• Logo

Allied Publications

Americas
പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളു​ടെ നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ന് അം​ഗീ​കാ​രം ന​ൽ​കി ഒക്‌ല​ഹോ​മ സെ​ന​റ്റ്
Share
ഒ​ക്‌​ല​ഹോ​മ: പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ​ക്ക് ചു​മ​ത്തി​യി​രു​ന്ന 4.5 ശ​ത​മാ​നം സം​സ്ഥാ​ന നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ഹൗ​സ് ബി​ൽ സം​സ്ഥാ​ന സെ​ന​റ്റ് പാ​സാ​ക്കി. ര​ണ്ടി​നെ​തി​രെ 42 വോ​ട്ടു​ക​ൾ എ​ന്ന നി​ല​യി​ലാ​ണ് ബി​ൽ പാ​സാ​യ​ത്.

ഗ​വ​ർ​ണ​ർ കെ​വി​ൻ സ്റ്റി​റ്റ് ഒ​പ്പി​ടു​ന്ന​തോ​ടെ ബി​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. അ​മേ​രി​ക്ക​യി​ൽ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ​ക്ക് നി​കു​തി ചു​മ​ത്തു​ന്ന 13 സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഒ​ക്‌​ല​ഹോ​മ.

ഒ​രു വ​ർ​ഷം മു​മ്പ് ഒ​ക്‌​ല​ഹോ​മ ഹൗ​സ് ഓ​ഫ് റ​പ്ര​സ​ന്‍റ​റേ​റ്റീ​വി​ൽ പാ​സാ​യ ബി​ല്ലി​നാ​ണ് ഇ​പ്പോ​ൾ സൈ​റ്റി​ൽ അം​ഗീ​കാ​രം കി​ട്ടി​യി​രി​ക്കു​ന്ന​ത്. നി​കു​തി ഒ​ഴി​വാ​ക്കി​യാ​ൽ ഒ​ക്‌​ല​ഹോ​മ​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.