• Logo

Allied Publications

Europe
അ​യ​ർ​ലൻഡിൽ​ പൊ​തു​ഗ​താ​ഗ​തം ഉപ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ​വ​ർ​ധ​ന​വ്
Share
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻഡി​ൽ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധന​വ് . ക​ഴി​ഞ്ഞ വ​ർ​ഷം മു​പ്പ​ത്തൊ​ന്നു കോ​ടി​ ആളുകളുടെ യാ​ത്ര​ക​ളാ​ണ് പൊ​തു ഗ​താ​ഗ​ത​ത്തെ ആ​ശ്ര​യി​ച്ചു ന​ട​ന്ന​ത്. തൊ​ട്ടു മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 24 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധന​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പ​ബ്ലി​ക് ട്രാ​ൻ​സ്പോ​ർ​ട് അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി​യ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം പ്ര​സി​ദ്ധീ​ക​രി​ച്ച​ത് . പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലേ​ക്കു ആ​ക​ർ​ഷി​ക്കാ​ൻ ന​ട​പ്പാ​ക്കി​യ വി​വി​ധ പ​ദ്ധ​തി​ക​ൾ മൂ​ല​മാ​ണ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം പൊ​തു​ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ളി​ലെ ത​ങ്ങ​ളു​ടെ യാ​ത്ര​യു​ടെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും 96 ശതമാനം ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും ഏ​റെ സു​ര​ക്ഷി​ത​ത്വം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി എ​ൻടി എ ന​ട​ത്തി​യ സ​ർ​വേ​യി​ൽ വ്യ​ക്ത​മാ​യി.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ