• Logo

Allied Publications

Americas
എം​സി​എ​സി വ​നി​താ ദി​നം സം​ഘ​ടി​പ്പി​ക്കു​ന്നു
Share
കാ​ൽ​ഗ​റി: കാ​ൽ​ഗ​റി​യി​ലെ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ർ​ച്ച് ഒ​ന്പ​തി​ന് വ​നി​താ ദി​നം സം​ഘ​ടി​പ്പി​ക്കു​ന്നു.

1985ൽ ​രൂ​പീ​കൃ​ത​മാ​യ കാ​ൽ​ഗ​റി​യി​ലെ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് കാ​ൽ​ഗ​റി​യി​ലെ എ​ല്ലാ മ​ല​യാ​ളി സ്ത്രീ​ക​ളെ​യും യു​വ​തി​ക​ളെ​യും (14 വ​യ​സ് മു​ത​ലു​ള്ള​വ​ർ) സ്വാഗതം ചെയ്യുന്നതായി സം​ഘാ​ട​ക​ർ അറിയിച്ചു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള സ്ത്രീ​ക​ളു​ടെ ശ​ക്തി​യും ക​രു​ത്തും അ​ന​ന്ത​മാ​യ സാ​ധ്യ​ത​ക​ളും ഉ​ൾ​ക്കൊ​ള്ളാ​ൻ ന​മു​ക്ക് ഒ​ന്നി​ക്കാം. തി​ക​ച്ചും സൗ​ജ​ന്യ​മാ​യ ഈ ​പ​രി​പാ​ടി​യി​ൽ എ​ല്ലാ​വ​ർ​ക്കും ആ​ക​ർ​ഷ​ക​മാ​യ കാ​ര്യ​പ​രി​പാ​ടി​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.

ഫ്‌​ള​യ​റി​ലെ ക്യുആർ കോ​ഡ് വ​ഴി ഓ​ൺ​ലൈ​നാ​യി നി​ങ്ങ​ളു​ടെ സ്പോ​ട്ട് ര​ജി​സ്റ്റ​ർ ചെ​യു​വാ​ൻ സം​ഘാ​ട​ക​ർ നി​ർ​ദേശി​ക്കു​ന്നു.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.