• Logo

Allied Publications

Americas
ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന് പുതു നേതൃത്വം
Share
ഫി​ല​ഡ​ൽ​ഫി​യ: പെ​ൻ​സി​ൽ​വേ​നി​യ, ന്യൂ​ജ​ഴ്‌​സി, ഡെ​ല​വെ​യ​ർ സം​സ്ഥാ​ന​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ളു​ടെ വ​ലി​യ കൂ​ട്ട​യ്മ​യാ​യ ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റ​ത്തി​ന്‍റെ ചെ​യ​ർ​മാ​നാ​യി അ​ഭി​ലാ​ഷ് ജോ​ൺ, സെ​ക്ര​ട്ട​റി​യാ​യി ബി​നു മാ​ത്യു, ട്ര​ഷ​റ​റാ​യി ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ എ​ന്നി​വ​ർ തേ​രു ന​യി​ക്കും. ട്രൈ​സ്റ്റേ​റ്റ് ഏ​രി​യ​യി​ലെ പ​തി​ന​ഞ്ചി​ൽ പ​രം പ്ര​മു​ഖ സാം​സ്കാ​രി​ക, സാ​മൂ​ഹി​ക, പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ടി​കെ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ക​ക​ണ്ഠ്യേ​ന​യാ​യി​രു​ന്നു.

ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഭി​ലാ​ഷ് ജോ​ൺ ടി​കെ​എ​ഫി​ലും അ​തു​പോ​ലെ ഐ​എം​ഐ​ഒ​യി​ലും സം​ഘ​ട​ന പാ​ട​വ​ത്തി​ലൂ​ടെ ക​ഴി​വു തെ​ളി​യി​ച്ചു​ട്ടു​ള്ള വ്യ​ക്തി​യാ​ണ്. ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തു വൈ​സ് പ്ര​സി​ഡ​ന്‍റാ​യി രാ​ഷ്ട്രീ​യ രം​ഗ​ത്തും മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബി​നു മാ​ത്യു ടി​കെ​എ​ഫി​ലും അ​തു​പോ​ലെ ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല​യി​ലും പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ എ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്ത​ന മി​ക​വു തെ​ളി​യി​ച്ചു​ട്ടു​ണ്ട്.

വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലും ബാ​ല​ജ​ന സ​ഖ്യ​ത്തി​ലും പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ണ്ട്. ഓ​ർ​ത്ത​ഡോ​ക്സ് യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ൽ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​ണ്. ട്ര​ഷ​റ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ ടി​കെ​ഫി​ന്‍റെ മു​ൻ ചെ​യ​ർ​മാ​ൻ, പ​മ്പ അ​സോ​സി​ഷ​ൻ, ഫ്ര​ണ്ട്‌​സ് ഓ​ഫ് തി​രു​വ​ല്ല എ​ന്നി​വ​യു​ടെ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശം​സ​നീ​യ​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച വ​ച്ചി​ട്ടു​ണ്ട്. ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ സാ​മു​ദാ​യി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​ണ്.

വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ണാ​യി സു​രേ​ഷ് നാ​യ​ർ, സാ​ജ​ൻ വ​ർ​ഗീ​സ്, അ​ല​ക്സ് തോ​മ​സ്, ജോ​ർ​ജ് ഓ​ലി​ക്ക​ൽ, സു​ധ ക​ർ​ത്താ എ​ന്നി​വ​രും; ജോ​യി​ൻ സെ​ക്ര​ട്ട​റി​യാ​യി ജോ​ൺ പ​ണി​ക്ക​ർ; ജോ​യി​ൻ ട്ര​ഷ​റ​റാ​യി രാ​ജ​ൻ സാ​മു​വ​ൽ എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ടി​കെ​ഫി​ന്‍റെ 2024ലെ ​വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചെ​യ​ർ​പേ​ഴ്‌​സ​ൻ​സും കോ​ഡി​നേ​റ്റ​ർ​സും ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ∙ ഓ​ണാ​ഘോ​ഷം ചെ​യ​ർ​മാ​ൻ ജോ​ബി ജോ​ർ​ജ്∙ പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ∙​കേ​ര​ള ഡേ ​ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ന​ട​വ​യ​ൽ∙ പി ​ആ​ർ ഒ ​സു​മോ​ദ് തോ​മ​സ് നെ​ല്ലി​ക്കാ​ല∙ അ​വാ​ർ​ഡ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ റോ​ണി വ​ർ​ഗീ​സ്∙ ക​ർ​ഷ​ക ര​ത്ന ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ർ​ജു​കു​ട്ടി ലൂ​ക്കോ​സ്ഒ​ഴി​വു​ള്ള സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പി​ന്നീ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മെ​ന്ന് നി​യു​ക്ത ചെ​യ​ർ​മാ​ൻ അ​ഭി​ലാ​ഷ് ജോ​ൺ അ​റി​യി​ച്ചു.

ഓ​ഗ​സ്റ്റ് 31ന് ​ന​ട​ത്ത​പ്പെ​ടു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള ക്ര​മീ​ക​ര​ണം ഉ​ട​ൻ ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി ബി​നു മാ​ത്യു പ​റ​ഞ്ഞു. ഫി​ല​ഡ​ൽ​ഫി​യ എ​ന്ന പേ​ര് അ​ന്വ​ർ​ഥ​മാ​ക്കു​ന്ന​തു പോ​ലെ​ത​ന്നെ ഏ​കോ​ദ​ര സ​ഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ ക​ഴി​യു​ന്ന ഫി​ല​ഡ​ൽ​ഫി​യ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ട്രൈ ​സ്റ്റേ​റ്റ് ഏ​രി​യ​യി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി​ക​ളെ​യും ഒ​ന്നി​ച്ച് ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തി​ക്കൊ​ണ്ട് ന​ട​ത്തി​വ​രു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഈ ​വ​ർ​ഷ​വും ഒ​രു ഉ​ത്സ​വ​മാ​ക്കി മാ​റ്റു​ന്ന​തി​ന് വേ​ണ്ടി എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി ഓ​ണാ​ഘോ​ഷ ചെ​യ​ർ​മാ​ൻ ജോ​ബി ജോ​ർ​ജ്ജ്, പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വ​ൽ എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.