• Logo

Allied Publications

Americas
ജോ​ൺ പാ​ട്ട​പ​തി ഫോ​മാ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ
Share
ഷി​ക്കാ​ഗോ: ഫോ​മ​യു​ടെ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് എ​ട്ട്, ഒ​ന്പ​ത്, 10, 11 തീ​യ​തി​ക​ളി​ലാ​യി ഡെ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ലെ ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ൽ പു​ന്‍റാ​കാ​ന​യി​ൽ വ​ച്ച് ന​ട​ത്തു​ന്ന​താ​ണ്.

ക​ൺ​വ​ൻ​ഷ​ന്‍റെ നാ​ഷ​ണ​ൽ വൈ​സ് ചെ​യ​ർ​മാ​നാ​യി ജോ​ൺ പാ​ട്ട​പ​തി​യെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി പ്ര​സി​ഡ​ന്‍റ് ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, സെ​ക്ര​ട്ട​റി ഓ​ജ​സ് ജോ​ൺ, ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി​ക്ക​ളം, ജോ. ​സെ​ക്ര​ട്ട​റി ഡോ. ​ജെ​യ്മോ​ൾ ശ്രീ​ദ​ർ, ജോ. ​ട്ര​ഷ​റ​ർ ജെ​യിം​സ് ജോ​ർ​ജ്, ഫോ​മ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ തോ​മ​സ് സാ​മു​വ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ജോ​ൺ പാ​ട്ട​പ​തി 201820 കാ​ല​ഘ​ട്ട​ത്തി​ൽ സെ​ന്‍റ​റ​ൽ റീ​ജി​യ​ൺ ആ​ർ​വി​പി​യാ​യി​രു​ന്ന​പ്പോ​ൾ ഏ​റ്റ​വും ന​ല്ല പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള സെ​ന്‍റ​റ​ൽ റീ​ജി​യ​ണി​ൽ അ​വാ​ർ​ഡ് അ​ന്ന​ത്തെ ഫോ​മാ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജി​ൽ നി​ന്നും ക​ര​സ്ഥ​മാ​ക്കു​ക​യു​ണ്ടാ​യി.

നാ​ഷ​ണ​ൽ‍ ക​മ്മി​റ്റി അം​ഗം, സെ​ന്‍റ​റ​ൽ റീ​ജി​യ​ൺ ട്ര​ഷ​റ​ർ, മി​ഡ്‌​വെ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്, കെ​സി​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ്, സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ച​ർ​ച്ചി​ന്‍റെ ട്ര​ഷ​റ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​തു​മാ​ണ്.

ഒ​രു കാ​ര്യം ഏ​റ്റെ​ടു​ത്താ​ൽ വ​ള​രെ ആ​ത്മാ​ർ​ഥ​മാ​യും കാ​ര്യ​പ്രാ​പ്തി​യോ​ടും പ്ര​വ​ർ​ത്തി​ക്കുന്ന ജോ​ൺ പാ​ട്ട​പ​തി ഫോ​മാ നാ​ഷ​ന​ൽ ക​ൺ​വ​ൻ​ഷ​ൻ വി​ജ​യി​പ്പി​ക്കും എ​ന്ന കാ​ര്യ​ത്തി​ൽ യാ​തൊ​രു സം​ശ​യ​വു​മി​ല്ലെ​ന്ന് ഫോ​മാ നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​നു വേ​ണ്ട എ​ല്ലാ സ​ഹ​ക​ര​ണ​വും ന​ൽ​ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍