• Logo

Allied Publications

Americas
യു​ക്രെ​യ്നിന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ഡാ​ളസി​ൽ റാ​ലി സം​ഘ​ടി​പ്പി​ച്ചു
Share
ഡാ​ള​സ് : റ​ഷ്യ​യു​ടെ അ​ധി​നി​വേ​ശ​ത്തി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തി​ൽ യു​ക്രെ​യ്നി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ഡാ​ള​സി​ൽ റാ​ലി സം​ഘ​ടി​പ്പി​ച്ചു. ശ​നി​യാ​ഴ്ച ന​ട​ന്ന റാ​ലി​യി​ൽ യു​ദ്ധ​ക്കെ​ടു​തി​യി​ൽ വ​ല​യു​ന്ന രാ​ജ്യ​ത്തി​ന് ജ​ന​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.​ ​

ശ​നി​യാ​ഴ്ച​ പ്ലാ​നോ റോ​ഡി​ലെ ഈ​സ്റ്റ് റി​ച്ചാ​ർ​ഡ്സ​ൺ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് ആ​കാ​ശ​നീ​ല​യും മ​ഞ്ഞ​യും നി​റ​ഞ്ഞ പ​താ​ക​ക​ളുടെ നീണ്ടനിര പ്രകടമായിരുന്നു.

യുക്രെ​യ്ൻ ക​ട​ന്നു​പോ​കു​ന്ന വ​ലി​യ പോ​രാ​ട്ട​ത്തെ​ക്കു​റി​ച്ച് മ​റ​ക്കാ​ൻ ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല,” യുക്രെനിയേൻ ക​ൾ​ച്ച​റ​ൽ ക്ല​ബ് ഓ​ഫ് ഡാ​ള​സി​ന്‍റെ ഭാ​ഗ​മാ​യി ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന യുക്രെനിയേൻ ബി​സി​ന​​സ് ഉ​ട​മ ഒ​ലീ​ന ജേ​ക്ക​ബ്സ് പ​റ​ഞ്ഞു.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.