• Logo

Allied Publications

Middle East & Gulf
മാ​ർ​ത്തോ​മ്മാ പൈ​തൃ​ക സ്മൃ​തി കു​വൈ​റ്റി​ൽ ആ​ച​രി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മാ​ർ​ത്തോ​മ്മ​ൻ പൈ​തൃ​ക സം​ഗ​മ​ത്തി​നു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് കു​വൈ​റ്റി​ലെ മ​ല​ങ്ക​ര സ​ഭാ വി​ശ്വാ​സി​ക​ൾ മാ​ർ​ത്തോ​മ്മ​ൻ പൈ​തൃ​ക സ്മൃ​തി ആ​ച​രി​ച്ചു.

ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ അ​പ്പോ​സ്ത​ല​ൻ വി​ശു​ദ്ധ മാ​ർ​ത്തോ​മ്മാ ശ്ലീ​ഹാ​യു​ടെ ധീ​ര​ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ 1950ാം വാ​ർ​ഷി​ക​വും വ​ട്ട​ശേ​രി​ൽ മാ​ർ ദി​വ​ന്നാ​സി​യോ​സ് തി​രു​മേ​നി​യു​ടെ ച​ര​മ ന​വ​തി​യും സ​ഭ​യു​ടെ ഭര​ണ​ഘ​ട​ന സ്ഥാ​പി​ത​മാ​യ​തി​ന്‍റെ ന​വ​തി​യും കൊ​ണ്ടാ​ടു​ന്ന മാ​ർ​ത്തോ​മ്മ​ൻ പൈ​തൃ​ക സം​ഗ​മ​ത്തി​നു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൈ​തൃ​ക സ്മൃ​തി സം​ഘ​ടി​പ്പി​ച്ച​ത്.

മ​ഹാ​ഇ​ട​വ​ക​യു​ടെ അ​ബ്ബാ​സി​യ സെ​ന്‍റ് ബ​സേ​ലി​യോ​സ് ചാ​പ്പ​ൽ, സാ​ൽ​മി​യ സെ​ന്‍റ് മേ​രീ​സ് ചാ​പ്പ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ഡോ. ബി​ജു ജോ​ർ​ജ് പാ​റ​യ്ക്ക​ൽ, സ​ഹ​വി​കാ​രി റ​വ. ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ, എം​ജി​ഒ​സി​എ​സ്എം കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ.​ഫാ. ഡോ. ​വി​വേ​ക് വ​ർ​ഗീ​സ്, റ​വ. ഫാ. ​ഗീ​വ​ർ​ഗീ​സ് ജോ​ൺ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഇ​ട​വ​ക ട്ര​സ്റ്റി ജോ​ജി പി. ​ജോ​ൺ, സെ​ക്ര​ട്ട​റി ജി​ജു പി. ​സൈ​മ​ൺ, ഇ​ട​വ​ക ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ, സ​ഭ​യു​ടേ​യും ഭ​ദ്രാ​സ​ന​ത്തി​ന്‍റെ​യും ഇ​ട​വ​ക​യു​ടേ​യും വി​വി​ധ​ങ്ങ​ളാ​യ ചു​മ​ത​ല​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റിയാദിൽ കുടുങ്ങിയ യു​വാ​വ് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ്: വി​ദ്യാ​സ​മ്പ​ന്ന​നും വി​വി​ധ തൊ​ഴി​ലു​ക​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​നു​മാ​യ യു​വാ​വ് തെ​രു​വി​ൽ ഉ​റ​ങ്ങി​യ​ത് എ​ട്ട് മാ​സ​ക്കാ​ലം.
ന​ഴ്സ് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നോ​ക് "നൈ​റ്റിം​ഗേ​ല്‍​സ് ഗാ​ല 2024' സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​യ​ല​ത്തി​നു കീ​ഴി​ലു​ള്ള ഫ​ര്‍​വാ​നി​യ റീ​ജി​യ​ണി​ലെ ആ​ശു​പ​ത്രി, ക്ലീ​നി​ക്കു​ക​ള്‍ എ​ന്നി​വ​ട​ങ്ങ​ള
മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ "മാ​മാ​ങ്കം 2k24' വെ​ള്ളി​യാ​ഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ.
കു​വൈ​റ്റ് സി​റ്റി: മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ഏ​ഴാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കു​ന്ന മെ​ഗാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യാ​യ "മാ​
ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.