• Logo

Allied Publications

Europe
ഡോ.​എ.​ജെ. ജേ​ക്ക​ബ് പ്ര​സ്റ്റ​ണി​ല്‍ അ​ന്ത​രി​ച്ചു
Share
പ്ര​സ്റ്റ​ൺ: ച​ങ്ങ​നാ​ശേ​രി ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ലി​ലെ ഡോ​ക്ട​റാ​യി​രു​ന്ന പാ​ലാ ഇ​ട​മ​റ്റം ആ​യ​ത്ത​മ​റ്റം പ​രേ​ത​നാ​യ ഡോ.​എ.​എം.​ജോ​സ​ഫി​ന്‍റെ മ​ക​ന്‍ ഡോ.​എ.​ജെ. ജേ​ക്ക​ബ് (ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ന്യൂ​റോ പ​തോ​ള​ജി​സ്റ്റ്, ലാ​ന്‍​കാ​ഷ്യ​ര്‍ ടീ​ച്ചിം​ഗ് ഹോ​സ്പി​റ്റ​ല്‍, പ്ര​സ്റ്റ​ണ്‍) ഇം​ഗ്ല​ണ്ടി​ലെ പ്ര​സ്റ്റ​ണി​ല്‍ അ​ന്ത​രി​ച്ചു.

സം​സ്‌​കാ​രം പി​ന്നീ​ട് ഇം​ഗ്ല​ണ്ടി​ല്‍. അ​മ്മ: പ​രേ​ത​യാ​യ പ്ര​ഫ. മോ​ളി ജോ​സ​ഫ് അ​ടി​പു​ഴ (അ​സം​പ്ഷ​ന്‍ കോ​ള​ജ്, ച​ങ്ങ​നാ​ശേ​രി). ഭാ​ര്യ: ഡോ. ​ദീ​പ ലി​സാ ജേ​ക്ക​ബ് (പ്ര​സ്റ്റ​ണ്‍, ഇം​ഗ്ല​ണ്ട്) തോ​ട്ട​യ്ക്കാ​ട് ചെ​മ്പി​ത്താ​നം കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഡോ.​ജോ ജേ​ക്ക​ബ്, ഡോ. ​ജെ​യിം​സ് ജേ​ക്ക​ബ് (ഇം​ഗ്ല​ണ്ട്).

സ​ഹോ​ദ​ര​ങ്ങ​ള്‍: പ്ര​ഫ. എ.​ജെ. തോ​മ​സ്, എ.​ജെ. മാ​ത്യു, എ.​ജെ. ജോ​സ​ഫ്, എ.​ജെ. സി​റി​യ​ക്ക്, എ.​ജെ. ജോ​ര്‍​ജ്, പ്ര​ഫ. ആ​ന്‍ മേ​രി ജോ​സ​ഫ് എ​രി​ഞ്ഞേ​രി തൃ​ശൂ​ര്‍, റോ​സ് മേ​രി പ്രി​ന്‍​സ് പാ​ലാ​ത്ര ച​ങ്ങ​നാ​ശേ​രി.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.