• Logo

Allied Publications

Europe
ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ജീ​വ​ച​രി​ത്രം ബ്രി​ട്ടീ​ഷ് പാ​ര്‍​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ചു
Share
ലണ്ടൻ: പ്ര​മു​ഖ​വ്യ​വ​സാ​യി​യും ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് മേ​ധാ​വി​യു​മാ​യ ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ജീ​വ​ച​രി​ത്രം ‘സ്‌​പ്രെ​ഡിം​ഗ് ജോ​യ്’ ബ്രി​ട്ടീ​ഷ് പാ​ര്‍​ല​മെ​ന്‍റ് അം​ഗ​ങ്ങ​ള്‍​ക്കു മു​ന്‍​പി​ല്‍ അ​വ​ത​രി​പ്പി​ച്ചു.

ബ്രി​ട്ടീ​ഷ് പാ​ര്‍​ല​മെ​ന്‍റി​ലെ ഗ്രി​മോ​ണ്ട് ഹാ​ളി​ല്‍ ബ്രി​ട്ടീ​ഷ് സൗ​ത്ത് ഇ​ന്ത്യ കൗ​ണ്‍​സി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ മാ​ര്‍​ട്ടി​ന്‍ ഡേ, ​വീ​രേ​ന്ദ്ര ശ​ര്‍​മ, സ്റ്റീ​ഫ​ന്‍ ടിം​സ് തു​ട​ങ്ങി​യ പ്ര​മു​ഖ എം​പി​മാ​ര്‍​ക്കാ​ണു പു​സ്ത​ക​ത്തി​ന്‍റെ പ​ക​ര്‍​പ്പ് ജോ​യ് ആ​ലു​ക്കാ​സ് കൈ​മാ​റി​യ​ത്.

ബം​ഗ്ലാ​ദേ​ശി വം​ശ​ജ​രു​ടെ പ്ര​തി​നി​ധി​യാ​യ ബ​രോ​ന​സ് ഉ​ദ്ദീ​നും പ​ങ്കെ​ടു​ത്തു. കേ​ര​ള​ത്തി​ലെ ചെ​റി​യൊ​രു പ​ട്ട​ണ​ത്തി​ല്‍​നി​ന്നാ​രം​ഭി​ച്ച് ലോ​ക​മൊ​ട്ടാ​കെ വ​ള​ര്‍​ന്നു​പ​ന്ത​ലി​ച്ച ഒ​രു സം​രം​ഭം കെ​ട്ടി​പ്പ​ടു​ത്ത ക​ഥ​യും ത​ന്‍റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​മാ​ണു പു​സ്ത​ക​ത്തി​ല്‍ ജോ​യ് ആ​ലു​ക്കാ​സ് പ​റ​യു​ന്ന​ത്.

ബി​സി​ന​സ് സം​രം​ഭ​ക​ത്വ​രം​ഗ​ത്തു പു​തു​ത​ല​മു​റ​യ്ക്കു​ള്ള പാ​ഠ​ങ്ങ​ളും ഇ​തി​ൽ ഉ​ള്‍​ക്കൊ​ള്ളു​ന്നു. ത​നി​ക്കു ല​ഭി​ച്ച ഊ​ഷ്മ​ള​സ്വീ​ക​ര​ണ​ത്തി​നു ജോ​യ് ആ​ലു​ക്കാ​സ് കൃ​ത​ജ്ഞ​ത അ​റി​യി​ച്ചു. ബ്രി​ട്ടീ​ഷ് പാ​ര്‍​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളു​മാ​യി ത​ന്‍റെ അ​നു​ഭ​വം പ​ങ്കു​വ​യ്ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നു വ്യ​ക്ത​മാ​ക്കി​യ ജോ​യ് ആ​ലു​ക്കാ​സ്, ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പാ​ര​മ്പ​ര്യ​വും സാം​സ്‌​കാ​രി​ക, സാ​മ്പ​ത്തി​ക പ്രാ​ധാ​ന്യ​വും എ​ടു​ത്തു​പ​റ​ഞ്ഞു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ