• Logo

Allied Publications

Europe
ഫാ. ​ഡോ കു​ര്യ​ൻ പു​ര​മ​ഠ​ത്തി​നു സ്വീ​ക​ര​ണം ന​ൽ​കി
Share
ഡ​ബ്ലി​ൻ : അ​യ​ർ​ലൻഡ്​ സീ​റോ മ​ല​ബാ​ർ സ​ഭ ഡ​ബ്ലി​ൻ സോ​ണ​ലി​ലെ വി​വി​ധ കു​ർ​ബാ​ന സെ​ന്‍ററു​ക​ൾ​ക്കാ​യി ന​ട​ത്ത​പ്പെ​ടു​ന്ന നോ​മ്പു​കാ​ല ധ്യാ​നം ന​യി​ക്കു​ന്ന​തി​നാ​യി അ​യ​ർ​ല​ൻഡിലെ​ത്തി​യ ഫാ ​ഡോ കു​ര്യ​ൻ പു​ര​മ​ഠ​ത്തി​നു സ്വീ​ക​ര​ണം ന​ൽ​കി .

ഡ​ബ്ലി​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ടി​ൽ ,ഫാ. ​സെ​ബാ​ൻ വെ​ള്ള​മ​ത്ത​റ,ഡ​ബ്ലി​ൻ സോ​ണ​ൽ ഫി​നാ​ൻ​സ് ട്ര​സ്റ്റി ബി​നോ​യ് ജോ​സ് , ഓ ​എ​ൽ വി ​ച​ർ​ച്ച് ധ്യാ​ന കോ​ർ​ഡി​നേ​റ്റ​ർ ജോ​സ് പോ​ളി ,തോ​മ​സ് കു​ര്യ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത് .ധ്യാ​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യി സോ​ണ​ൽ ട്ര​സ്റ്റി ബി​നു​ജി​ത് സെ​ബാ​സ്റ്റ്യ​ന്‍ അ​റി​യി​ച്ചു.

ബ്ലാ​ഞ്ചാ​ർ​സ്റ്റൗ​ൺ, നാ​വ​ൻ , സോ​ഡ്സ് , ഫി​ബ്സ്ബ​റോ ബ്യൂ​മോ​ണ്ട് മാ​സ് സെ​ൻ്റ​റു​ക​ൾ​ക്കാ​യി ഫെ​ബ്രു​വ​രി 23, 24, 25 വെ​ള്ളി ശ​നി ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ബാ​ലി​മ​ൻ ഓഎ​ൽവി ​ച​ർ​ച്ചി​ലും താ​ല , ലൂ​ക്ക​ൻ , ഇ​ഞ്ചി​ക്കോ​ർ , അ​ത്താ​യ്, ബ്രെ ,​ ബ്ലാ​ക്റോ​ക്ക് എ​ന്നീ കു​ർ​ബാ​ന സെ​ന്‍ററുക​ൾ​ക്കാ​യി മാ​ർ​ച്ച് 1, 2, 3 തീ​യ​തി​ക​ളി​ൽ ദി ​ച​ർ​ച്ച് ഓ​ഫ് ഗാ​ർ​ഡി​യ​ൻ എ​യ്ഞ്ചേ​ൽ ബ്ലാ​ക്റോ​ക്കി​ലും ആ​യി​ട്ടാ​ണ് ധ്യാ​നം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ഡ​ബ്ലി​ൻ സോ​ണ​ലി​ലെ മാ​സ്‌​സ് സെ​ന്‍ററു​ക​ളി​ൽ ഉ​ള്ള​വ​ർ ഏ​തെ​ങ്കി​ലും ഒ​രു ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് ദൈ​വാ​നു​ഗ്ര​ഹം നേ​ട​ണ​മെ​ന്ന് നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ടി​ൽ അ​ഭ്യ​ർ​ത്ഥി​ച്ചു.

23 ന് ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30 മു​ത​ൽ 9.30 ​വ​രെ​യും, ശ​നി​യാ​ഴ്ച 12.30 മു​ത​ൽ 7 ​വ​രെ​യും. ഞാ​യ​ർ 12.30 മു​ത​ൽ 5 വ​രെ​യും ഓഎ​ൽവി ​ദേ​വാ​ല​യ​ത്തി​ൽ വച്ചും, മാ​ർ​ച്ച് ഒ​ന്നി​ന് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30 മ മു​ത​ൽ 9.30 ​വ​രെ​യും, ശ​നി​യാ​ഴ്ച 12.30 മു​ത​ൽ 7 ​വ​രെ​യും,ഞാ​യ​റാ​ഴ്ച 1.30 മ​ണി മു​ത​ൽ 7 :30 വ​രെ​യും ബ്ളാ​ക്ക്റോ​ക്ക് ഗാ​ർ​ഡി​യ​ൻ ഏ​ഞ്ച​ൽ ച​ർ​ച്ചി​ൽ വച്ചുമാ​ണ് ധ്യാ​നം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.