• Logo

Allied Publications

Americas
നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ സ​ഭ ഭ​ദ്രാ​സ​ന ദി​നാ​ച​ര​ണം മാ​ർ​ച്ച് മൂ​ന്നി​ന്
Share
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ സ​ഭ ഭ​ദ്രാ​സ​നം മാ​ർ​ച്ച് മൂ​ന്നി​ന് ഭ​ദ്രാ​സ​ന ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു. മാ​ർ​ച്ച് മാ​സ​ത്തി​ലെ ആ​ദ്യ ഞാ​യ​റാ​ഴ്ച​യാ​ണ് എ​ല്ലാ വ​ർ​ഷ​വും ഭ​ദ്രാ​സ​ന ഞാ​യ​റാ​ഴ്ച​യാ​യി ആ​ച​രി​ക്കു​ന്ന​ത്.

മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ലെ അം​ഗ​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ ഒ​രു​മി​ച്ചു​ള്ള യാ​ത്ര​യി​ൽ ല​ഭി​ച്ച ദൈ​വി​ക മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കും സ​ർ​വ​ശ​ക്ത​നാ​യ ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യാ​നു​ള്ള അ​വ​സ​ര​മാ​ണ് ഭ​ദ്രാ​സ ഞാ​യ​ർ.

ലോ​ക​ത്തി​ന്‍റെ ഈ ​ഭാ​ഗ​ത്ത് ആ​രാ​ധ​നാ സ​മൂ​ഹ​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ പ്ര​യ​ത്നി​ച്ച പ​യ​നി​യ​ർ​മാ​രെ ന​ന്ദി​യോ​ടെ സ്മ​രി​ക്കാം. ന​മ്മു​ടെ വൈ​ദി​ക​രെ​യും അ​ല്മാ​യ​രെ​യും ഭ​ദ്രാ​സ​ന​ത്തി​ലെ എ​ല്ലാ സം​ഘ​ട​ന​ക​ളെ​യും മി​ഷ​ൻ സം​രം​ഭ​ങ്ങ​ളെ​യും പ്രാ​ർ​ത്ഥ​നാ​പൂ​ർ​വ്വം ഉ​യ​ർ​ത്തി​പ്പി​ടി​ക്കാം.

ന​മു​ക്ക് ഒ​രു​മി​ച്ച് ധാ​രാ​ളം ഫ​ലം കാ​യ്ക്കാ​നും ദൈ​വ​ത്തി​ന് മ​ഹ​ത്വം ന​ൽ​കാ​നും പ്രാ​ർ​ഥി​ക്കാം.​ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പ റൈ​റ്റ് റ​വ. ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് പു​റ​ത്തി​റ​ക്കി​യ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു

അ​ന്നേ ദി​വ​സം ഭ​ദ്രാ​സ​നം ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക ആ​രാ​ധ​ന ക്ര​മം ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്. രൂ​പ​ത​യു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മി​ഷ​ൻ പ​ദ്ധ​തി​ക​ൾ, പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി മു​ൻ​കാ​ല​ങ്ങ​ളി​ൽ ചെ​യ്ത​തു​പോ​ലെ "പു​ൾ പി​റ്റ് ചേ​ഞ്ച്'(​പ്ര​സം​ഗ​പീ​ഠം കൈ​മാ​റ്റ​വും) ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

രൂ​പ​താ ഞാ​യ​റാ​ഴ്‌​ച ക​ള​ക്ഷ​ൻ സ്വ​ന്തം ഇ​ട​വ​ക​യി​ൽ ക്ര​മീ​ക​രി​ക്കാ​നും വി​സി​റ്റിം​ഗ് ഇ​ട​വ​ക​യി​ൽ പി​രി​വ് ഏ​കോ​പി​പ്പി​ക്കാ​നു​മു​ള്ള ചു​മ​ത​ല വി​കാ​രി​മാ​ർ​ക്കാ​യി​രി​ക്കും. ഭ​ദ്രാ​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ന് ഉ​ദാ​ര​മാ​യി സം​ഭാ​വ​ന ന​ൽ​കാ​ൻ തി​രു​മേ​നി അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച​ത്തെ വ​ഴി​പാ​ടി​ലൂ​ടെ​യും വ്യ​ക്തി​ഗ​ത സം​ഭാ​വ​ന​ക​ളി​ലൂ​ടെ​യും ല​ഭി​ക്കു​ന്ന തു​ക ഏ​പ്രി​ൽ 15ന് ​മു​മ്പ് ഭ​ദ്രാ​സ​ന കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് അ​യ​ക്കേ​ണ്ട​താ​ണെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

ദൈ​വ​രാ​ജ്യ​ത്തി​ന്‍റെ വി​പു​ലീ​ക​ര​ണ​ത്തി​നാ​യി ന​മു​ക്ക് കൈ​കോ​ർ​ക്കാം. ഭ​ദ്രാ​സ​ന ശു​ശ്രൂ​ഷ​യി​ൽ പി​ന്തു​ണ ന​ൽ​കാ​നും പ​ങ്കു​ചേ​രാ​നും ദൈ​വം എ​ല്ലാ​വ​രേ​യും ശ​ക്തി​പ്പെ​ടു​ത്ത​ട്ടെ എ​ന്നു തി​രു​മേ​നി ആ​ശം​സി​ച്ചു.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ