• Logo

Allied Publications

Americas
ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ന് ആ​ൽ​ബ​നി​യി​ൽ വ​ൻ സ്വീ​ക​ര​ണം
Share
ആ​ൽ​ബ​നി (ന്യൂ​യോ​ർ​ക്ക്): ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ടീം ​ഫെ​ബ്രു​വ​രി 18 ഞാ​യ​റാ​ഴ്ച ആ​ൽ​ബ​നി സെന്‍റ് പോ​ൾ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു. കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ന് ഇ​ട​വ​ക​യി​ൽ നി​ന്ന് മാ​തൃ​കാ​പ​ര​മാ​യ സ്വീ​ക​ര​ണം ല​ഭി​ച്ചു. ചെ​റി​യാ​ൻ പെ​രു​മാ​ൾ (ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി), അ​ജി​ത് വ​ട്ട​ശ്ശേ​രി​ൽ (മു​ൻ കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി/​മു​ൻ ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം), ഫി​ലി​പ്പ് ത​ങ്ക​ച്ച​ൻ, ലി​സ് പോ​ത്ത​ൻ, അ​ല​ക്സ് പോ​ത്ത​ൻ
(കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രാ​യി​രു​ന്നു ടീം ​അം​ഗ​ങ്ങ​ൾ.

ചെ​റി​യാ​ൻ പെ​രു​മാ​ൾ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഏ​റ്റ​വും
വ​ലി​യ ആ​ത്മീ​യ കൂ​ട്ടാ​യ്മ​യു​ടെ തീ​യ​തി, സ്ഥ​ലം, പ്രാ​സം​ഗി​ക​ർ, തീം ​എ​ന്നി​വ​യെ
കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​കി. ഫി​ലി​പ്പ് ത​ങ്ക​ച്ച​ൻ ര​ജി​സ്ട്രേ​ഷ​ൻ വി​ശ​ദാം​ശ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. പ​ള്ളി​യി​ലെ അ​വി​സ്മ​ര​ണീ​യ​മാ​യ സ​ന്ദ​ർ​ശ​ന​ത്തി​ന് സ​ഹ​ക​രി​ച്ച സ​ഭാം​ഗ​ങ്ങ​ളെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. യു​വാ​ക്ക​ൾ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തി​ൻ്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും 3 നും 21 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള എ​ല്ലാ​വ​ർ​ക്കും കു​റ​ഞ്ഞ നി​ര​ക്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ന്റെ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ൻ്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ലി​സ് പോ​ത്ത​ൻ സം​സാ​രി​ച്ചു. സു​വ​നീ​ർ, റാ​ഫി​ൾ എ​ന്നി​വ​യി​ലൂ​ടെ കോ​ൺ​ഫ​റ​ൻ​സി​നാ​യി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്കു​വാ​ൻ ലി​സ് അ​ഭ്യ​ർ​ഥിച്ചു. ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ എ​ളി​യ തു​ട​ക്ക​ത്തെ​ക്കു​റി​ച്ചും ഫാ.
​അ​ല​ക്സ് ജോ​യ് സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ആ​ദ്യ നാ​ളു​ക​ളി​ൽ
എ​ത്ര​മാ​ത്രം പി​ന്തു​ണ​ച്ചി​രു​ന്നു​വെ​ന്നും അ​ജി​ത് വ​ട്ട​ശ്ശേ​രി​ൽ അ​നു​സ്മ​രി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​നും സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കു​വാ​നും ഫാ.
​അ​ല​ക്സ് ജോ​യ് എ​ല്ലാ​വ​രേ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചു. എ​ന്‍റർ​ടൈ​ൻ​മെ​ന്‍റ് സാ​യാ​ഹ്ന​ത്തി​ൽ ഓ​രോ പ​ള്ളി​ക്കും 7 മി​നി​റ്റ് വീ​തം ല​ഭ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​രാ​മ​ർ​ശി​ക്കു​ക​യും ഒ​രു പ്രോ​ഗ്രാ​മി​നാ​യി മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സ​ഭാം​ഗ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

ഭ​ദ്രാ​സ​ന​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ ദേ​വാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ആ​ൽ​ബ​നി ഇ​ട​വ​ക എ​ങ്കി​ലും വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മി​ക്ക​വാ​റും എ​ല്ലാ അം​ഗ​ങ്ങ​ളും ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ക്കു​ക​യും കോ​ൺ​ഫ​റ​ൻ​സി​നും ഭ​ദാ​സ​ന​ത്തി​നും സാ​ധ്യ​മാ​യ എ​ല്ലാ​വി​ധ പി​ന്തു​ണ അ​റി​യി​ക്കു​ക​യും ചെ​യ്തു.

പോ​ൾ ജോ​ണും എ​ലി​സ​ബ​ത്തും സ്പോ​ൺ​സ​ർ​മാ​രാ​യി ത​ങ്ങ​ളു​ടെ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു. റാ​ഫി​ളി​ൽ ആ​ദ്യ​മാ​യി ങ​ഏഛ​ഇ​ട​ങ അം​ഗ​ങ്ങ​ൾ അ​വ​രു​ടെ സം​ഭാ​വ​ന​ക​ൾ വാ​ഗ്ദാ​നം ചെ​യ്തു. ഇ​ത് സ​മ്മേ​ള​ന​ത്തി​നാ​യു​ള്ള ഭാ​വി ത​ല​മു​റ​യു​ടെ പ്ര​തി​ബ​ദ്ധ​ത കാ​ണി​ക്കു​ന്നു. ഡേ​വി ചീ​ര​ൻ, അ​നി​ൽ തോ​മ​സ്, ജോ​ർ​ജ് കു​ര്യ​ൻ, ശോ​ശാ​മ്മ വ​ർ​ഗീ​സ് എ​ന്നി​വ​ർ സു​വ​നീ​റി​ൽ ആ​ശം​സ​ക​ൾ ന​ൽ​കി
പി​ന്തു​ണ അ​റി​യി​ച്ചു. റാ​ഫി​ളി​ലൂ​ടെ​യും സു​വ​നീ​റി​ലൂ​ടെ​യും ഇ​ട​വ​ക​യി​ലെ ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ന് പി​ന്തു​ണ ന​ൽ​കി.
സ​മ്മേ​ള​ന​ത്തി​ന് ഉ​ദാ​ര​മാ​യ പി​ന്തു​ണ ന​ൽ​കി​യ വി​കാ​രി​ക്കും ഭാ​ര​വാ​ഹി​ക​ൾ​ക്കും ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കും കോ​ൺ​ഫ​റ​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ ക​ട​പ്പാ​ട് അ​റി​യി​ച്ചു. 2024 ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ല​ങ്കാ​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ.
വ​ർ​ഗീ​സ് വ​ർ​ഗീ​സ് (മീ​ന​ടം) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ്
സ​ഭ​യു​ടെ ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​റും, സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ.
​ജോ​യ​ൽ മാ​ത്യു​വും യു​വ​ജ​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ
(ഫോ​ൺ: 914.806.4595) / ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (ഫോ​ൺ.
516.439.9087) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.