• Logo

Allied Publications

Americas
അ​ന്ന​മ്മ ജോ​ൺ ഫി​ലാഡ​ൽ​ഫി​യ​യി​ൽ അന്തരിച്ചു
Share
ഫി​ലാ​ഡ​ൽ​ഫി​യ: കു​ണ്ട​റ കു​ട്ട​ത്തി​ൽ തോ​മ​സ് ജോ​ണി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ ജോ​ൺ (കു​ഞ്ഞു​മോ​ൾ 80) ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത കൂ​ട്ടി​ക്ക​ൽ മു​തി​ര​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗ​വും റി​പി​എം/​ന്യൂ​ടെ​സ്റ്റ്മെ​ന്‍റ് ച​ർ​ച്ച് ഫി​ലാ​ഡ​ൽ​ഫി​യ സ​ഭാം​ഗ​വു​മാ​ണ്.

മ​ക്ക​ൾ: അ​നി​ൽ ജോ​ൺ, ബ​ഞ്ച​മി​ൻ ജോ​ൺ, എ​ബി ജോ​ൺ, ഹെ​പ്സി ജോ​ർ​ജ് (എ​ല്ലാ​വ​രും യു​എ​സ്എ). എ​മി പ്രി​ൻ​സ് (ഓ​സ്ടേ​ലി​യ), സ​ഹി​ൽ ജോ​ൺ, ആ​ബി ജോ​ൺ (ഇ​രു​വ​രും യു​എ​സ്എ).

മ​രു​മ​ക്ക​ൾ: ജോ​ളി അ​നി​ൽ, മോ​ളി ബ​ഞ്ച​മി​ൻ, ബീ​ന എ​ബി, പ്രി​ൻ​സ് ലൂ​ക്കോ​സ്, ഡോ​ളി സ​ഹി​ൽ, സീ​മ ആ​ബി.

പൊ​തു​ദ​ർ​ശ​നം മാ​ർ​ച്ച് ഒ​ന്നി​ന് വൈ​കു​ന്നേ​രം 6.30നും ​സം​സ്കാ​ര ശു​ശ്രൂ​ഷ മാ​ർ​ച്ച് ര​ണ്ടി​നും രാ​വി​ലെ 9.30ന് ​ന​ട​ക്കും.

Address: 7520 Bustleton Ave, Philadelphiya, PA 19152.

സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.