• Logo

Allied Publications

Americas
ഫൊക്കാന ഹൗസിംഗ് പ്രോജക്ടിന്‍റെ കഴക്കൂട്ടത്തെ താക്കോൽ ദാനം ഡോ.ബാബു സ്റ്റീഫൻ നിർവഹിച്ചു
Share
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ഹൗ​സിം​ഗ് പ്രോ​ജ​ക്ട് കേ​ര​ള​ത്തി​ലെ ക​ഴ​ക്കൂ​ട്ടം നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന നി​ർ​ധ​ന​ക​ർ​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​പ​ദ്ധ​തി​യി​ൽ നാ​ലാ​മ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ നി​ർ​വ​ഹി​ച്ചു.

ക​ഴ​ക്കൂ​ട്ടം ഞാ​ണ്ടോ​ർ​ക്കോ​ണം മേ​ലേ​മു​ക്കി​ൽ സ്വ​ദേ​ശി​ക​ളാ​യ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ നൗ​ഷാ​ദും ഷീ​ജ​യും ര​ണ്ടു കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബ​ത്തി​നാ​ണ് താ​ക്കോ​ൽ കൈ​മാ​റി​യ​ത്. ഫൊ​ക്കാ​ന നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടു​ക​ളി​ൽ പ​ണി ന​ട​ന്നു വ​രു​ന്ന ബാ​ക്കി നാ​ലു വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ക​ഴി​യാ​റാ​യി അ​വ​യു​ടെ താ​ക്കോ​ൽ​ദാ​നം വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ന​കു​മെ​ന്ന് താ​ക്കോ​ൽ കൈ​മാ​റ്റ​ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത ക​ഴ​ക്കൂ​ട്ടം എം​എ​ൽ​എ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ഫോ​ക്കാ​ന പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ ഇ​ത്ര​യും വീ​ടു​ക​ൾ വ​ച്ചു​കൊ​ടു​ക്കാ​ൻ സാ​ധി​ച്ച​തി​ൽ വ​ളെ​രെ സ​ന്തോ​ഷം ഉ​ണ്ടെ​ന്നു ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.



ഭ​വ​ന നി​ർ​മ്മാ​ണ​ത്തി​ന് മു​ൻ​പി​ൽ നി​ന്നും ചു​ക്കാ​ൻ പി​ടി​ച്ച അ​ജി അ​മ്പാ​ടി ക​ഴ​ക്കൂ​ട്ടം സി​പി​എം ഏ​രി​യ ക​മ്മി​റ്റി മെ​മ്പ​റും Differently abled persons welfare federation (DAWF) തി​രു​വ​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി​യും സ്റ്റേ​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​ണ്.

ച​ട​ങ്ങി​ൽ ത​ന്‍റെ ന​ല്ല പ്ര​വ​ർ​ത്തി​ക​ളെ ക​ട​കം​പ​ള​ളി എം ​എ​ൽ എ ​പ്ര​കീ​ർ​ത്തി​ച്ചു. താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ ബി​ജു ജോ​ൺ കൊ​ട്ടാ​ര​ക്ക​ര, ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റു ട്ര​സ്റ്റി ബോ​ർ​ഡ് മെ​മ്പ​ർ​മാ​രു​മാ​യ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, മാ​ധ​വ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍