• Logo

Allied Publications

Americas
തീ​പി​ടി​ത്തം; യുഎസിൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു
Share
ന്യൂ​​​​യോ​​​​ർ​​​​ക്ക്: യു​​​​എ​​​​സി​​​​ലെ മാ​​​​ൻ​​​​ഹാ​​​​ട്ട​​​​നി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ യു​​​​വ​​​​മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ ലി​​​​ഥി​​​​യം അ​​​​യ​​​​ൺ ബാ​​​​റ്റ​​​​റി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ണ്ടാ​​​​യ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ മ​​​​രി​​​​ച്ചു.

ന്യൂ​​​​യോ​​​​ർ​​​​ക് ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ മാ​​​​ധ്യ​​​​മ​​​​സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നാ​​​​യ ഫാ​​​​സി​​​​ൽ ഖാ​​​​ൻ (27) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. മാ​​​​ൻ​​​​ഹ​​​​ട്ട​​​​നി​​​​ലെ ഹാ​​​​ർ​​​​ലെ​​​​മി​​​​ലെ സെ​​​​ന്‍റ് നി​​​​ക്കോ​​​​ളാ​​​​സ് പ്ലേ​​​​സി​​​​ലെ ആ​​​​റ് നി​​​​ല​​​​ക​​​​ളു​​​​ള്ള പാ​​​​ർ​​​​പ്പി​​​​ട സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​ലാ‌​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.

തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ 17 ഓ​​​​ളം പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. കെ​​​​ട്ടി​​​​ട​​​​ത്തി​​​​ലെ മൂ​​​​ന്നാം നി​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ് തീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​യ​​​​തെ​​​​ന്ന് അ​​​​ഗ്നി​​​​ശ​​​​മ​​​​ന​​​​സേ​​​​ന പ​​​​റ​​​​ഞ്ഞു.

വെ​​​​ള്ളി​​​​യാ​​​​ഴ്ച ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.14 നാ‌​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ 18 പേ​​​​ർ​​​​ക്കാ​​​​ണ് പൊ​​​​ള്ള​​​​ലേ​​​​റ്റ​​​​ത്. ഇ​​​​തി​​​​ൽ നാ​​​​ലു പേ​​​​രു​​​​ടെ നി​​​​ല​​​​ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.