എ​ല്ലാ വ​ർ​ഷ​വും മാ​ർ​ച്ച് എ​ട്ടി​ന് വ്യ​ത്യ​സ്ത പ്ര​മേ​യ​വു​മാ​യാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ വ​നി​താ​ദി​ന​ത്തി​ന്‍റെ തീം "​ഇ​ൻ​സ്പെ​യ​ർ ഇ​ൻ​ക്ല്യൂ​ഷ​ൻ' എ​ന്ന​താ​ണ്.

ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് ഈ ​ദി​നം വ​ള​രെ പ്ര​ധാ​ന​മാ​ണ് എ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ, സെ​ക്ര​ട്ട​റി ഡോ. ​ക​ല ഷ​ഹി, ട്ര​ഷ​ർ ബി​ജു ജോ​ൺ, എ​ക്സി​ക്യൂ​ട്ടീ​വ് ടീം ​എ​ന്നി​വ​രും അ​ഭി​പ്ര​യ​പ്പെ​ട്ടു.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ