• Logo

Allied Publications

Middle East & Gulf
സ​ഫി​യ അ​ജി​ത്ത് വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്; ദ​മാം ഇ​ന്ത്യ​ൻ വോ​ളി ക്ല​ബ് ചാ​മ്പ്യ​ന്മാ​ർ
Share
ദ​മാം: ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ കൊ​ണ്ട് കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ കാ​യി​ക​പ്രേ​മി​ക​ളെ ത്ര​സി​പ്പി​ച്ച ന​വ​യു​ഗം സ​ഫി​യ അ​ജി​ത്ത് മെ​മ്മോ​റി​യ​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ അ​ഞ്ചാം പ​തി​പ്പി​ന് ദ​മാ​മി​ൽ സ​മാ​പ​ന​മാ​യി.

ദ​മാം അ​ൽ സു​ഹൈ​മി വോ​ളി​ബോ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ സി​ഗ്മ ജു​ബൈ​ൽ ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ദ​മാം ഇ​ന്ത്യ​ൻ വോ​ളി ക്ല​ബ് ടൂ​ർ​ണ​മെ​ന്‍റ് ചാ​മ്പ്യ​ന്മാ​രാ​യി. (സ്‌​കോ​ർ 2523, 2520, 2516)

വാ​ശി​യേ​റി​യ പോ​രാ​ട്ടം കാ​ഴ്ചവ​ച്ചെ​ങ്കി​ലും മി​ക​ച്ച പ​ര​സ്പ​ര​ധാ​ര​ണ​യും ആ​സൂ​ത്ര​ണ​മി​ക​വും ഒ​രു​മി​പ്പി​ച്ച് കൊ​ണ്ട് ക​ളം നി​റ​ഞ്ഞു ക​ളി​ച്ച ഇ​ന്ത്യ​ൻ വോ​ളി ക്ല​ബ് ടീ​മി​ന്‍റെ ശ​ക്തി​യേ​റി​യ സ്മാ​ഷു​ക​ൾ​ക്കും മി​ക​ച്ച ബ്ലോ​ക്കു​ക​ൾ​ക്കും മു​ന്നി​ൽ സി​ഗ്മ ജു​ബൈ​ൽ ടീം ​പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ആ​ദ്യ സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വോ​ളി ക്ലബ് ടീം ​സ്റ്റാ​ർ​സ് റി​യാ​ദി​നെ ഒ​ന്നി​നെ​തി​രേ മൂ​ന്നു സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യും (സ്‌​കോ​ർ 2514, 2325, 2511, 2515), ര​ണ്ടാ​മ​ത്തെ സെ​മി ഫൈ​ന​ലി​ൽ സി​ഗ്മ ജു​ബൈ​ൽ ടീം ​ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് കാ​സ്‌​ക്ക് ദ​മാം ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യും (സ്‌​കോ​ർ 2515, 2520, 2520) ആ​ണ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്.

ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ഇ​ന്ത്യ​ൻ വോ​ളി ക്ലബ് ടീ​മി​ലെ ന​വീ​ദി​നെ​യും ബെ​സ്റ്റ് സെ​റ്റ​റാ​യി ഇ​ന്ത്യ​ൻ വോ​ളി ക്ലബ് ടീ​മി​ലെ സൊ​ഹൈ​ലി​നെ​യും ബെ​സ്റ്റ് ഡി​ഫ​ൻ​ഡ​റാ​യി സി​ഗ്മ ജു​ബൈ​ൽ ടീ​മി​ന്‍റെ സെ​യ്‌​ദി​നെ​യും ബെ​സ്റ്റ് സ്മാ​ഷ​റായി ഇ​ന്ത്യ​ൻ വോ​ളി ക്ലബ് ടീ​മി​ലെ അ​ൻ​സാ​ബി​നെ​യും തെ​രെ​ഞ്ഞെ​ടു​ത്തു.

ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​നു ശേ​ഷം ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. വാ​ഹി​ദ് കാ​ര്യ​റ ഉദ്​ഘാ​ട​നം ചെ​യ്തു. ന​വ​യു​ഗം ക​ലാ​വേ​ദി സെ​ക്ര​ട്ട​റി ബി​നു​കു​ഞ്ഞു സ്വാ​ഗ​തം പ​റ​ഞ്ഞു.



ന​വ​യു​ഗം കേ​ന്ദ്ര​നേ​താ​ക്ക​ളാ​യ ശ​ര​ണ്യ ഷി​ബു, ബി​ജു വ​ർ​ക്കി, ഗോ​പ​കു​മാ​ർ, നി​സാം കൊ​ല്ലം, ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, വി​നീ​ഷ്, ന​ന്ദ​കു​മാ​ർ, ര​വി ആ​ന്ത്രോ​ട്, വ​ർ​ഗ്ഗീ​സ്, സ​ജീ​ഷ് പ​ട്ടാ​ഴി, മ​ഞ്ജു അ​ശോ​ക്, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, സം​ഗീ​ത ടീ​ച്ച​ർ, നാ​സ​ർ ക​ട​വി​ൽ, രാ​ജ​ൻ കാ​യം​കു​ളം, റ​ഷീ​ദ് പു​ന​ലൂ​ർ, ജാ​ബി​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ​ൻ വോ​ളി ക്ലബ് ടീ​മി​ന് ന​വ​യു​ഗം സെ​ക്ര​ട്ട​റി എം.എ. വാ​ഹി​ദ് കാ​ര്യ​റ സ​ഫി​യ അ​ജി​ത്ത് മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും ന​വ​യു​ഗം കാ​യി​ക​വേ​ദി സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ചെ​ങ്ങോ​ലി​ക്ക​ൽ കാ​ഷ് പ്രൈ​സും സ​മ്മാ​നി​ച്ചു.

രണ്ടാംസ്ഥാനക്കാരായ സി​ഗ്മാ ജു​ബൈ​ൽ ടീ​മി​ന് ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം സ​ഹീ​ർ​ഷാ ട്രോ​ഫി​യും ന​വ​യു​ഗം ട്രെ​ഷ​റ​ർ സാ​ജ​ൻ ക​ണി​യാ​പു​രം കാ​ഷ് പ്രൈ​സും സ​മ്മാ​നി​ച്ചു. ഗോ​പ​കു​മാ​ർ അ​മ്പ​ല​പ്പു​ഴ, നി​സാം കൊ​ല്ലം, ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, പ്രി​ജി കൊ​ല്ലം, ന​ന്ദ​ൻ, രാ​ജ​ൻ കാ​യം​കു​ളം എ​ന്നി​വ​ർ മ​റ്റു​ള്ള പു​ര​സ്‌​ക്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

അ​ഹ​മ്മ​ദ്, സു​രേ​ഷ് എ​ന്നി​വ​ർ മു​ഖ്യറ​ഫ​റി​മാ​രായും ഇ​ർ​ഷാ​ദ്, അ​രു​ൺ എ​ന്നി​വ​ർ ലൈ​ൻ റ​ഫ​റി​മാ​രാ​യും മ​ത്സ​രം നി​യ​ന്ത്രി​ച്ചു. സ്‌​ക്കോ​ർ ബോ​ർ​ഡ് ജോ​ജി രാ​ജ​ൻ, ര​വി അ​ന്ത്രോ​ട് എ​ന്നി​വ​രും നി​യ​ന്ത്രി​ച്ചു.

ന​വ​യു​ഗം നേ​താ​ക്ക​ളാ​യ ശ്രീ​ലാ​ൽ, ര​വി ആ​ന്ത്രോ​ട്, ജോ​ജി രാ​ജ​ൻ, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, സ​നൂ​ർ കൊ​ദ​റി​യ, എ​ബി, ബി​നോ​യ്, റി​യാ​സ്, റ​ഷീ​ദ് പു​ന​ലൂ​ർ, രാ​ജ​ൻ കാ​യം​കു​ളം, ജാ​ബി​ർ, നി​സാം കൊ​ല്ലം, വ​ർ​ഗീ​സ് കൊ​ദ​രി​യ എ​ന്നി​വ​ർ മ​ത്സ​ര​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കാൻ​സ​ർ രോ​ഗ​ബാ​ധി​ത​യാ​യി മ​ര​ണ​മ​ട​ഞ്ഞ ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​മു​ഖ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ സ​ഫി​യ അ​ജി​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി​ട്ടാ​ണ് എ​ല്ലാ വ​ർ​ഷ​വും ന​വ​യു​ഗം കാ​യി​ക​വേ​ദി വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

റിയാദിൽ കുടുങ്ങിയ യു​വാ​വ് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ്: വി​ദ്യാ​സ​മ്പ​ന്ന​നും വി​വി​ധ തൊ​ഴി​ലു​ക​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​നു​മാ​യ യു​വാ​വ് തെ​രു​വി​ൽ ഉ​റ​ങ്ങി​യ​ത് എ​ട്ട് മാ​സ​ക്കാ​ലം.
ന​ഴ്സ് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നോ​ക് "നൈ​റ്റിം​ഗേ​ല്‍​സ് ഗാ​ല 2024' സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​യ​ല​ത്തി​നു കീ​ഴി​ലു​ള്ള ഫ​ര്‍​വാ​നി​യ റീ​ജി​യ​ണി​ലെ ആ​ശു​പ​ത്രി, ക്ലീ​നി​ക്കു​ക​ള്‍ എ​ന്നി​വ​ട​ങ്ങ​ള
മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ "മാ​മാ​ങ്കം 2k24' വെ​ള്ളി​യാ​ഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ.
കു​വൈ​റ്റ് സി​റ്റി: മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ഏ​ഴാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കു​ന്ന മെ​ഗാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യാ​യ "മാ​
ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.