• Logo

Allied Publications

Europe
കേ​ര​ള സ​മാ​ജം മ്യൂ​ണി​ക്കി​ന് പു​തി​യ നേ​തൃ​ത്വം
Share
മ്യൂ​ണി​ക്ക്: കേ​ര​ള സ​മാ​ജം മ്യൂ​ണി​ക്കി​ന്‍റെ ജ​ന​റ​ല്‍ ബോ​ഡി മീ​റ്റിം​ഗ് വി​ല്ലി ഗ്രാ​ഫ് സ്കൂ​ളി​ല്‍ ന​ട​ത്തി. ഉ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച മീ​റ്റിം​ഗി​ല്‍ പ്ര​സി​ഡ​ന്‍റ് അ​പ്പു ജോ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ട്ര​ഷ​റ​ര്‍ അ​നൂ​പ് നാ​യ​ര്‍ സാ​മ്പ​ത്തി​ക റി​പ്പോ​ര്‍​ട്ടും സെ​ക്ര​ട്ട​റി ഗ​ണേ​ഷ് ന​ട​രാ​ജ​ന്‍ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടും അ​വ​ത​രി​പ്പി​ച്ചു പാ​സാ​ക്കി. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ത്തെ ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ പൊ​തു​യോ​ഗം അ​ഭി​ന​ന്ദി​ച്ചു.

തു​ട​ര്‍​ന്ന് ജ​ന​റ​ല്‍ ബോ​ഡി ക​മ്മി​റ്റി​യെ പി​രി​ച്ചു​വി​ട്ട് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി. ക്ള​മ​ന്‍റ് ഇ​ട​ത്തു​പ​റ​മ്പി​ല്‍, വി​ന്‍​ഫ്രേ​ഡ് പോ​ള്‍ എ​ന്നി​വ​ര്‍ പു​തി​യ ക​മ്മി​റ്റ​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ല്‍​കി.

ഷ​ഫീ​ക്ക് കെ.​കെ. (പ്ര​സി​ഡ​ന്‍റ്), ല​ക്ഷ്മി ആ​ന​ന്ദ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), രാ​ഹു​ല്‍ രാ​ജ​ന്‍ (സെ​ക്ര​ട്ട​റി), കി​ര​ണ്‍ ച​ന്ദ്ര​ന്‍ ( ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യും ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി അ​ജി​ത് ത​ല​ച്ചി​ല്‍, അ​ജോ ജോ​സ്, അ​രു​ണ്‍ പാ​ലോ​ത്ത്, ജോ​സ് ആ​ന്‍റ​ണി, ജി​തി​ന്‍ ജോ​സ്, പീ​റ്റ​ര്‍ ജോ​സ്, ശ്യാം​കൃ​ഷ്ണ​ന്‍. ആ​ര്‍, വി​ജി വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

പു​തി​യ യു​വ​നേ​തൃ​ത്വ​ത്തി​നു അ​ഭി​ന​ന്ദ​ങ്ങ​ളും ആ​ശം​സ​ക​ളും അ​ര്‍​പ്പി​ച്ച് ജ​ന​റ​ല്‍ ബോ​ഡി മീ​റ്റിം​ഗ് അ​വ​സാ​നി​ച്ചു. കേ​ര​ള സ​മാ​ജം മ്യൂ​ണി​ക്കി​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ ആ​ദ്യ പ​രി​പാ​ടി​ക​ളാ​യ വി​മ​ന്‍​സ് ഡേ ​മാ​ര്‍​ച്ച് ഒ​ന്പ​തി​നും ഈ​സ്റ്റ​ര്‍ വി​ഷു ഈ​ദ് ആഘോഷങ്ങൾ ഏ​പ്രി​ല്‍ 27നും ​ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.